വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ല ! പലിശക്കാരനെ തൃപ്തിപ്പെടുത്താന്‍ സഹോദരന്മാര്‍ വാഗ്ദാനം ചെയതത് സഹോദരിമാരായ ഭാര്യമാരെ; ചൂഷണത്തിനിരയായ യുവതികള്‍ പറയുന്നതിങ്ങനെ…

മുംബൈ: പലിശയ്ക്കു വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് സഹോദരന്മാരായ ഭര്‍ത്താക്കന്മാര്‍ സഹോദരിമാരായ ഭാര്യമാരെ പണം കടം നല്‍കിയ ആള്‍ക്ക് കാഴ്ച വച്ചെന്ന് ആരോപണം. വിഹാറില്‍ സഹോദരന്മാരെ വിവാഹം കഴിച്ച സഹോദരിമാര്‍ വിഹാര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താക്കന്മാരും ബന്ധുക്കളും ശാരീരികമായി ദുരുപയോഗം ചെയ്തയാളും ഉള്‍പ്പെടെ 12 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. എംബി എസ്റ്റേറ്റില്‍ താമസിക്കുന്ന സഹോദരന്മാരെ 2015 ല്‍ വിവാഹം കഴിച്ച 24കാരിയും 22കാരി അനുജത്തിയുമാണ് പരാതിക്കാര്‍. കുടുംബത്തിന് വായ്പ നല്‍കിയയാളെ തൃപ്തിപ്പെടുത്താന്‍ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ഭര്‍ത്താക്കന്മാരും കുടുംബത്തിലെ മറ്റുള്ളവരും നിര്‍ബ്ബന്ധിച്ചത്. പ്രതി വാസയിലെ വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ഒരു കേസ്. ഭാര്യമാരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭര്‍ത്താക്കന്മാര്‍ തന്നില്‍ നിന്നും 1.50 ലക്ഷം രൂപ കൈപ്പറ്റിയതായി പ്രതി ഇവരോട് പറയുകയും ചെയ്തിരുന്നു. ഒരു ബന്ധു തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തെന്നും വീട്ടുകാര്‍ നിശബ്ദരായി നോക്കി നിന്നെന്നുമാണ്…

Read More

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍ മറ്റൊരാളുടെ കൂടെ കൂടി;17കാരിയായ മൂത്തമകളോട് കാമുകന് വഴങ്ങണമെന്നും അയാളെ കല്യാണം കഴിക്കണമെന്നും അമ്മ; ഒടുവില്‍ രക്ഷകനായി അവതരിച്ചത് മകളുടെ കാമുകന്‍;എന്നാല്‍ യഥാര്‍ഥ പ്രശ്‌നം തുടങ്ങിയത് അവിടെ നിന്ന്

നെയ്യാറ്റിന്‍കര: ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് മുപ്പത്തിയേഴുകാരി യുവതി മറ്റൊരാളുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കാമുകന്‍ നിത്യസന്ദര്‍ശകനായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പിന്നീട് കാമുകന്റെ കണ്ണു പതിഞ്ഞതാവാട്ടെ യുവതിയുടെ പതിനേഴുകാരിയായ മകളിലും. ഒടുവില്‍ ഇക്കാര്യം ഇയാള്‍ യുവതിയോട് പറഞ്ഞു. ഇതോടെ കാമുകന് വഴങ്ങണമെന്നും അയാള്‍ക്കൊപ്പമുള്ള വിവാഹത്തിന് വഴങ്ങണമെന്നും അമ്മ മകളോട് ആവശ്യപ്പെട്ടു. അമ്മയുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കാമുകനായ ഉണ്ടന്‍കോട് സ്വദേശി അനൂപിനെ(24) പെണ്‍കുട്ടി വിളിച്ചുവരുത്തുകയും കൂടെ ഇറങ്ങി പോവുകയുമായിരുന്നു. എന്നാല്‍ അനൂപിന്റെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അന്ന് രാത്രി അനൂപ് പെണ്‍കുട്ടിയുമായി സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. അവിടെ വെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അടുത്ത ദിവസം മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ വെള്ളറട പൊലീസിനെ സമീപിച്ചു. ഉടന്‍ തന്നെ പെണ്‍കുട്ടിയെയും കാമുകനെയും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. തുടര്‍ന്നാണ് പരാതിയുമായെത്തിയ അമ്മയെയും പ്രതിയാക്കി…

Read More

ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിന്റെ പ്രതികാരം ! പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ യുവതി മാരകമായി പൊള്ളലേല്‍പ്പിച്ചു; യുവതി ഒളിവില്‍…

