പ്രിയപ്പെട്ട പള്‍സറേട്ടാ, പിതൃശൂന്യത അല്ലെങ്കില്‍ നല്ല പച്ചമലയാളത്തില്‍ പറഞ്ഞാല്‍ തന്തയില്ലായ്മ ഒരു തെറ്റല്ലന്ന് താങ്കള്‍ ഇങ്ങനെ വീണ്ടും വീണ്ടും തെളിയിക്കുമ്പോള്‍ എങ്ങനെ താങ്കളെ പ്രശംസിക്കാതിരിക്കാന്‍ കഴിയും ?

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റില്‍ പോയ അന്നു മുതല്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നുണ്ട്. പല പ്രസ്താവനകളും വൈറലാവാറുമുണ്ട്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് അവതാരകയായ രേവതി രാജ് എഴുതിയ തുറന്ന കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രേവതിയുടെ കുറിപ്പ് ഇങ്ങനെ…

Read More