തിരുവനന്തപുരം: നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് അരൂര്‍ പോലീസ് അറസ്റ്റു ചെയ്ത കെഎസ് സഞ്ജു(35) ഒരു ജഗജാലകില്ലാടി. സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കുന്നതില്‍ അതിവിദഗ്ധനായ സഞ്ജുവിന്റെ ബന്ധങ്ങള്‍ കേട്ട് ഇയാളെ അറസ്റ്റു ചെയ്യാനെത്തിയ അരൂര്‍ എസ്ഐ മനോജിനേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ വരെ കണ്ണുതള്ളി. സഞ്ജു വാടകക്ക് താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് സൂര്യ നഗര്‍ ഹൗസ് നമ്പര്‍ 94ലാണ് അരൂര്‍ പൊലീസ് പരിശോധന നടത്തിയത്. വിവാഹം മോചിതയായ സ്ത്രീകളെയോ അല്ലെങ്കിലും കുടുംബ പ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളെയും നോട്ടമിട്ട് അവരെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുകയാണ് സഞ്ജുവിന്റെ പതിവു പരിപാടി. കാലങ്ങളായി ഈ ശീലവുമായി മുന്നോട്ടു പോകവേയാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇത്രയും കാലം ‘സൂപ്പര്‍ റോമിയോ’ കളിച്ചു നടന്ന യുവാവാണ് ഒടുവില്‍ ഒരു നഴ്സിന്റെ പരാതിയില്‍ വെട്ടിലായത്. ഫോട്ടോകള്‍ കാട്ടി ഭീഷണിപ്പെടുത്തിയും സഞ്ജു യുവതികളെ പീഡിപ്പിച്ചതായാണ് സൂചന. സഞ്ജുവിന്റെ ബന്ധങ്ങളുടെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്താനും കഴിയാത്ത…
Read More