കോഴിക്കോട് സ്വദേശി ഷമ്മാസിനും കാമുകി ഷിബിനയ്ക്കും ഇത്തവണ ഓണം ജയിലില്‍ ആഘോഷിക്കാം. മകളെ ഉപേക്ഷിച്ച് കാമുകനായ ഷമ്മാസി(35)നൊപ്പം ഒളിച്ചോടിയതിനാണ് ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഷിബിന (31) ജയിലില്‍ എത്തിപ്പെട്ടത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാണ് ഷമ്മാസിനെതിരെയും കേസും ഒപ്പം ജയില്‍ വാസവും വന്നത്. ഓണം അവധിയായതിനാല്‍ അടുത്ത ആഴ്ച മാത്രമേ ജാമ്യം കിട്ടാന്‍ സാധ്യതയുള്ളൂ. ഈ കഴിഞ്ഞ മുപ്പതിനാണ് ഷിബിനയെയും ഷമ്മാസിനെയും കാണാതായത്. ഇതിനെ തുടര്‍ന്ന് ഷിബിനയുടെ ഭര്‍ത്താവും ഷമ്മാസിന്റെ ഭാര്യയും നല്കിയ പരാതിയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ അടുപ്പം ഷിബിനയുടെ ഭര്‍ത്താവ ്പരാതിയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. പരാതി കിട്ടിയ പൊലീസ് ഇവര്‍ കൊട്ടാരക്കരയുണ്ടെന്ന് കണ്ടെത്തുകയും ഇവരെ ബാലുശ്ശേരി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ഇവര്‍ കോട്ടയത്തേക്കാണ് പോയത്. കോട്ടയത്ത് നിന്നുള്ള ഒരു സുഹൃത്ത് ആണ് കൊട്ടാരക്കര ഇവര്‍ക്ക് വീട് ശരിപ്പെടുത്തികൊടുത്തത്. കൊട്ടാരക്കരയുള്ള ഇവരുടെ…
Read More