കൊച്ചി: ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാര്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അയച്ച കത്ത് പുറത്ത്. രശ്മിയെ മദ്യം കഴിപ്പിച്ച് കസേരയില്‍ ബന്ധിച്ച ശേഷം അവരുടെ മുമ്പില്‍ വച്ച് സരിതയും ബിജുവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നും കത്തില്‍ പറയുന്നു. രശ്മി കൊല്ലപ്പെടുന്നതിനു മുമ്പ് സരിതയും ബിജുവും ചെയ്തത് എണ്ണി എണ്ണി പറയുന്ന പരാതിയായിരുന്നു ക്രൈം നന്ദകുമാര്‍ വി.എസ് അച്യുതാനന്ദന് നല്കിയത്. കോടതിയില്‍ നന്ദകുമാര്‍ മൊഴിയും നല്കിയിരുന്നു. സരിതയ്ക്ക് രശ്മി വധത്തില്‍ പങ്കുള്ളതിന്റെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിയാണിത്. ഈ കൊലപാതകത്തില്‍ നിന്നും മുഖ്യ പ്രതിയാകേണ്ട സരിത രക്ഷപെട്ടതാണ് പിന്നീടും ഇപ്പോഴും നടക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ കാരണം. നടനും എം.എല്‍.എയുമായ ഗണേഷ് കുമാറാണ് കൊലകേസില്‍ നിന്നും സരിതയെ രക്ഷിച്ചത്. സരിതയുടെ ജീവിതത്തില്‍ ബിജുവിനു ശേഷം കടന്നുവരികയും സുഹൃത്തുക്കള്‍…
Read MoreTag: saritha
പീഡനം എന്നു പറയാന്‍ നാണമില്ലേ നിങ്ങള്‍ക്ക് ! ആ വാക്കിന്റെ അര്‍ഥമറിയുമോ ? സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടികള്‍; വീഡിയോ വൈറലാവുന്നു
‘ഈ പീഡനമെന്നു പറഞ്ഞാല്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ല ചേച്ചീ നിങ്ങള്‍ക്ക് പീഡനമെന്നു പറഞ്ഞാല്‍ എന്താണെന്നറിയാമോ ?എന്നെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നു പറയുന്നതു കേട്ടാല്‍ നിങ്ങള്‍ക്ക് പതിനാറ് വയസേയുള്ളുവെന്നു തോന്നുമല്ലോ” സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയുടെ ഭാഗമാണിത്. രണ്ടു സുന്ദരിക്കുട്ടികളാണ് സരിതയെ തേച്ചൊട്ടിക്കുന്ന ലൈവ് വീഡിയോയിലുള്ളത്. വീഡിയോ കാണാം…
Read Moreപീഡിപ്പിച്ചവര്‍ ആരുമായിക്കൊള്ളട്ടെ എന്തിന് അവരുടെ കാലുതടവാന്‍ ആ മുറികളില്‍ പോയി; രക്ഷപ്പെടാന്‍ സാഹചര്യമുണ്ടായിട്ടും മറ്റാവശ്യങ്ങള്‍ക്കായി മനപൂര്‍വം വഴങ്ങുന്നവരെ വിളിക്കുന്നത് മറ്റൊരുപേരാണ്; സരിതാക്കേസില്‍ അഡ്വ.വിമലയ്ക്ക് പറയാനുള്ളത്…
മലയാളി സ്ത്രീയെ വ്യത്യസ്ഥയാക്കുന്നത് അവരുടെ പരിശുദ്ധിയാണ്. പീഡിപ്പിച്ചവര്‍ ആരോ ആയി കൊള്ളട്ടെ എന്തിന് അവരുടെ കാലുകള്‍ തടവുവാന്‍ അവര്‍ ആ മുറികളില്‍ പോയി? എന്തുകൊണ്ട് പീഡനം നടന്നയുടന്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ല. എന്തുകൊണ്ട് അത് അംഗീകരിച്ച് വേടന്മാരുടെ മുമ്പിലേയ്ക്ക് വീണ്ടും ചെന്നു?ഇവയൊക്കെ ഏതൊരു മലയാളി പെണ്ണിന്റെയും ന്യായമായ സംശയങ്ങളാണ്. അനുവാദമില്ലാതെ സ്ത്രീത്വത്തിനു മേല്‍ നടത്തുന്നഏതു കൈയ്യേറ്റവും ചെറുക്കുവാന്‍ നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. നിസ്സാരം തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതായി, സ്ത്രീയില്‍ ഒരു തോന്നല്‍ ഉളവായാല്‍ മതി അവള്‍ക്ക് നിയമ പരിരക്ഷ നേടാം പരാതിപ്പെടാം ഇതാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥ എന്നിരിക്കെ എന്തുകൊണ്ട് ഈ പീഡനം മുഴുവന്‍ അവര്‍ സഹിച്ചു. ചോദ്യം ചോദിക്കുന്നത് പ്രമുഖ അഭിഭാഷകയായ അഡ്വ.വിമലയാണ്. വിമല സോളാര്‍ കേസിലെ പീഡനാരോപണങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. വ്യവസ്ഥകളില്ലാതെ സ്വന്തം ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ നിയമ…
Read Moreഗണേഷ് കുമാര്‍ സരിതയെ പീഡിപ്പിച്ചതിന് തെളിവ് ! ശക്തമായ ആരോപണവുമായി ബിജു രാധാകൃഷ്ണന്‍; എന്നാല്‍ അതിനെ പീഡനമെന്നു വിളിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നു സരിത
