ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്പിച്ച് ലോകകപ്പ് കിരീടം ചൂടിയാല്തങ്ങള് അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ ലൈംഗികത്തൊഴിലാളികളുടെ വാഗ്ദാനം. അര്ജന്റീനഫ്രാന്സ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് കിരീടം നിലനിര്‍ത്തിയാല്‍ ടീമംഗങ്ങള്‍ക്ക് മികച്ച ഉപഹാരം സമ്മാനിക്കുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാഗ്ദാനം ചെയ്തിരുന്നു. മുന്‍പ്, ക്രൊയേഷ്യ ലോകകപ്പ് ഉയര്‍ത്തിയാല്‍ പൂര്‍ണനഗ്നയായി ആഘോഷിക്കുമെന്ന് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍ പ്രഖ്യാപിച്ചിരുന്നു. സെമി ഫൈനലില്‍ മൊറോക്കോയെ 2-0 ത്തിന് തോല്പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ക്രൊയേഷ്യയെ 3-0 ത്തിന് തോല്പിച്ചായിരുന്നു അര്‍ജന്റീന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
Read MoreTag: sex workers
സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികള്‍ അതീവ ദുരിതത്തില്‍ ! പുനരധിവാസ പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാവും…
സംസ്ഥാനത്ത് സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ അതീവ ദുരിതാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 18000 സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ടെന്നും അതില്‍ നാലായിരം പേര് അതീവ ദാരിദ്ര്യവും സാമൂഹിക പ്രശ്നങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടേതാണ് കണ്ടെത്തല്‍. ഇവരുടെ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിന് കണ്ണൂരില്‍ ഉടന്‍ തുടക്കമാകും. സംസ്ഥാന എയ്ഡ്സ് കണ്ട്രോള്സൊസൈറ്റിയുടെ ഇരുപതോളം പ്രോജക്ടുകളിലൂടെയാണ് സംസ്ഥാനത്തെ ലൈംഗികതൊഴിലാളികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ക്രോഡീകരിച്ചത്. 18,000 സ്ത്രീലൈംഗികതൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി എയ്ഡ്സ് കണ്‍ട്രോള്‍സൊസൈറ്റിയെ സമീപിക്കാറുണ്ട്. ഇങ്ങനെയാണ് ഇവരുടെ സാമ്പത്തിക,സാമൂഹിക നില സംബന്ധിച്ചുള്ള വിവരങ്ങള്‍ശേഖരിച്ചത്. 4000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ കൊടിയ ദാരിദ്ര്യത്തിലാണ്. പൊതുവെ കുടുംബവും സമൂഹവും അകറ്റി നിര്‍ത്തുന്ന ഇവരില്‍ പലരും പ്രായാധിക്യവും കൊണ്ടുള്ള അവശതകളും നേരിടുന്നവരാണ്. പലര്‍ക്കും വാടക വീടുകള്‍പോലും ലഭിക്കാത്തതിനാല്‍ കടത്തിണ്ണയിലും റോഡുവക്കിലും ജീവിതം തള്ളി നീക്കേണ്ട അവസ്ഥയുമാണ്. ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും പോലും ബുദ്ധിമുട്ടനുഭവിക്കുന്നതായും…
Read Moreപോണ്‍സൈറ്റുകള്‍ അരിച്ചുപെറുക്കി താലിബാന് ! ലൈംഗികത്തൊഴിലാളികളെയെല്ലാം കണ്ടെത്തി പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ നീക്കം…
അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തിരികെയെത്തിയിരിക്കുകയാണ്. ഇതിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ ഉന്മൂലം ചെയ്യാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു. ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോണ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന് ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന് ഡെത്ത് സ്ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികത്തൊഴിലാളികളെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലുന്നതാണ് ഇവരുടെ രീതി. ഇതിന് മുന്‍പ് ഇവരെ താലിബാന് തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന് പോണ് സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രേസ് ചെയ്താണ് താലിബാന് ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന് സ്ത്രീകള്‍ക്ക് എതിരെയാണ്…
