നൃത്തരംഗത്തു നിന്ന് സിനിമാ-സീരിയല്‍ രംഗത്ത് സജീവമായ താരമാണ് ശാലു മേനോന്. നിരവധി ഹിറ്റ് സീരിയലുകളിലലെ മികച്ച വേഷങ്ങളിലൂടെ മിനി സ്ക്രീന്‍ ആരാധകരായ കുടുംബ പ്രക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ശാലു മേനോന്. സീരിയല്‍ താരമായ നടന് സജി ജി നായര്‍ ആയിരുന്നു ശാലു മേനോനെ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും അകന്ന് കഴിയുക ആയിരുന്നു. ഇപ്പോഴിതാ താന്‍ വിവാഹമോചിതയാവാന്‍ പോവുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശാലു മേനോന്. 2016ലായിരുന്നു ശാലു മേനോന്റെ വിവാഹം. ആലിലത്താലി എന്ന പരമ്പരയില്‍ ശാലു മേനോനും സജി ജി നായരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുറേ നാളുകള്‍ ആയി ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ശാലു മേനോന്. വിവാഹ മോചനം തന്നെയാണ്…
Read MoreTag: shalu menon
അമ്മ കാണാന്‍ വരുമ്പോള്‍ എന്റെ മുഖം മനസ്സിലാക്കാന്‍ പറ്റാത്ത വിധമായി മാറിയിരുന്നു ! ജയില്‍ ജീവിതം വിവരിച്ച് ശാലു മേനോന്…
നൃത്തരംഗത്തും മലയാള സിനിമ-സീരിയല്‍ രംഗത്തും നിറഞ്ഞു നില്ക്കുന്ന താരമാണ് നടി ശാലു മേനോന് ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന് ഇപ്പോള്‍ നൃത്താധ്യാപികയുടെ റോളിലാണ് തിളങ്ങുന്നത്. നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ-സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞു. സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്ക്രീനില്‍ ആയിരുന്നു താരം ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും സജീവമാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. അതേ സമയം ശാലു മേനോന് മുമ്പ് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍…
Read Moreആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍ !പക്ഷെ അനുഭവങ്ങള്‍ പലതും പഠിപ്പിച്ചു; തുറന്നു പറച്ചിലുമായി ശാലു മേനോന്…
കലോല്‍സവ നൃത്ത വേദികളില്‍ നിന്നും മലയാള സിനിമയിലേക്ക് ചേക്കേറിയ അഭിനേത്രിയാണ് ശാലു മേനോന്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങാനും ശാലുവിനു കഴിഞ്ഞു. നിലവില്‍ സീരിയലുകളിലാണ് നടി സജീവമായുള്ളത്. ഒരേ സമയം രണ്ട് സീരിയലുകളിലാണ് ഇപ്പോള്‍ നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍ക്കലമാന്‍, മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍ എന്നിവയാണ് ശാലുവിന്റെ സീരിയലുകള്‍. ഇതിനൊപ്പം ഫ്ളവേഴ്സിലെ പ്രിയങ്കരി എന്ന പരിപാടിയിലും ശാലു മേനോന് എത്തുകയാണ്. സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അഭിനയത്തിന് പുറമേ നൃത്തത്തിലാണ് ശാലു മേനോന് സജീവമാവുന്നത്. പലയിടങ്ങളിലായി ജയകേരള എ നൃത്ത സ്കൂളും നടത്തി വരികയാണ് താരം. ഇപ്പോഴിതാ സീരിയലുകളെ കുറിച്ചും തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരാണെന്നുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്്തിനു നല്കിയ അഭിമുഖത്തിലൂടെ ആയിരുന്നു താരത്തിന്റെ തുറന്നു…
Read Moreവേര്‍പിരിയണമെന്ന് എനിക്ക് യാതൊരു താല്പര്യവുമില്ല ! ശാലു പറയേണ്ടത് ശാലു പറയട്ടേയെന്ന് സജി നായര്‍…
മലയാള സിനിമയില്‍ ഏറെക്കാലമായി തിളങ്ങി നില്ക്കുന്ന നടിയും നര്‍ത്തകിയുമാണ് ശാലുമേനോന്. സജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. എന്നാല്‍ അഭിനയ ജീവിതത്തിനിടെയില്‍ തന്നെ താരം സോളാര്‍ കേസുള്‍പ്പെടെ പല വിവാദങ്ങളിലും അകപ്പെട്ടു. സോളാര്‍ കേസിനു ശേഷം 2016ലാണ് ശാലു സജി നായരെ വിവാഹം കഴിക്കുന്നത്. സജിയും അഭിനയരംഗത്ത് സജീവമായിരുന്നു. ഇരുവരുടെയും കല്യാണം ഒരു സമയത്ത് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പക്ഷെ ഈ താര ദമ്പതികള്‍ പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ കഴിഞ്ഞ കുറേ നാളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വെറുതെ കുറെ ഗോസിപ്പുകള്‍ അവിടേം, ഇവിടെയുമായി പ്രചരിക്കുന്നു എന്ന് മാത്രം.ഇപ്പോള്‍ സജി നായര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സജി നായര്‍ പറയുന്നതിങ്ങനെ. ”കുറെ നാളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്, ഞങ്ങള്‍ വേര്‍പിരിഞ്ഞോ? എന്ന വിഷയം. പലരും ആ ചോത്യം…
