വര്‍ഷങ്ങള്‍ക്കു മുമ്പ് ആ മതത്തില്‍ നിന്നു മാറിപ്പോയ ആളാണ് ഞാന്‍ ! ഇപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല;തുറന്നു പറഞ്ഞ് ഷിബില…

അസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയില്‍ കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഷിബില മലയാളികള്‍ക്ക് പരിചിതയാകുന്നത് കുറച്ച് ശരീരഭാരം കൂടുമ്പോഴേ ലോകത്തുള്ള എല്ലാ സൗകുമാര്യതകളും നഷ്ടപ്പെട്ടു പോകുന്നു എന്ന് ചിന്തിച്ച് ആത്മഹത്യയിലേക്ക് നീങ്ങി പോകുന്ന പുതിയ സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കാന്‍ കഴിഞ്ഞ സിനിമയായിരുന്നു അത്. നായിക കഥാപാത്രമായി എത്തിയ ശിബിലയുടെ അഭിനയ മികവും ചിത്രത്തിന്റെ വിജയത്തിന് കാരണമാണ്. ഇപ്പോള്‍ താരം തന്റെ വിശ്വാസത്തെക്കുറിച്ചുള്ള തുറന്നു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മാറി പോയ ആളാണ് താന്‍ എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. ഇപ്പോള്‍ ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല എന്നും അത് ശബരിമല വിഷയത്തിന്റെ കാര്യത്തില്‍…

Read More