ആ സമയത്ത് മരിച്ചാല്‍ മതിയെന്നായിരുന്നു…! ഈ തുറന്നു പറച്ചില്‍ ഒരുപാട് പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും; വാഹനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഭാവന

സമീപകാലത്ത് കേരളത്തെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. ആ ദുരന്തത്തിന്റെ ഓര്‍മകളില്‍ നി്ന്ന് മുക്തയായ നടി വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. അന്ന് തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ് നടി ഭാവന. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്. ആ ദിവസത്തെ അവസ്ഥയെ താന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാട് പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ടാണെന്ന് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും നടി പറയുന്നു. സന്ധ്യ കഴിഞ്ഞ് തൃശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുമ്പോഴാണ് പിന്നാലെ വന്ന കാറ്ററിംഗ് വാന്‍ എന്റെ വാഹനത്തില്‍ ഇടിയ്ക്കുന്നത്. തുടര്‍ന്ന് സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടില്‍നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടെ പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി…

Read More

കാലം പോയ പോക്കേ! ടാക്‌സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ച 23കാരി അറസ്റ്റില്‍

വാഷിംഗ്ടണ്‍: സ്ത്രീകളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത ഇക്കാലത്ത് ഒരു പുരുഷനെ സ്ത്രീ പീഡിപ്പിക്കുന്നത് എത്ര വിചിത്രമായ കാര്യമായിരിക്കും. ടാക്‌സി ഡ്രൈവറായ യുവാവിനെ പീഡനത്തിനിരയാക്കിയ 23കാരിയായ ബ്രിട്ടാണി കാര്‍ട്ടറാണ് പോലീസിന്റെ പിടിയിലായത്. 29കാരനായ യുവാവിനെ കത്തി കാണിച്ചാണ് ബ്രിട്ടാണി പീഡിപ്പിച്ചത്. അമേരിക്കയില്‍ ഒഹിയോ സംസ്ഥാനത്താണ് വേറിട്ട ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതുകാരനായ ആണ്‍ സുഹൃത്തായ കോറി ജാക്്‌സണും ഇതുവരെ തിരിച്ചറിയാനായിട്ടില്ലാത്ത മറ്റൊരു ആളിനുമൊപ്പം ബ്രിട്ടണി കാര്‍ട്ടര്‍ ടാക്സിയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ജാക്‌സണ്‍ ടാക്സി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനു ശേഷം യുവാവിനെ കത്തിമുനയില്‍ നിര്‍ത്ത ബ്രിട്ടാനി പീഡിപ്പിക്കുകയായിരുന്നു. യുവതി ഡ്രൈവറെ പീഡിപ്പിക്കുന്നതിനിടെ കൂടെയുള്ളവര്‍ ടാക്സി ക്യാബിനില്‍ നിന്നും പണവും അപഹരിച്ചു. യുവതി ഉള്‍പ്പെടെയുള്ള സംഘം രക്ഷപ്പെട്ടതിനുശേഷം ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. എന്തായാലും  ഇത്തരം യുവതികള്‍ പുതിയ മാതൃക സൃഷ്ടിക്കുമെന്നുറപ്പ്.

Read More

കളിക്കൂട്ടുകാരന്‍ ചതിച്ചു! സംഭവം അമ്മ നേരില്‍ കണ്ടു; പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തത് അയല്‍വാസിയായ 15കാരന്റെ പീഡനത്തെത്തുടര്‍ന്ന്; സംഭവം പൊന്നാനിയില്‍

പൊന്നാനി: പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ലൈംഗികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയത് സംഭവത്തില്‍ പ്രതി കളിക്കൂട്ടുകാരന്‍. അയല്‍വാസിയായ 15 കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയും പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.ലൈംഗിക പീഡനത്തില്‍ മനംനൊന്താണ് പൊന്നാനി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പ്രതിയുമായുള്ള  ബന്ധം അമ്മ നേരില്‍ കണ്ടതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്. പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ലൈംഗിക പീഡനത്തില്‍ മനംനൊന്ത് മൂന്നാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നിട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു . കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ച കുട്ടി…

Read More

ആലപ്പുഴയിലെ പ്രമുഖ ഹോട്ടലില്‍ നടി പീഡിപ്പിക്കപ്പെട്ടിരുന്നു? ലഹരിയിലായിരുന്ന നടിയുടെ സ്വകാര്യഭാഗങ്ങള്‍ ചെറുപ്പക്കാരന്‍ മൊബൈലില്‍ പകര്‍ത്തി ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്

ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലില്‍ നടി അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.ആലപ്പുഴയിലെ  ഹോട്ടലില്‍ നടി പീഡിപ്പിക്കപ്പെട്ടുവെന്നും മയക്കുമരുന്നിന്റെ ലഹരിയില്‍ മയങ്ങിയ നടി അത് അറിഞ്ഞില്ലെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മലയാളം സിനിമാവാരികയിലാണ് ഈ വിവരങ്ങള്‍ വന്നത്. സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്ന നടി സംഭവ ദിവസവും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പുതിയ വിവരം. സംഭവ സമയത്ത് മുറി പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ലെന്നുമാണ് പുതിയ വിവരം. നടിയുടെ മുറിയിലെക്ക് ആഹാര സാധനങ്ങളും മറ്റും കൊണ്ടു കൊടുത്തത് പ്രതിസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരനാണ്. ചെറുപ്പക്കാരനെ പ്രലോഭിപ്പിക്കുന്ന ചില സംഭവങ്ങള്‍ നടിയുടെ ഭാഗത്തു നിന്നുണ്ടായെന്നും അതു തെറ്റിദ്ധരിച്ചാണ് ചെറുപ്പക്കാരന്‍ ഇത്തരമൊരു പീഡനത്തിന് മുതിര്‍ന്നതെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നേരത്തെ പുറത്തുവന്ന വാര്‍ത്തയനുസരിച്ച് കാര്‍ഡ് ഉപയോഗിച്ച് തുറക്കുന്ന ഡിജിറ്റല്‍ പൂട്ടായിരുന്നു നടിയുടെ മുറിയുടേതെന്നും ഈ കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയ ജീവനക്കാരന്‍ മുറി തുറന്ന്  ഉറക്കത്തിലായിരുന്ന…

Read More