ഫെ​മി​നി​ച്ചി​ക​ളു​ടെ വ​യ​റ്റി​ല്‍ റ​ബ​ര്‍​ഗ​ര്‍​ഭം വെ​ച്ച് കെ​ട്ടി​യു​ള്ള അ​റു​ബോ​റ​ന്‍ പ്ര​ക​ട​ന​ങ്ങ​ള്‍ ! ഞാ​നീ എ​ഡി​റ്റിം​ഗും കോ​പ്പു​മൊ​ന്നും ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ല; വ​ണ്ട​ര്‍ വു​മ​ണ്‍ ചി​ത്ര​ത്തി​നെ​തി​രേ സം​ഗീ​ത ല​ക്ഷ്മ​ണ…

അ​ഞ്ജ​ലി മേ​നോ​ന്റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ റി​ലീ​സ് ചെ​യ്തി​രു​ന്നു. വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന ആ​റ് ഗ​ര്‍​ഭി​ണി​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. ആ​റ് ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ളു​ടെ സ്നേ​ഹ​ത്തി​ന്റെ​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും സെ​ല്‍​ഫ് സ​ക്സ​സി​ന്റെ​യും ക​ഥ​യാ​ണ് ചി​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. പാ​ര്‍​വ​തി തി​രു​വോ​ത്ത്, നി​ത്യ മേ​നോ​ന്‍, സ​യ​നോ​ര ഫി​ലി​പ്പ്, അ​ര്‍​ച്ച​ന പ​ദ്മി​നി, പ​ത്മ​പ്രി​യ, ന​ദി​യ മൊ​യ്ദു, അ​മൃ​ത സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ വി​മ​ര്‍​ശി​ച്ച് കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ. അ​ഞ്ജ​ലി മേ​നോ​ന്റെ വ​ണ്ട​ര്‍ വു​മ​ണ്‍ സ​മ്പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്നും സി​നി​മ കാ​ണു​മ്പോ​ള്‍ അ​സ​ഹ​നീ​യ​മാ​യി തോ​ന്നി​യെ​ന്നും സം​ഗീ​ത ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. കു​റേ ഫെ​മി​നി​ച്ചി​ക​ളു​ടെ വ​യ​റ്റി​ല്‍ റ​ബ​ര്‍​ഗ​ര്‍​ഭം വെ​ച്ച് കെ​ട്ടി​യു​ള്ള അ​റു​ബോ​റ​ന്‍ പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു ചി​ത്ര​മെ​ന്നും സം​ഗീ​ത കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സം​ഗീ​ത​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ… അ​ഞ്ജ​ലി മേ​നോ​ന്റെ ‘Wonder Women’…

Read More

സി​നി​മാ പ്ര​മോ​ഷ​ന്‍ എ​ന്ന പേ​രും പ​റ​ഞ്ഞ് എ​ന്തൊ​രു വെ​റു​പ്പി​ക്കി​ലാ​ണി​ത് ന്റ ​പൊ​ന്നോ! പൃ​ഥി​രാ​ജ് സ്വ​യം ഇ​രു​ന്ന് ത​ള്ളി​വെ​റു​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ഡ്വ.​സം​ഗീ​ത ല​ക്ഷ്മ​ണ…

പൃ​ഥ്വി​രാ​ജ് നാ​യ​ക​ന്‍ ആ​വു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ക​ടു​വ റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ടു​വ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​ണ് പൃ​ഥ്വി​രാ​ജ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ള്‍ ഇ​താ പൃ​ഥി​രാ​ജി​നെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​റി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഡ്വ​ക്ക​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ. ക​ടു​വ സി​നി​മ​ക്കു​വേ​ണ്ടി പൃ​ഥ്വി​രാ​ജ് ന​ട​ത്തി​യ പ്രൊ​മോ​ഷ​നെ​യാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും പോ​ലും ഇ​ക്ക​ണ്ട കാ​ല​മ​ത്ര​യും പ​റ​യാ​തി​രു​ന്ന മാ​തി​രി​യു​ള്ള ത​ള​ളാ​ണ് പ്രി​ഥ്വി​രാ​ജ് ത​ന്നെ ഓ​നെ കു​റി​ച്ചും ഓ​ന്റെ സി​നി​മ​ക​ളെ കു​റി​ച്ചും സ്വ​യം ഇ​രു​ന്ന് ത​ള്ളി മ​റി​ക്കു​ന്ന​തെ​ന്നാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ പ​റ​യു​ന്ന​ത്. സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം: സി​നി​മാ പ്ര​മോ​ഷ​ന്‍ എ​ന്ന പേ​രും പ​റ​ഞ്ഞ് എ​ന്തൊ​രു വെ​റു​പ്പി​ക്കി​ലാ​ണി​ത് ന്റ ​പൊ​ന്നോ! ‘ക​ടു​വ’ എ​ന്നൊ​രു സി​നി​മ. ഹോ! ​മ​ല​യാ​ള സി​നി​മ ഇ​ന്നോ​ളം ക​ണ്ടി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും ഓ​വ​ര്‍​റേ​റ്റ​ഡ് സി​നി​മാ​ക്കാ​ര​നാ​യ പ്രി​ത്വി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ക​ടു​വ’ സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ള്‍…

