വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ കൗമാരതാരമാണ് സാനിയ ഇയ്യപ്പന്‍. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും മലയാളം മുന്‍നിര നായകന്മാരുടെ കൂടെ എല്ലാം സഹോദരി വേഷത്തിലോ നായികാ വേഷത്തില്‍ മറ്റോ പ്രത്യക്ഷപ്പെടാനും ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റേതായി പുതിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. മലയാളത്തിലെ യുവാക്കളുടെയെല്ലാം ഹരമായ സാനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകവൃന്ദമാണുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച ഡാന്‍സര്‍ കൂടിയായ താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഞൊടിയിടയിലാണ് വൈറലാകുന്നത്. താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത റീല്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് താരം റീല്‍സ് ആയി അപ്ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ക്വീന്‍ എന്ന സിനിമയിലെ…
Read More