സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആയുര്‍വേദ സുഖ ചികിത്സാകേന്ദ്രമാക്കാന്‍ ഉറച്ചനീക്കവുമായി സര്‍ക്കാര്‍. ഔഷധിയാണ് ഇതിന് താല്പര്യവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ള സംഘം ആശ്രമം സന്ദര്‍ശിക്കുകയും ചികിത്സാ കേന്ദ്രം തുടങ്ങാന്‍ അനുകൂലമായ സ്ഥലമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ആയുര്‍വേദ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയ്ക്ക് തിരുവനന്തപുരം ഉള്‍പ്പടെ നാല് ജില്ലകളില്‍ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ ചികിത്സാ കേന്ദ്രം തുടങ്ങാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേന്ദ്രം സന്ദീപാനന്ദ ഗിരിയുടെ ആശ്രമിത്തില്‍ തുടങ്ങാനാണ് പദ്ധതി. തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആശ്രമത്തിലാണ് പുതിയ പദ്ധതി. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രം അന്തിമതീരുമാനമെന്ന് ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് അറിയിച്ചു. 73 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ആശ്രമത്തിലുള്ളത്. വില കൊടുത്ത് വാങ്ങുന്നതും ദീര്‍ഘകാലത്തേക്ക് വാടകയ്ക്കെടുക്കുന്നതുമാണ് പരിഗണനയില്‍. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ…
Read MoreTag: shobhana george
മോഹന്‍ലാല്‍ നല്കിയ മാനനഷ്ടക്കേസില്‍ നിന്ന് ഏതുവിധേനയും തലയൂരാന്‍ ശോഭന ! മുഖ്യമന്ത്രിയുടെ സഹായം തേടുന്നു; വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ…
മാനനഷ്ടക്കേസില്‍ നിന്ന് ഏതുവിധേനയും തലയൂരാന്‍ പെടാപ്പാട് പെട്ട് ശോഭനാ ജോര്‍ജ്. ഇതിനായി ഇവര്‍ മുഖ്യമന്ത്രിയുടെ സഹായം തേടുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി. ജയരാജനുമായി കൂടികാഴ്ച നടത്തിയ ശോഭനാ ജോര്‍ജ് മാനനഷ്ടകേസില്‍ നിന്നും തലയൂരുന്നതിനുള്ള പോംവഴികള്‍ തേടുകയാണ്.അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടാന്‍ സാധ്യതയില്ലെന്നാണ് വിവരം. പകരം ഖാദി ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി ഇ.പി ജയരാജനെ കൊണ്ട് മോഹന്‍ലാലിനോട് സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശോഭനാ ജോര്‍ജാനോട് നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണെന്ന സംശയം വച്ചുപുലര്‍ത്തുന്നവരാണ് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം. മുഖ്യമന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല.എറണാകുളത്ത് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ലാല്‍ പങ്കെടുത്തെങ്കിലും ലാലിനെ ബിജെപിക്കാരനായി സിപിഎം നേതാക്കള്‍ മുദ്രകുത്തി കഴിഞ്ഞു. നരേന്ദ്രമോദിയുമായുള്ള അടുപ്പവും ശബരിമല നട തുറന്ന ദിവസം സ്വാമി ശരണം എന്ന് പോസ്റ്റിട്ടതുമൊക്കെ ലാലിന് കാവിയുടെ മുഖം സി പി എം സമ്മാനിച്ചിട്ടുണ്ട്. ലാല്‍ എന്‍എസ്എസിന്റെ സമ്മേളനത്തിന്…
Read More