Read More

കാ​ശ് അ​ങ്ങോ​ട്ട് കൊ​ടു​ക്കാം എ​ന്ന് ഓ​ഫ​ര്‍ വെ​ച്ചാ​ല്‍ പോ​ലും ആ​രെ​ങ്കി​ലും…​ഈ അ​ശ്ലീ​ലം വാ​യി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ല​ജ്ജി​ക്കു​ന്നു​വെ​ന്ന് സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്ക് മാ​ലാ​പാ​ര്‍​വ​തി​യു​ടെ മ​റു​പ​ടി…

26-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ടി ഭാ​വ​ന​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്കെ​തി​രേ മാ​ലാ പാ​ര്‍​വ​തി. ‘ഭാ​വ​ന ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത് ച​രി​ത്ര മു​ഹൂ​ര്‍​ത്ത​മാ​ണ്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ടാ​ല്‍ പെ​ണ്ണി​ന​ല്ല ക​ള​ങ്ക​മെ​ന്ന് കേ​ര​ളം കാ​ണി​ച്ചു​കൊ​ടു​ത്തു​വെ​ന്ന് മാ​ലാ പാ​ര്‍​വ​തി പ​റ​ഞ്ഞു. വ​ന്നു​വ​ന്ന് റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ലേ ഈ ​നാ​ട്ടി​ല്‍ സ്ത്രീ​ക്ക് വി​ല​മ​തി​പ്പു​ള്ളൂ എ​ന്നു കൂ​ടി ആ​ക്കി വെ​ക്ക​രു​ത് എ​ന്നു തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഭാ​വ​ന​യെ ല​ക്ഷ്യം വ​ച്ചു​ള്ള സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് വാ​യി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ല​ജ്ജ തോ​ന്നു​ന്നു. പ്ര​തി​ഷേ​ധി​ക്കു​ന്നു… മാ​ലാ പാ​ര്‍​വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു… ‘വ​ന്നു വ​ന്നു റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ലെ ഈ ​നാ​ട്ടി​ല്‍ സ്ത്രീ​ക്ക് വി​ല​മ​തി​പ്പു​ള്ളൂ എ​ന്നു കൂ​ടി ആ​ക്കി വെ​ക്ക​രു​ത്. പ്രാ​യ​മേ​റി​വ​രു​ന്നു എ​നി​ക്ക്. കാ​ശ് അ​ങ്ങോ​ട്ട് കൊ​ടു​ക്കാം എ​ന്ന് ഓ​ഫ​ര്‍ വെ​ച്ചാ​ല്‍ പോ​ലും ആ​രെ​ങ്കി​ലും പീ​ഡി​പ്പി​ച്ചു ത​രും എ​ന്ന​തി​ന് സ്‌​കോ​പ് ഇ​ല്ല. ആ ​അ​ങ്ക​ലാ​പ്പ്…

Read More

പൃഥിരാജ് പുരകത്തുമ്പോള്‍ വെട്ടിയ വാഴയില്‍ കിടന്ന്‌ ഓട്ടന്‍ തുള്ളല്‍ കളിക്കുന്ന പൊട്ടന്‍ ചെക്കന്‍; ദിലീപ് വേറൊരു പൊട്ടന്‍ അയാള്‍ എന്തിനാണ് മാറി നില്‍ക്കുന്നത്; കണ്ട അണ്ടനും അടകോടനും വരെ അഭിപ്രായം പറയുമ്പോള്‍ താനെന്തിന് മാറി നില്‍ക്കണമെന്ന് സംഗീത ലക്ഷ്മണ

മലയാള സിനിമാ സംഘടനയായ അമ്മയില്‍ ഉയരുന്ന വിവാദങ്ങളെ പരിഹസിച്ച് അഭിഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത്. മോഹന്‍ലാലും പൃഥിരാജും ദിലീപുമടക്കമുള്ളവരെ കണക്കറ്റു പരിഹസിക്കുന്നതാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. ”കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പൂത്തിയും, ബ്യൂട്ടീഷനും, എന്‍ജിനീയറും, തേപ്പുകാരനും, തൂപ്പുകാരിയും, ബാങ്ക് പണിക്കാരനും, ബങ്ക് തൊഴിലാളിയും, തയ്യല്‍ക്കാരിയും, ഹോട്ടലുകാരനും, ടീച്ചറും, മാഷും, കുക്കും, ഡ്രൈവറും, വാച്ചറും, ഡോക്ടറും, നഴ്സും, ക്യാമറമാനും, ലിഫ്റ്റ് ഓപ്പറേറ്ററും, ഓഫീസറും, നേതാവും, അണിയും, ഗുമസ്തനും, ഫിഷര്‍മാനും, പാല്‍ക്കാരനും, മുതലാളിയും……….. മുതല്‍ മാധ്യമപ്രവര്‍ത്തകന്‍ വരെ സകലരും അഭിപ്രായം പറയുന്ന വിഷയത്തില്‍ അഭിഭാഷകയായ ഞാന്‍ എന്തിന് എന്റേത് പറയാതിരിക്കണം.?” എന്നു പറഞ്ഞാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പൃഥിരാജിനെക്കുറിച്ച് സംഗീത പോസ്റ്റില്‍ പറയുന്നതിങ്ങനെ…പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയില്‍ കയറി നിന്നു അറിയാത്ത ഓട്ടന്‍തുള്ളല്‍ കളിച്ച് കാണിച്ച് കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ്…

