61കാരിയായ സീരിയല്‍ നടിയെ പീഡിപ്പിച്ച യുവാവ് ഗള്‍ഫില്‍ ?നടിയെ സീരിയലില്‍ നിന്നു പുറത്താക്കിയേക്കുമെന്ന് സൂചന;വീഡിയോ പ്രചരിച്ച സംഭവത്തില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ…

തന്നെ വശീകരിച്ച ശേഷം യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 61കാരിയായ സീരിയല്‍ നടി പോലീസില്‍ പരാതിനല്‍കിയത് ജനപ്രിയ സീരിയലിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പേരില്‍ കായംകുളം പോലീസിലാണ് നടി പരാതി നല്‍കിയത്. ഫോണ്‍ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടല്‍ മുറിയിലും വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. മലയാളത്തിലെ പ്രമുഖ ചാനലിലെ പ്രധാന സീരിയിലിലെ നടിയാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. നടി പരാതി നല്‍കിയതോടെ യുവാവിനെ കണ്ടെത്താന്‍ പോലീസ് നീക്കമാരംഭിച്ചു. ഇയാള്‍ ഗള്‍ഫിലാണുള്ളതെന്നാണ് സൂചന. എന്നാല്‍ നടി പരാതി കൊടുത്തതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പലവിധ പ്രതികരണങ്ങളാണ് ആളുകള്‍ ഇതിനോടനുബന്ധിച്ച് നടത്തുന്നത്. ആ 61 വയസ്സിന്റെ മര്യാദയും മാന്യതയും കാണിക്കാമായിരുന്നു. എല്ലാവര്‍ക്കും ഇതൊരു…

Read More