Read Moreആരാണീ അസംബന്ധം പറഞ്ഞു പരത്തുന്നത് ! ആ വീട്ടില്‍ തന്നെയാണ് ഞാനിപ്പോഴും താമസിക്കുന്നത്; തന്റെ വീട് ജപ്തി ചെയ്തെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് ശാലുമേനോന്…
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ശാലുമേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നു പറഞ്ഞ് ശാലു തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ജപ്തി ചെയ്തെന്ന് പറഞ്ഞു പുറത്തു വന്ന വാര്‍ത്ത തെറ്റാണെന്നും ആ വീട്ടില്‍ തന്നെയാണ് ഞാനിപ്പോഴും താമസിക്കുന്നതെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ‘ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. എനിക്കെതിരെയുള്ള കേസും അറസ്റ്റും എല്ലാം സംഭവിച്ചിട്ട് അഞ്ചു വര്‍ഷമായി. അതിനുശേഷം, എനിക്ക് അങ്ങനെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് മറ്റു കുഴപ്പങ്ങളൊന്നും കൂടാതെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു’ ശാലു പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ വളരെ മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായും ശാലു പറഞ്ഞു.…
Read Moreശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരോ? ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന, പഴയ കഥകള്‍ വീണ്ടും പുറത്തുവരുന്നു
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതോടെ പഴയ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. സീരിയല്‍ നടിയും വിവാദ നായികയുമായിരുന്ന ശാലുമേനോനുമായുള്ള ബിജു രാധാകൃഷ്ണന്റെ ബന്ധങ്ങളാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശാലുമേനോന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ സരിതാ നായര്‍ക്ക് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്ക്കുന്ന വീഡിയോ മൊബൈല്‍ ക്യാമറയിലാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്. ഏതോ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പശ്ചത്തലത്തില്‍ നിന്നും മനസിലാകുന്ന രീതിയിലായിരുന്നു വീഡിയോ. വിദേശത്തു നിന്നാണ് ഇത് യൂട്യുബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ശാലു ഏറെ നാളായി സീരിയലുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. യുവജനോത്സവവേദികളില്‍ നിന്നാണ് ശാലു വെള്ളിത്തിരയിലെത്തുന്നത്. കവര്‍ സ്റ്റോറി, സംഭവാമി യുഗേ യുഗേ, വക്കാലത്ത് നാരായണന് കുട്ടി തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ്…
Read Moreഅന്നേ പലരും പറഞ്ഞതാ ഈ ബന്ധം ശരിയാവില്ലെന്ന്; തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് തുറന്നു പറഞ്ഞ് ശാലു മേനോന്റെ ഭര്‍ത്താവ് സജി നായര്‍
ശാലു മേനോനുമായുള്ള ബന്ധം വേണ്ടെന്ന് പലരും വിവാഹത്തിനു മുമ്പേ തന്നെ തന്നോടു പറഞ്ഞിട്ടുള്ളതായി ശാലുവിന്റെ ഭര്‍ത്താവ് സജി നായരുടെ വെളിപ്പെടുത്തല്‍. ശാലുവിനെയും തന്നെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ച കാലത്താണ് ഇതു സംബന്ധിച്ചു പലരും തന്നോട് പറഞ്ഞതെന്നായിരുന്നു സജി തുറന്നു പറഞ്ഞത്. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവ് തെളിയിച്ച നടിയാണ് ശാലു മേനോന്. മികച്ച അഭിനയത്തിലൂടെ ആരാധകരെ കൈയിലെടുത്ത ശാലു സോളാര്‍ കേസില്‍ അകപ്പെട്ടതോടെ നിരവധി പഴികള്‍ കേള്‍ക്കേണ്ടി വന്നു. സോളാര്‍ കേസില്‍ മാത്രമല്ല താരം പഴി കേട്ടത് അന്ന് ഉറ്റ സുഹൃത്തും ഇപ്പോള്‍ ഭര്‍ത്താവുമായ സജി നായരെ ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് പരന്നത്. 2016 സെപ്റ്റംബര്‍ 8നാണ് സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനും സജി നായരും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും എന്ന് പലരും പറഞ്ഞിരുന്നെങ്കിലും…
Read More