Read Moreഇന്ത്യ നല്കിയ കോവിഡ് വാക്സിന് ഈ രാജ്യത്ത് ആദ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക് ! ഇതിന് വ്യക്തമായ കാരണവുമുണ്ട്…
വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വാക്സിനേഷന് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും നിരവധി രാജ്യങ്ങളാണ് ഇതിനോടകം വാക്സിന് സ്വീകരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളും ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് നല്കുന്നതെങ്കില് നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്സിന് സ്വീകരിച്ച ബംഗ്ലാദേശ് രാജ്യത്തെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ മാത്രമുള്ളത് രണ്ടായിരത്തില്‍ അധികം ലൈംഗിക തൊഴിലാളികളാണ്. നൂറില്‍ അധികം പേര്‍ക്ക് ഇവിടെ കുത്തിവെയ്പ്പെടുത്തു. വരും ദിവസങ്ങളിലും ഇത് തുടരും. തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കുത്തിവെയ്പ്പ്. ഇന്ത്യയില്‍ നിന്നും സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിന് സൗജന്യമായി വാക്സിന് നല്‍കിയത് വാക്സിന് മൈത്രിയുടെ ഭാഗമായാണ്. ഇത് കൂടാതെ മുപ്പത് ദശലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് വാങ്ങുകയും ചെയ്തു. രാജ്യത്തെ കോവിഡ് വ്യാപനം…
Read Moreഅടി മക്കളെ സല്യൂട്ട് ! ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് ഗൗതം ഗംഭീര്‍…
ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡല്‍ഹി ഗാസ്റ്റിന് ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്. ‘PAANKH’ എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്. എല്ലാവര്ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.”ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും”. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കും. കുറഞ്ഞത് 25…
Read Moreതൊഴില്‍ മേഖലയില്‍ പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങി ബൊളീവിയയിലെ ലൈംഗിക തൊഴിലാളികള്‍; ഇവര്‍ എടുക്കുന്ന പുതിയ സുരക്ഷാ മുന്‍കരുതലുകള്‍ ഇങ്ങനെ…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളാണ് സ്തംഭിച്ചിരിക്കുന്നത്. സമ്പര്‍ക്ക വ്യാപന സാധ്യത ഏറ്റവുമധികം ഉയര്‍ത്തുന്ന ലൈംഗിക തൊഴില്‍ മേഖലയും കഷ്ടത്തിലാണ്. പട്ടിണി മാറ്റാന്‍ പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് ബൊളീവിയയിലെ ലൈംഗിക തൊഴിലാളികള്‍. ബയോ സെക്യുരിറ്റി ഉപകരണങ്ങള്‍ പരീക്ഷിച്ച് തൊഴിലിനെ പിടിച്ചു നിര്‍ത്താനാണ് ശ്രമം. ബ്ളീച്ച് ബോട്ടില്‍, ഗ്ളൗസ്, റെയ്ന്‍കോട്ട് എന്നിവയെല്ലാം ഇതില്‍ പെടുന്നു. ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഓര്ഗനൈസേഷന് ഓഫ് നൈറ്റ് വര്‍ക്കേഴ്സ് ബൊളീവീയ മുമ്പോട്ട് വെച്ചിരിക്കുന്ന 30 പേജ് വരുന്ന കോവിഡ് സുരക്ഷാ മാനുവലിലാണ് ഇക്കാര്യങ്ങളുള്ളത്. തിഗ് സ്കിമ്മിംഗ് ‘ബയോ സെക്യുരിറ്റി സ്യൂട്ട്’ വരെ മാനദണ്ഡങ്ങളില്‍ പെടുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ വരുമാനം നഷ്ടമായതോടെ പകല്‍ സമയത്തെ നിയന്ത്രണങ്ങളെങ്കിലൂം എടുത്തുമാറ്റാന്‍ ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്. നൈറ്റ് കര്‍ഫ്യൂ കര്‍ശനമാക്കിയതോടെ ഇവരില്‍ പലരും ജോലി വൈകുന്നേരത്തേക്ക് ആക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയത് ഇവരുടെ വരുമാനം മുട്ടിച്ചിരിക്കുകയാണ്. ലൈംഗികത്തൊഴില്‍ നിയമവിധേയമായ നാടാണ്…
Read More