ചലഞ്ചുമായി ‘ഷിബു’ രംഗത്ത് ! വിജയികളെ കാത്തിരിക്കുന്നത് 20,000 രൂപ; മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഉള്ള നിബന്ധനകള്‍ ഇങ്ങനെ…

സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതകഥയുമായി എത്തുന്ന ‘ഷിബു’ എന്ന ചിത്രത്തിന്റെ പുതിയ ചലഞ്ച് ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോ ഗാനം ടിക് ടോക് ആയി ചെയ്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുക്കുക എന്നതാണ് ചലഞ്ച്. മത്സരത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്ന 20,000 രൂപ ക്യാഷ് പ്രൈസാണ്. മത്സരത്തില്‍ ചില നിബന്ധനങ്ങള്‍ നല്‍കിയിട്ടുണ്ട്. താഴെ പോസ്റ്ററില്‍ കാണുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. അപ്പോള്‍ ചെന്നെത്തുന്ന വീഡിയോ ഡബ്ബ്മാഷായോ മറ്റ് വീഡിയോ ആയോ ചെയ്ത് Shibu movie 2k19 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുക. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നവര്‍ Shibu Movie എന്ന പ്രെഫൈലില്‍ വീഡിയോ ടാഗ് ചെയ്തിരിക്കണം. ജനുവരി 31 വരെ പോസ്റ്റ് ചെയ്യുപ്പെടുന്ന വീഡിയോകള്‍ മാത്രമാണ് മത്സരത്തില്‍ പരിഗണിക്കുക. മികച്ച വീഡിയോകള്‍ ഫൈനല്‍ റൗണ്ടിലേക്ക് സെലക്ട് ചെയ്യപ്പെടും. ലൈക്ക്…

Read More