ബിഗ്ബോസ് മലയാളം സീസണ് അഞ്ചില്‍ നിന്നും നടന് സാഗര്‍ സൂര്യ പുറത്തായിരിക്കുകയാണ്. മികച്ച മത്സരാര്‍ഥിയായിരുന്ന സാഗറിന്റെ പുറത്താകല്‍ ഏവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ സാഗറിനെ ബിഗ് ബോസ് മനപൂര്വംപുറത്താക്കിയതാണെന്നും ഈ എവിക്ഷന് സത്യസന്ധമല്ല എന്നും പ്രചരണങ്ങള്‍ ഉണ്ട്. കരഞ്ഞുകൊണ്ടാണ് സാഗര്‍ മുംബൈയില്‍ നിന്നും എത്തിയത്. ഇപ്പോഴിതാ ബിഗ് ബോസിലെ പ്രണയകഥകളെ കുറിച്ച് സംസാരിക്കുകയാണ് സാഗര്‍. തനിക്ക് സെറീനയെ ഭയങ്കര ഇഷ്ടമാണെന്നും തന്റെ അമ്മ കഴിഞ്ഞാല്‍ താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള ഒരു പെണ്‍കുട്ടി സെറീനയാണെന്നും സാഗര്‍ പറയുന്നു. പല കാര്യങ്ങളും താന്‍ സെറീനയോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ തന്നോട് ഏറ്റവും അടുപ്പം കാണിച്ച വ്യക്തി സെറീനയാണെന്നും എന്നാല്‍ താന്‍ മനഃപൂര്‍വ്വം സെറീനയോട് അകലം പാലിച്ചിരുന്നുവെന്നും കാരണം ഗെയിമുമായി തങ്ങളുടെ ബന്ധം മിക്സാവാതിരിക്കാനായിരുന്നുവെന്നും സാഗര്‍ പറഞ്ഞു. തനിക്ക് സെറീനയോട് ഇഷ്ടമുണ്ട്, വളരെ ശുദ്ധമാണെന്നും ഇക്കാര്യം സെറീനയോട്…
Read MoreTag: sagar surya
സാഗറിനെ കെട്ടിപ്പിടിച്ചു കിടന്ന് കഥപറയണമെന്ന് നാദിറ ! അത് കുറച്ച് ഓവറല്ലേയെന്ന് സാഗര്‍; എനിക്ക് വേണമെന്ന് മറുപടി…
പ്രണയങ്ങളാണ് ബിഗ്ബോസ് മലയാളം സീസണ് അഞ്ചിനെ ചൂടു പിടിപ്പിക്കുന്നത്. സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള അടുപ്പമൊക്കെ ‘സാഗറീന’ എന്ന് വിളിച്ച് ആഘോഷിക്കുകയാണ് പ്രേക്ഷകര്‍. പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ആണെന്ന് തന്നെയുള്ള സൂചനകളാണ് ഇവരുടെ പെരുമാറ്റത്തില്‍ നിന്നൊക്കെ ലഭിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം സാഗറിനോട് മറ്റൊരു മത്സരാര്‍ഥിയായ നാദിറ മെഹ്റിനും തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്. സാഗറിനോട് പ്രണയമുള്ള കാര്യം നേരത്തെ നാദിറ ജുനൈസിനോട് പറഞ്ഞിരുന്നു. സാഗറിനും സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഇന്നലെയാണ് അത് തുറന്നു പ്രകടിപ്പിച്ചത്. ഞാന്‍ എന്റെ ഉള്ളിലുള്ളത് നിന്നോട് പറഞ്ഞിട്ടുണ്ട്. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാന്‍. നിനക്ക് ഉണ്ടോയെന്ന് ഞാന്‍ തിരിച്ചു ചോദിച്ചിട്ടുമില്ല. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് അത് പ്രശ്നമല്ല എന്നായിരുന്നു നാദിറ സാഗറിനോട് പറഞ്ഞത്. നീ ഉദ്ദേശിക്കുന്ന രീതിയില്‍ എനിക്ക് എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നായിരുന്നു…
Read More