മലയാളികളുടെ എക്കാലത്തെയും പ്രിയനടിമാരില്‍ ഒരാളാണ് ശോഭന. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളും കൂടിയായ ശോഭന അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ശോഭന ഒരു കാലത്ത് മിന്നിത്തിളങ്ങി. ശോഭനയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തിലേത്. മമ്മൂട്ടിയായിരുന്നു ഈ സിനിമയില്‍ നായകന്. തുളസി എന്നായിരുന്നു യാത്രയിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാന്‍ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നു പറഞ്ഞിരുന്നു. ഇതേകുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിരുന്നു. ജോണ്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഹിന്ദി ചിത്രം മധുമതിയിലെ വൈജയന്തി മാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിന് പുറത്തുകാരിപ്പെണ്ണ്…
Read MoreTag: shobhana
നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട ! ചെറുപ്പക്കാരുടെ കൂടെ ഹാങ്ഔട്ട് ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ് ശോഭന…
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് ശോഭന. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന സിനിമയിലൂടെ എത്തിയ ശോഭന പിന്നീട് തെന്നിന്ത്യന്‍ സിനിമ ലോകം കീഴടക്കുകയായിരുന്നു. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് ശോഭന. സോഷ്യല്‍ മീഡിയകളിലും സജീവമായ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അതേ സമയം സിനിമയില്‍ എത്തി ആദ്യ കാലത്ത് തന്റെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന മത്സരത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലായിരുന്നു ശോഭനയുടെ വെളിപ്പെടുത്തല്‍. പ്രായം ആകുന്നത് ഒരു സ്വാഭാവികപ്രക്രിയയാണ്. നമ്മള് പ്രായത്തിനെ എതിര്‍ക്കാതെ സ്വീകരിച്ചാല്‍, സന്തോഷം തരുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും മുപ്പതുകളിലും നാല്പതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം. പിന്നെ നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്.…
Read Moreനാഷണല്‍ അവാര്‍ഡ് കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരില്‍ മികച്ച ആള് ആകില്ല ! ബാലചന്ദ്രമേനോന്റെ തുറന്നു പറച്ചില്…
മലയാള സിനിമയ്ക്ക് മികച്ച നിരവധി നായികമാരെ സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്രമേനോന്. ബാലചന്ദ്രമേനോന് മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യപ്രതിഭയാണ് നടി ശോഭന. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്. ‘നാഷണല്‍ അവാര്‍ഡ് കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തില്‍ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. അവരുടെ ഒരു അഭിമുഖത്തില്‍ ഞാന്‍ വായിച്ചു. ‘ഏപ്രില്‍ പതിനെട്ട് എന്ന സിനിമയില്‍ എനിക്ക് കൂടുതല്‍ സഹകരിക്കാന്‍ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ് എന്നൊക്കെ’. ഞാന്‍ കൊണ്ട് വന്ന നായികമാരില്‍ ആരുമായും എനിക്ക് കൂടുതല്‍ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്. ഏപ്രില്‍ പതിനെട്ട് എന്ന സിനിമക്കിടെയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ഞാന്‍ ശോഭനയെ…
Read Moreഅവര്‍ ഒരുമിച്ചഭിനയിച്ച സിനിമകള്‍ സൂപ്പര്‍ഹിറ്റായതോടെ പ്രണയം മൊട്ടിട്ടു ! എന്നാല്‍ അയാള്‍ മറ്റൊരു വിവാഹം കഴിച്ചു;ശോഭന ഇപ്പോഴും അവിവാഹിതയായി തുടരാനുള്ള കാരണം…
ബാലചന്ദ്രമേനോന് സിനിമാലോകത്തിന് സമ്മാനിച്ച അതുല്യ അഭിനേത്രിയാണ് ശോഭന. 1984ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 18 ആയിരുന്നു ശോഭനയുടെ ആദ്യ ചിത്രം. മികച്ച നര്‍ത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. അക്കാലത്ത് ശോഭനയെ രഹസ്യമായും പരസ്യമായും നിരവധി ആളുകല്‍ പ്രണയിച്ചിരുന്നു. എന്നാല്‍ ശോഭന ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. സിനിമയില്‍ നിന്ന് അകന്ന് നൃത്തത്തില്‍ മുഴുകിയാണ് ഇപ്പോള്‍ ആ ജീവിതം. കുറച്ച് കാലം മുന്‍പ് ശോഭന ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു . നാരായണി എന്നാണ് കുഞ്ഞിന്റെ പേര് . ഇന്നും ശോഭന അവിവാഹിതയായി കഴിയുന്നതിന്റെ കാരണം അവ്യക്തമാണെങ്കിലും ഇപ്പോള്‍ വീണ്ടും ആ കഥ ചര്‍ച്ചയാകുകയാണ്. ഒരു മാധ്യമ പ്രവര്‍ത്തകനാണ് ശോഭനയുടെ പ്രണയത്തെപ്പറ്റി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശോഭനയ്ക്ക് മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് ഇയാള്‍ വെളിപ്പെടുത്തിരിക്കുന്നത്. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.പക്ഷെ അയാള്‍ മറ്റൊരു വിവാഹം…
Read Moreനല്ല കഥകളുമായി സമീപിക്കുന്നവരോടു പോലും എനിക്ക് നോ പറയേണ്ടി വന്നു ! സിനിമയിലേക്ക് തിരിച്ചു വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ശോഭന…
മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് ശോഭന. എന്നാല്‍ കുറേ നാളായി താരം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇതിനിടയില്‍ ശോഭന വെള്ളിത്തിരയിലേക്ക് തിരികെയെത്തുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ നടി ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി സിനിമയിലേക്കുള്ള തിരിച്ചുവരവിനെ സംബന്ധിച്ച ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. താരം പറയുന്നതിങ്ങനെ…കുറേയധികം സിനിമകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. അവയില്‍ പല കഥകളും വളരെ നല്ലതുമാണ്. സിനിമയുടേത് ഒരു വേറിട്ട സമയക്രമമാണ്. എന്റെ ഡേറ്റുകളുമായി എപ്പോഴും ക്ലാഷ് ആവുകയാണ് പതിവ്. വിദേശത്തെ വേദികളിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാനായി ആറുമാസം അല്ലെങ്കില്‍ ഒരു കൊല്ലം മുമ്പ് ഒക്കെ ബുക്ക് ചെയ്തിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി അതെത്ര നല്ലതായാലും അത് ക്യാന്‍സല്‍ ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. ഇപ്പോള്‍ നല്ല കഥകളുമായി…
Read More