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സരിതാ എസ്. നായരെ പീഡിപ്പിച്ചതിന്റെ തെളിവായി സി.ഡി നല്‍കാമെന്നും കേസ് എടുക്കണമെന്നും സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. ഇതോടെ ഗണേഷിനെതിരെ കേസ് എടുത്തില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍…
Read Moreസോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ കത്ത് പുറത്തായി; പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്റെ പ്രവര്‍ത്തനശൈലി ശരിയല്ലെന്നു കാണിച്ച് എ.ഡി.ജി.പി: എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ആറ് ഡിവൈ.എസ്പിമാര്‍ ഡി.ജി.പിക്ക് നല്‍കിയ കത്ത് പുറത്തായി. ടി.പി. സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ 2016 ജനുവരി ഒന്നിനാണ് ഡിവൈ.എസ്പിമാര്‍ നല്‍കിയ കത്തിലെ വിവരങ്ങളാണ് പുറത്തായത്. കത്തില്‍ കമ്മീഷനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയി്ച്ചിരിക്കുന്നത്. അന്ന് സെന്‍കുമാര്‍ കത്ത് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെങ്കിലും അത് വെളിച്ചം കണ്ടില്ല. കമ്മീഷനും അന്വേഷണ സംഘവും രണ്ടു ത്ട്ടിലായിരുന്നു എന്നാണ് സൂചന. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയും സൂചനകളുണ്ടായിരുന്നുവെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. സോളാറില്‍ പ്രതികളെ രക്ഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേൃത്വത്തില്‍ ശ്രമം നടന്നതായി സോളാര്‍ കമ്മീഷനും കണ്ടെത്തിയതാണ് സൂചന. ഇത് തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടാണ് പൊലീസുകാരുടെ നീക്കം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന പരോക്ഷ സൂചനയും കമ്മീഷന്‍…
Read Moreമുതലാളിമാരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റാന്‍ നിയോഗിച്ചു പിന്നെ ലൈംഗിക പീഡനവും; കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കളയാന്‍ സരിതയും സോളാറും വീണ്ടും ?ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കാത്ത് ഉമ്മന്‍ചാണ്ടിയും കൂട്ടരും…
കൊച്ചി: കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാറും സരിതയും വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ നിര്‍ണായകമാവും. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ വിധി ഒരു പക്ഷെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവിയില്‍ തന്നെ സ്വാധീനം ചെലുത്തിയേക്കാം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ വിധിയെ കേരളം വളരെ ഉദ്വേഗപൂര്‍വമാണ് കാത്തിരിക്കുന്നത്. ഈ മാസം 27ന് വിധി പ്രസ്താവം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. സരിത ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരേ ഉന്നയിച്ചിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, വ്യവസായി എം.എ യൂസഫലി, ഗൗതം അദാനി എന്നിവരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്നതിനായി തന്നെ നിയോഗിച്ചെന്നുമാണ് സരിത സോളാര്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങള്‍. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ആളുര്‍ വിസ്തരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാല്‍ സരിത സമര്‍പ്പിച്ചിട്ടുള്ള തെളിവുകള്‍ പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ പൊളിച്ചടുക്കുന്നതാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കമ്മീഷന്റെ കണ്ടെത്തലുകള്‍ 27ന് നടക്കുന്ന വിധിപ്രസ്താവത്തില്‍…
Read More