ഒരു കാലത്ത് ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ നടിയായിരുന്നു അനു അഗര്‍വാള്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ കാവ്യങ്ങളിലൊന്നായ ആഷിഖി അവര്‍ക്ക് പ്രണയിക്കുന്നവരുടെ ഉള്ളില്‍ സ്ഥിരപ്രതിഷ്ഠ നല്കി. എന്നാല്‍ ആഷിഖിയ്ക്കു ശേഷം അധികം ചിത്രങ്ങളില്‍ തിളങ്ങാന്‍ ഇവര്‍ക്കായില്ല. കുറച്ചുനാള്‍ക്കു മുമ്പുണ്ടായ ഒരു കാര്‍ ആക്സിഡന്റ് ഇവരെ മരണാസന്നയാക്കിയിരുന്നു. ദിവസങ്ങളോളം കോമയില്‍ കിടന്ന ശേഷമാണ് അനു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇപ്പോള്‍ 48 വയസുള്ള നടി തന്റെ ശാരീരിക ക്ലേശങ്ങള്‍ മാറാന്‍ ഇപ്പോള്‍ താന്ത്രിക് സെക്സ് പരിശീലിക്കുകയാണ്. ഇത് പരിശീലിക്കാന്‍ തുടങ്ങിയതില്‍ പിന്നെ തനിക്ക് അഭൂതപൂര്‍വമായ മാറ്റങ്ങളാണുണ്ടായതെന്ന് നടി തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്താണ് താന്ത്രിക് സെക്സ് പുരാതനമായ ഒരു ഹിന്ദു ചികിത്സാരീതിയാണിത്. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ ഇന്ത്യയില്‍ ഇതിന് പ്രചാരമുണ്ട്. ശരീരത്തിന്റെ ഊര്‍ജം കൂട്ടുക എന്നതാണ് ഈ ചികിത്സാ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. സെക്സിന്റെ ലളിതമായ…
Read More