ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിയില്‍ പാര്‍ട്ട് ടൈം അംഗമായി ബ്രുക്കിംഗ്സ് ഇന്ത്യയിലെ സീനിയര്‍ ഫെലോ ആയ ഷമീക രവി അടുത്തിടെയാണ് നിയമിതയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ അതീവ വിശ്വസ്തനായ ഐപിഎസുകാരന് ആര്‍എന്‍ രവിയുടെ മകളാണ് ഷമീക രവി. ബിബേക് ദെബ്രോയ് ചെയര്‍മാനായ സാമ്പത്തിക ഉപദേശക സമിതിയിലെ ആറാമത്തെ അംഗമാണ് ഷമീക രവീ. രത്തന്‍ വറ്റല്‍, സുര്‍ജിത് ഭല്ല, രതിന് റേഖായ്, അഷിമ ഗോയല്‍, എന്നിവരാണ് ഷമീകയെ കൂടാതെ സമിതിയിലെ മറ്റംഗങ്ങള്‍. ഈ ഉന്നത സമിയില്‍ എത്തിയ ഷമീകയ്ക്ക് ആരും അറിയാത്ത മലയാളി ബന്ധമുണ്ട്. ഷമീകയ്ക്ക് കേരളവുമായി ഒരു ബന്ധം ഉണ്ട് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. ഷമീകയുടെ സ്കൂള്‍ വിദ്യാഭ്യാസം കേരളത്തിലായിരുന്നു. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലും, കണ്ണുര്‍ ചിന്മയ വിദ്യാലയത്തിലും പഠിച്ചിറങ്ങിയ ഷമീക ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്ന് സാമ്പത്തിക…
Read More