പതിനാലാം വയസില്‍ ഫോട്ടോഗ്രാഫര്‍ക്കു മുമ്പില്‍ തുണിയുരിയേണ്ടി വന്നു; സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പ്രചോദനമായത് ആ സംഭവമെന്ന് സൂപ്പര്‍ മോഡല്‍ സാറാസിഫ്

ന്യൂയോര്‍ക്ക്: മോഡലിംഗ് രംഗത്തേക്ക് കാല്‍ വച്ച ആദ്യ ദിവസം തന്നെ തനിക്ക് പൂര്‍ണ്ണ നഗ്നയായി ഫോട്ടോഷൂട്ടിനു വിധേയയാകേണ്ടി വന്നെന്ന് സൂപ്പര്‍ മോഡല്‍ സാറാസിഫ്. മോഡലുകളുടെ അവകാശത്തിനു വേണ്ടി പോരാടാന്‍ തനിക്ക് പ്രചോദനമായത് ഈ സംഭവമായിരുന്നെന്നും സാറ പറയുന്നു. പതിനാലാം വയസ്സില്‍ സംഭവിച്ച ആദ്യ ദുരനുഭവത്തിന് ശേഷമാണ് അവള്‍ ലൈംഗിക ചൂഷകര്‍ക്കെതിരേ പോരാട്ടം തുടങ്ങിയതെന്നും. തുടക്കകാലം മുതല്‍ തനിക്ക് ഇത്തരം അനേകം തവണ ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. പതിനാലാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ മോഡലിംഗിന് എത്തിയപ്പോഴത്തെ ആദ്യ അനുഭവം ഞെട്ടിക്കുന്നതായിരുന്നെന്നാണ് സാറാ സിഫ് പങ്കുവെച്ചത്. പല തവണ ലൈംഗിക പീഡനങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും ഇന്‍ഡസ്ട്രിയില്‍ നിന്നും ഇരയായിട്ടുണ്ട്്. കരിയറിന്റെ തുടക്കത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ അപ്പാര്‍ട്ട്മെന്റിലേക്ക് ചെന്നപ്പോള്‍ തന്നെ ഷര്‍ട്ട് ഇല്ലാതെ കാണണമെന്നാണ് അയാള്‍ ആദ്യം ആവശ്യപ്പെട്ടത്. പെട്ടെന്ന് വരാന്‍ പറഞ്ഞതിനാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം പോകാനായില്ല. ആദ്യം ഷര്‍ട്ട് അഴിച്ചുമാറ്റാന്‍…

Read More