അവന്മാര്‍രൊക്കെ എന്റെ കയ്യില്‍ നിന്നു നല്ല തല്ലു വാങ്ങി! തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച സംഗീത സംവിധായകരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായിക രശ്മി രതീഷ്

സിനിമയില്‍ അഭിനയിക്കണമെങ്കില്‍ പലര്‍ക്കും വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന കാര്യം പരസ്യമായ രഹസ്യമാണ്. എന്നാല്‍ സിനിമാ സംഗീത രംഗത്തും ഈ പതിവ് ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗായികയും ആക്ടിവിസ്റ്റുമായ രശ്മി രതീഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അങ്ങനെ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട് തന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങിയ സംഗീത സംവിധായകര്‍ മലയാളത്തിലുണ്ടെന്നും രശ്മി പറയുന്നു. കൂടെ കിടന്നാല്‍ മാത്രമേ പാട്ട് പാടാന്‍ അവസരം നല്‍കൂ എന്ന് പറയുന്നവരുടെ അടുത്ത് നമുക്ക് വേണ്ടത് തീരുമാനിക്കാം. ഇഷ്ടമുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവരെ വിട്ടേക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. അതൊക്കെ അവരുടെ ചോയിസ് ആണെന്നും രശ്മി പറയുന്നു. തന്റെ സുഹൃത്തുക്കള്‍ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്ന് രശ്മി പറഞ്ഞു. ചിലപ്പോള്‍ ഒരേ വ്യക്തിയില്‍ നിന്ന് തന്നെയാണ് രണ്ടു പേര്‍ക്കും ദുരനുഭവമുണ്ടാകാറുള്ളത്. എല്ലാവരും കൂടെ ഇരുന്ന് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പുറത്ത് വരുന്നതെന്നും രശ്മി പറഞ്ഞു. ഇത്തരം…

Read More