ആദ്യം എ.ആര്‍ റഹ്മാന്റെ പിന്‍ഗാമിയായി; ഇപ്പോള്‍ ഐശ്വര്യ റായിയുടെ മകനും; സംഗീത് കുമാറിന് ഇത്തരം വേലത്തരങ്ങള്‍ പുത്തരിയല്ല…

ഐശ്വര്യാ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായെത്തിയ സംഗീത് കുമാറിന് ഇത്തരം വേലത്തരങ്ങള്‍ പുതുമയുള്ള കാര്യമല്ലെന്ന് വിവരം. മുമ്പ് ഇയാള്‍ എ.ആര്‍ റഹ്മാന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ടിരുന്നു എന്നാണ് പുതിയ വിവരം. ഐശ്വര്യാ റായ് തന്റെ അമ്മയാണെന്നതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും വിശാഖപട്ടണം സ്വദേശിയായ ഇയാള്‍ അവകാശപ്പെട്ടിരുന്നു. നടി വിഷയത്തില്‍ പരാതി നല്‍കിയാല്‍ യുവാവിന് എതിരെ കേസെടുക്കാമെന്നാണ് സംഭവത്തില്‍ വിശാഖപട്ടണം പോലീസ് പറയുന്നത്. ഈ യുവാവ് മുന്‍പ് താന്‍ എ.ആര്‍.റഹ്മാന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന സന്ദീപ് ഇപ്പോള്‍ മദ്യത്തിന് അടിമയാണ്. 1988 ല്‍ ലണ്ടനിലായിരുന്നു തന്റെ ജനനം. ഐ.വി.എഫ് ചികിത്സ വഴിയായിരുന്നു ഇത്. രണ്ടു വയസ്സുവരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെയാണ് വളര്‍ന്നത്. 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്താണ് താമസിച്ചിരുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും…

Read More