വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയതിന് കഴിഞ്ഞ തവണ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീനയെക്കുറിച്ച് വെളിയില്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. ലോലഹൃദയന്മാരായ പണക്കാരെ വശീകരിച്ച് റിസോര്‍ട്ടില്‍ കൊണ്ടുവന്ന് ഹണിട്രാപ്പില്‍ പെടുത്തിയാണ് 27കാരിയ ഷമീന പണം വാരിയത്. മുമ്പ് പലവട്ടം ഇതേകുറ്റത്തിന് അറസ്റ്റിലായിട്ടുണ്ടെങ്കിലും ഷമീനയെ വീണ്ടും ഇതിനു പ്രേരിപ്പിച്ചത് പണം തന്നെയാണ്. തിരുവമ്പാടിയിലെ റിസോര്‍ട്ട് ഉടമയുടെ ധൈര്യമാണ് ഇത്തവണ ഷമീനയെ കുടുക്കിയത്. കക്കാടംപോയിലിലെ റിസോര്‍ട്ടില്‍ വെച്ച് നഗ്നചിത്രം എടുത്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഒരുങ്ങിയപ്പോഴാണ് യുവതിയ്ക്കെതിരേ റിസോര്‍ട്ട് ഉടമ പരാതി നല്‍കിയത്. റിസോര്‍ട്ട് വാടകയ്ക്കു നല്‍കുന്നതുമായി ബന്ധ്പപെട്ട ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തി മദ്യംകുടിപ്പിക്കുകയും പിന്നീട് യുവതിയ്ക്കൊപ്പം വിടുകയുമായിരുന്നു. യുവാവം ഷമീനയും ഒന്നിച്ചുള്ള ദൃശ്യങ്ങളും പകര്‍ത്തി ഇവ കാണിച്ച് ബ്ലാക് മെയില്‍ ചെയ്ത് ആദ്യം 40000 രൂപയാണ് വാങ്ങിയത്. പിന്നീട് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു ഷമീന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ്…
Read MoreTag: shamina
പണക്കാരായ മുതലാളിമാരെ വശീകരിച്ച് ഹോട്ടല്‍ മുറിയില്‍ എത്തിക്കും ! പിന്നീട് നഗ്നരാക്കി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടലും; വ്യവസായിയില്‍ നിന്നു പണം തട്ടിയ യുവതിയുടെ കലാപരിപാടികള്‍ ഇങ്ങനെ…
കോഴിക്കോട്: അശ്ലീല ചിത്രങ്ങള്‍ കാട്ടി വ്യവസായിയില്‍ നിന്നു പണം തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വ്യവസായിയെ റിസോര്‍ട്ടിലെത്തിച്ച് നഗ്നനാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.27 കാരിയായ തൃശൂര്‍ സ്വദേശിനി ഷമീനയാണ് അറസ്റ്റിലായത്. ഇതോടെ മൂന്ന് പേര് കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി. കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സംഘം പണം തട്ടുകയായിരുന്നു്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ തൃശൂര്‍ സ്വദേശി ഷമീന വലയിലായത്. കേസില്‍ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി.…
Read More