രഞ്ജിത്ത് ശരണ്യയെ വിവാഹം കഴിച്ചത് സിനിമാ മേഖലയിലെ പ്രമുഖനെന്നു വിശ്വസിപ്പിച്ച്; ഇതേ തന്ത്രം പയറ്റി ഇയാള്‍ പല സ്ത്രീകളെയും ചൂഷണം ചെയ്തു; ശരണ്യയുടെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങള്‍ ഇങ്ങനെ…

സിനിമാ-സീരിയല്‍ സംവിധായകന്‍ രഞ്ജിത്ത് മൗക്കോട്ടിന്റെ ഭാര്യ ശരണ്യാ നാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രഞ്ജിത്തിന്റെ അപഥ സഞ്ചാരമാണ് ശരണ്യയെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അയലത്തെ സുന്ദരി, സി ബി ഐ ഡയറിക്കുറിപ്പ് എന്നി പരമ്പരകളില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണു രഞ്ജിത്ത്. സിനിമാ മേഖലയിലെ പ്രമുഖനെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ശരണ്യയെ പ്രണയിക്കുകയും പിന്നീട് കൈയ്യൊഴിയുകയുമായിരുന്നുവെന്നും തുടര്‍ന്ന് ശരണ്യ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ഇയാള്‍ വിവാഹം ചെയ്യാമെന്നു സമ്മതിച്ചതെന്നും വിവരമുണ്ട്. വിവാഹശേഷവും ഇവരുടെ കുടുംബജീവിതം സ്വസ്ഥമായിരുന്നില്ല. രഞ്ജിത്തിന്റെ ദുര്‍നടപ്പില്‍ മനംനൊന്താണ്‌രഞ്ജിത്തിന്റെ അമ്മ ആത്മഹത്യ ചെയ്തത്. ശരണ്യ മുമ്പു വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു എങ്കിലും അതു വിജയിച്ചില്ല എന്നു ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാധാരണ കുടുംബമായിരുന്നു എങ്കിലും രഞ്ജിത്ത് ആഢംബര പ്രിയനായിരുന്നു. ഇതായിരുന്നു പ്രശ്നങ്ങള്‍ക്കു കാരണം. സിനിമ മേഖലയിലെ പ്രമുഖനെന്ന വ്യാജേന…

Read More