ഡമാസ്കസ്: അരാജകത്വം അരങ്ങു തകര്‍ക്കുന്ന സിറിയയില്‍ ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്സിന് ഉപയോഗിക്കുന്നതായി വിവരം. സിറിയന്‍ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നല്കുന്ന ഭക്ഷണം വിതരണം ചെയ്യുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഭക്ഷണത്തിനു പകരം ലൈംഗികാവശ്യം നിറവേറ്റണമെന്നാണ് യുഎന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയവരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണു സന്നദ്ധപ്രവര്‍ത്തനത്തിന്റെ അര്‍ഥതലങ്ങളെപ്പോലും നാണംകെടുത്തുന്ന വിവരങ്ങളുള്ളത്. ഏഴു വര്‍ഷമായി സിറിയയിലെ സ്ത്രീകള്‍ ഇത്തരം പീഡനം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ദാര, ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ളവര്‍ക്കെതിരെയാണ് മുഖ്യമായും ഈ ആരോപണത്തിന്റെ മുന നീളുന്നത്. സന്നദ്ധസംഘടനകളുടെ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഡാനിയേല്‍ സ്പെന്‍സര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ല്‍ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ വച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞതെന്ന് സ്പെന്‍സര്‍ പറയുന്നു. ആഭ്യന്തര…
Read MoreTag: sex slave
ലൈംഗിക അടിമകളുടെ മേക്കപ്പിനും മറ്റുമായി വന്‍തുക ചിലവിടുന്നതില്‍ ഭാര്യമാര്‍ക്ക് പരിഭവം;ഐഎസ് തീവ്രവാദികളുടെ കീശ ചോരുന്ന വഴി ഇങ്ങനെ…
സ്ത്രീകള്‍ എല്ലായിടത്തും ഒരു പോലെയാണെന്നു പറയുന്നത് എത്ര ശരി. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോക്കുന്നതു പോലും ഭാര്യമാര്‍ സഹിക്കില്ല. അത് പട്ടാളക്കാരന്റെ ഭാര്യയാകട്ടെ തീവ്രവാദിയുടെ ഭാര്യയാകട്ടെ. ഐഎസ് തീവ്രവാദികളുടെ ഭാര്യമാരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നോക്കാന്‍ ചിലവഴിക്കുന്നതിലും കൂടുതല്‍ പണം ലൈംഗിക അടിമകള്‍ക്കായി ഭര്ത്താക്കന്മാര് ചിലവഴിക്കുന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ലൈംഗിക അടിമകളുടെ മേക്കപ്പിനും മറ്റുമായി വന്‍തുകയാണ് തീവ്രവാദികള്‍ ചിലവഴിക്കുന്നത്. മാത്രമല്ല അവര്‍ക്ക് വലിയ വിലയുള്ള സമ്മാനങ്ങളും വാങ്ങി നല്കുന്നു. ബന്ദിയാക്കപ്പെടുന്ന മനുഷ്യരുടെ തലയറുക്കുന്നതിനെക്കുറിച്ചൊന്നും ഇവര്‍ക്ക് പരാതിയില്ല. ലൈംഗിക അടിമകളുടെ മേക്കപ്പിനായി വന്‍തുക ചിലവിടുന്നതാണ് ഇവര്‍ക്ക് മനപ്രയാസമുണ്ടാക്കുന്നത്. ഒരു ജിഹാദിയുടെ ഭാര്യയുടെ വാക്കുകള്‍ ഇങ്ങനെ:”അവര്‍ ലൈംഗീക അടിമകളായ യുവതികള്‍ക്ക് വേണ്ടി മേക്കപ്പ് വസ്തുക്കളും മുന്തിയയിനം വസ്ത്രങ്ങളും വാങ്ങിക്കൊടുത്ത് സ്ത്രീകള്‍ക്കിടയില്‍ ഭിന്നത സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നു”. അത് കൂടാതെ ഇവര്‍ പറയുന്നത് അവരുടെ ഭര്ത്താക്കന്മാര് തങ്ങളുടെ മൊബൈല്‍ ഫോണില്‍…
Read More