നീലച്ചിത്രങ്ങള്‍ ലോകത്തിന് തന്നെ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് . ഇവയില്‍ കാണുന്ന പല ലൈംഗികവൈകൃതങ്ങളും കുടുംബജീവിതം തന്നെ താറുമാറാക്കുന്ന സ്ഥിതിയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപകപ്രചാരണത്തോടെ ആരുടെയും വിരല്‍ത്തുമ്പില്‍ നീലച്ചിത്രങ്ങള്‍ ലഭിക്കുമെന്ന സ്ഥിതിയായി. പോണോഗ്രാഫി ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബ്രിട്ടന്. പോണോഗ്രാഫി മരണഹേതുവാകുന്ന സംഭവങ്ങള്‍ ബ്രിട്ടനില്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. നീലച്ചിത്രത്തിന്റെ വലയത്തില്‍ പെട്ട് അഞ്ചു വയസുകാരി മുതല്‍ 31 കാരി വരെയുള്ള ആറ് ബ്രിട്ടീഷ് വനിതകള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത് ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. പോണ് വീഡിയോകള്‍ ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുമെന്ന് നന്നായി അറിയാമെങ്കിലും ഇന്റര്‍നെറ്റ് ഭീമന്മാര് ഇക്കാര്യ്ത്തില്‍ കണ്ണടയ്ക്കുകയാണ്. പോണോഗ്രാഫിയുടെ ഇരകളായി തീര്‍ന്ന ആ ആറു ബ്രിട്ടീഷ് വനിതകളുടെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്നറിയാം… ജാനെ ലോംഗ്ഹേസ്റ്റ് കഴിവുറ്റ സ്പെഷ്യല്‍ നീഡ്സ് ടീച്ചറായിരുന്നു 31 കാരിയായ ജാനെ ലോംഗ്ഹേസ്റ്റ്. തന്റെ ഉറ്റ സുഹൃത്തായ ലിസയുടെ…
Read MoreTag: sadist
ലോകത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ പിടിയില്‍; മുന്‍ പോലീസുകാരന് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് 80ലധികം സ്ത്രീകളെ
നിയമപാലനം നടത്തേണ്ടവര്‍ നിയമത്തെ കാറ്റില്‍ പറത്തുന്നതാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. മിഖായേല്‍ പോപ്കോവ് എന്ന മുന്‍ റഷ്യന്‍ പോലീസുകാരന് അടുത്തിടെ അറസ്റ്റിലായത് ഒരു കൊലപാതകക്കേസിലാണ്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നതായിരുന്നു പോപ്കോവിന്റെ ചെയ്തികള്‍.എണ്‍പതിലധികം സ്ത്രീകളെയാണ് ഇയാള്‍ ബലാല്‍സംഗത്തിനു ശേഷം നിര്‍ദ്ദയം കൊല ചെയ്തത്. എത്ര സ്ത്രീകളെ ഭോഗിച്ച് കൊന്നിട്ടുണ്ട് എന്ന് കോടതിയില്‍ വച്ച് ജഡ്ജി ചോദിച്ചപ്പോള്‍ താന്‍ കണക്ക് സൂഷിക്കാറില്ല എന്നായിരുന്നു പോപ്കോവിന്റെ മറുപടി. ഏകദേശം 82 സ്ത്രീകള്‍ ഇയാളുടെ ക്രുരതയ്ക്കിരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. യഥാര്‍ത്ഥ സംഖ്യ ഇതില്‍ കൂടുതല്‍ ആയിരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മനോനിലയിലെ തകരാറും ഭാര്യ വിശ്വാസ വഞ്ചന കാട്ടിയെന്ന തിരിച്ചറിവും കൊലപാതകം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. സൈബീരിയയിലെ അങ്കാര്‍സ്കിലാണ് ഇയാള്‍ കൂട്ടക്കുരുതി നടത്തിയത്. പതിനെട്ട് വര്‍ഷ കാലയളവിലാണ് പോപ്കോവ് ക്രൂരകൃത്യം…
Read More