നോയിഡ: ശാരീരികബന്ധത്തിനു വഴങ്ങാതിരുന്ന പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ ചൂടാക്കിയ കൊടില്‍ ഉപയോഗിച്ച് യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി.അയല്‍വാസിയും വിവാഹിതയുമായ യുവതി പതിമൂന്നുകാരനായ മകനുമായി മുന്‍പും പലതവണ ശാരീരിക ബന്ധത്തിനു ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു. ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയിലെ ചപ്രൗള എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. യുവതി ഒളിവിലാണ്. മുപ്പതു വയസിനോടടുത്തു പ്രായമുള്ള യുവതി, ഉച്ചതിരിഞ്ഞു തന്റെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തു കൗമാരക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നു ശാരീരിക ബന്ധത്തിനു പ്രേരിപ്പിച്ചെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നു ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു കൗമാരക്കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു.ഇന്നലെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരവും ഒപ്പം ആയുധം ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരേ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയതെന്ത് എന്നതു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

Read More

സ്ഥാപനത്തില്‍ എത്തുന്ന സമ്പന്നകളായ പെണ്‍കുട്ടികളെ വളച്ചെടുക്കും ! പീഡന സമയത്തെടുക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ വിവാഹിതരാവാനൊരുങ്ങുമ്പോള്‍ വിലപേശും;എഞ്ചിനീയറുടെ ചതിക്കുഴിയില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍

തിരുവനന്തപുരം: നിരവധി പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റിലായി. സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന ഇയാള്‍ നഗ്നചിത്രങ്ങള്‍ കാട്ടിയാണ് ഇവരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയിരുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇയാളെ മലപ്പുറത്തു നിന്നും തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസാണ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി വെളുത്തകുന്നത്തു ഹൗസില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാനിഫിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ഇയാള്‍ അക്കാര്യം മറച്ചുവച്ചാണ് സാമ്പത്തികമുള്ള വീട്ടിലെ പെണ്‍കുട്ടികളെ വലയിലാക്കിയത്. കമ്പ്യൂട്ടര്‍ വിദഗ്ധനും മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രാവീണ്യമുള്ള ഇയാള്‍ ഒരു സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്നു. അദ്ധ്യാപനരീതിയിലും വ്യക്തിത്വത്തിലും ആകൃഷ്ടരാകുന്ന പെണ്‍കുട്ടികളാണ് ഇരകളായത്. പ്ലേ സ്റ്റോറില്‍ ലഭ്യമായ സോഫ്റ്റ്വെയറുകളും ഐപി മേല്‍വിലാസം മറച്ചുവയ്ക്കുന്ന ആപ്ലിക്കേഷനുകളും വ്യാജ ഇമെയില്‍ വിലാസങ്ങളുമാണു പ്രതി കൃത്യത്തിനായി ഉപയോഗിച്ചത്.…

Read More

ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല ! ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് പതിനൊന്നുകാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍…

ദുരിതാശ്വാസ ക്യാമ്പിലും പീഡകരുടെ വിളയാട്ടം. തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെ(46)യാണ് അന്തിക്കാട് എസ്.ഐ എസ് ആര്‍ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ചായിരുന്നു രാധാകൃഷ്ണന്‍ ബാലികയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ക്യമ്പിനോടു ചേര്‍ന്നുള്ള പുത്തന്‍ പീടിക ജിഎല്‍പി സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

വരാപ്പുഴയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി അമ്മയായി !പത്താംക്ലാസില്‍ 96 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് 23കാരന്‍; ഒന്നും വിട്ടുപറയാതെ പെണ്‍കുട്ടി…

വരാപ്പുഴ: കൈതാരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി അമ്മയായി. കാമുകനായ 23കാരന്‍ ഒളിവിലാണ്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു.വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പല പ്രാവശ്യം അടുത്തുള്ള ഹോമിയോ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയിരുന്നുവെങ്കിലും അന്നൊന്നും ഇക്കാര്യം ആരും അറിഞ്ഞില്ല. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടിയ്ക്കു കടുത്ത വയറുവേദന അനുഭവപ്പെട്ടപ്പോള്‍ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഒരാഴ്ച മുമ്പ് വീട്ടിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടര്‍ന്ന് ശിശുഭവനിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് പറവൂര്‍ പോലീസ് കേസെടുത്തു. അയല്‍വാസിയായ യുവാവിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും കുഞ്ഞും ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. 96 ശതമാനത്തിലേറെ മാര്‍ക്ക്…

Read More

പതിനേഴുകാരനെ പതിനഞ്ചു ദിവസം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച 27കാരി കുടുങ്ങി ! സംഭവം പീരുമേട്ടില്‍…