Read More

ജോപ്പന്‍ ഉണ്ടാക്കിയ കോടികള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് പറ്റാത്തതിനാല്‍ അത് സ്വിസ്ബാങ്കില്‍ ഇട്ടിരിക്കുകയാണ്; വിഷമമുണ്ട് ജോപ്പാ…എനിക്ക് നല്ല വിഷമമുണ്ട്; ടെന്നി ജോപ്പന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പരിതപിച്ച് സംഗീതാ ലക്ഷ്മണ

സോളാര്‍ കേസില്‍ ഉരുണ്ട തലകളില്‍ ഒന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റേത്. സോളാര്‍ കേസിന്റെ കോലാഹലങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും ജോപ്പനെ മറന്നുവെങ്കിലും അഡ്വ. സംഗീത ലക്ഷ്മണയ്ക്ക് അത്ര പെട്ടെന്ന് ജോപ്പനെ മറക്കാന്‍ പറ്റുമായിരുന്നില്ല. ജോപ്പനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ജോപ്പന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുകയാണ് സംഗീത ലക്ഷ്മണ. എന്റെ കൂടെയുള്ള ഈ ആളിനെ അറിയുമോയെന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ ജോപ്പന്റെ ഇന്നത്തെ അവസ്ഥ വളരെ കഷ്ടമാണെന്നും നഴ്‌സായി ജോലി നോക്കുന്ന ഭാര്യയുടെ ശമ്പളം മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനമെന്നും പറയുന്നു.”സോളാര്‍ കേസ് പൊട്ടിതെറിച്ച് പുറപ്പെട്ടപ്പോള്‍ മാധ്യമക്കാരുടെ കൊലവിളി ശമിപ്പിക്കാന്‍ വേണ്ടി യുഡിഎഫ്കാര്‍ കൊടുത്ത കുരുതി. നേര്‍ച്ച കോഴി. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിറ്റ് കാശാക്കി, ക്ലിഫ് ഹൗസില്‍ വാണിജ്യത്തിനും പീഡനത്തിനും സൗകര്യം ചെയ്തു കൊടുത്തു എന്നൊക്കെയാവും അന്ന് ജോപ്പനെ കുറിച്ച് നമ്മളിലേക്ക്…

Read More

ഒന്നര കോടിക്ക് മുംബൈയില്‍ നിന്ന് ആണ്‍പിള്ളേര്‍ വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീര്‍ത്തിട്ട് പോകില്ലേ ! ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച സംഗീതാ ലക്ഷ്മണയെ തെറിയില്‍ കുളിപ്പിച്ച് സോഷ്യല്‍ മീഡിയ

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിഭാഷക സംഗീത ലക്ഷ്മണയെ പച്ചയ്ക്കു തെറിവിളിച്ച് സോഷ്യല്‍മീഡിയ. ഒടുവില്‍ സംഗീത കമന്റ് ബോക്‌സ് പൂട്ടിയതോടെയാണ് തെറിപ്രവാഹത്തിന് ശമനമുണ്ടായത്. കേരളാ പോലീസിന്റെ ഐ ക്യു നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട് എന്നാണ് സംഗീത പറയുന്നത്. അല്ലെങ്കില്‍ തനിക്കാണ് കുഴപ്പം. ഒന്നരക്കോടിയുടെ ബലാത്സംഗം ഇത്ര ദുര്‍ബലമായി ആവിഷ്‌കരിച്ചു എന്നതാണ് സംഗീതയ്ക്കു ദഹിക്കാത്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ആ പരാമര്‍ശങ്ങള്‍ ഇങ്ങനെ പോകുന്നു… സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read More

ആ നടി പറഞ്ഞത് മുഴുവന്‍ സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും; ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകമാണെന്നാരോപിക്കുന്ന അഭിഭാഷക സംഗീത ലക്ഷ്മണ പറയുന്നതിങ്ങനെ…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആക്രമിക്കപ്പെട്ടത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകമാണെന്ന് ഹൈക്കോടതി അഭിഭാഷകയായ സംഗീതാ ലക്ഷ്മണ. ഇതിനു പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. കാവ്യ മാധവന്റെ മനസ്സ് ഇപ്പോള്‍ എങ്ങനെയായിരിക്കും എന്ന് തനിക്ക് ഊഹിക്കാന്‍ പോലും അറിയില്ലെന്നും മഞ്ജു വാരിയരുടെ സ്ഥാനത്ത് താനാണെങ്കില്‍ ദിലീപിനുവേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുമെന്നും സംഗീത പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് സംഗീത ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

Read More