പീരുമേട്: പ്രായപൂര്‍ത്തിയാകാത്ത പയ്യനെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച ഇരുപത്തിയേഴുകാരി അറസ്റ്റിലായി. കുമളി സ്വദേശി ശ്രീജയാണ് പിടിയിലായത്. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പ് വ്യക്തമായത്. യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പതിനേഴ് വയസ് മാത്രമാണ് പ്രായമെന്നും പോലീസ് കണ്ടെത്തി. പതിനഞ്ച് ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും മനസ്സിലായി. തുടര്‍ന്നാണ് പീഡനക്കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതിയുമായെത്തിയത്. യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

പതിനേഴുകാരന്‍ പയ്യനെ മൂന്നു മാസം ലൈംഗികമായി ചൂഷണം ചെയ്തു; അമ്മയെയും മകളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു; പോക്‌സോ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്…

ഷിംല: പതിനേഴുകാരന്‍ പയ്യനെ മൂന്നുമാസത്തിലേറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണു സംഭവം. ആണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്ക്കും 22കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എഎസ്പി ശിവ് കുമാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു സ്ത്രീകള്‍ക്കെതിരെ കേസ്. ആണ്‍കുട്ടിയുടെ സമ്മതത്തോടെയാണു ചൂഷണം നടന്നതെന്നു സംശയമുള്ളതിനാല്‍ പോക്‌സോ ചുമത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ എത്തിച്ചാണു ലൈംഗിക ചൂഷണം നടത്തിയതെന്നു പരാതിയില്‍ പറയുന്നു.

Read More

കുറുക്കുവഴി എന്ന് പറഞ്ഞ് വണ്ടി വിട്ടത് ഇടവഴിയിലൂടെ; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രമഴിപ്പിച്ച ശേഷം ഓല ടാക്‌സി ഡ്രൈവര്‍ യുവതിയോട് ചെയ്തത്…

ബംഗളൂരു: ടാക്‌സി യാത്രയ്ക്കിടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഓല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഇരുപത്തിയാറുകാരനായ വി. അരുണ്‍ ആണ് അറസ്റ്റിലായത്. ആര്‍ക്കിടെക്റ്റായ യുവതിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്കു പോകാന്‍ ടാക്‌സി വിളിച്ച യുവതിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വിമാനത്താവളത്തില്‍ എത്താനുള്ള കുറുക്കുവഴിയെന്നു പറഞ്ഞ് ഇടവഴിയിലൂടെ വണ്ടിയോടിച്ച ഇയാള്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ െ്രെഡവര്‍ കാര്‍ നിര്‍ത്തുകയും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വഴങ്ങിയില്ലെങ്കില്‍ കൂടുതല്‍ ആളുകളെ വിളിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. അതിനു ശേഷം ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചു. യുവതി ഇ-മെയിലിലൂടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസറ്റ് ചെയ്യുകയായിരുന്നു.…

Read More

കുട്ടിയെ കുളിപ്പിക്കുന്നിനിടയില്‍ ശരീരത്തില്‍ കണ്ട പാടുകള്‍ വീട്ടുകാരില്‍ സംശയമുണര്‍ത്തി; പിഞ്ചു കുഞ്ഞിനോട് പതിനേഴുകാരനായ ബന്ധു ചെയ്തത് ക്രൂരമായ ലൈംഗിക പീഡനം…

കുറ്റിപ്പുറം: ഇല്ല പിഞ്ചു കുഞ്ഞുങ്ങള്‍ക്കു പോലും കേരളത്തില്‍ രക്ഷയില്ല, ഇക്കുറി തവന്നൂരിലെ ആറു വയസുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ പതിനേഴുകാരനാണ് പ്രതി. എടപ്പാളിലെ തിയേറ്ററിലുണ്ടായ ബാലികാപീഡനത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നിരിക്കേയാണ് പുതിയ പീഡനം. ആറുവയസുകാരിയെ ലൈംഗികമായി ഉപയോഗിച്ച പതിനേഴുകാരനെതിരേ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതിയെ അറസ്റ്റു ചെയ്ത ശേഷംപോലീസ് ചുമത്തിയിരിക്കുന്നത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്ലസ്ടുപഠനത്തിനുശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുകയാണ് പ്രതി. പ്രതിക്ക് 17 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാതായി കണക്കാക്കി കേസ് പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് എസ്‌ഐ. നിപുണ്‍ ശങ്കര്‍ അറിയിച്ചു.സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ തവനൂര്‍ പഞ്ചായത്തിലെ തൃക്കണാപുരത്തിനടുത്താണ് സംഭവം. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് സഹോദരതുല്യനായ ബന്ധുവിന്റെ ക്രൂരതയ്ക്കിരയായത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ ദേഹത്തുകണ്ട പാടുകളാണ് വീട്ടുകാരില്‍ സംശയമുണ്ടാക്കിയത്. കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് വീടിനടുത്തുള്ള ബന്ധു ഉപദ്രവിച്ചതാണെന്ന് മനസ്സിലായത്. തുടര്‍ന്ന്…

Read More