നടിയും ഗായികയുമായ മനീഷ ബിഗ്ബോസ് സീസൺ അഞ്ചിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്. ഇപ്പോഴിതാ മനീഷയുടെ ഒരു തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. തനിക്ക് കലാരംഗത്തു നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മനീഷ പറയുന്നതിങ്ങനെ… വേദനകള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. നമുക്ക് ചുറ്റും നന്നായി പാടാന്‍ അറിയാവുന്ന ഒരുപാട് ഗായകരുണ്ട്. എന്നാല്‍ ടിവി തുറന്നാലോ സോഷ്യല്‍ മീഡിയ തുറന്നാലോ നമ്മളെല്ലാം സ്ഥിരം കാണുന്നത് മൂന്ന് നാല് മുഖങ്ങള്‍ മാത്രമാണ്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ആരും തുറന്നു കൊടുക്കാറില്ല. ഈയടുത്ത് ഒരു പ്രോഗ്രാമിന് വേണ്ടി ഒരു ടീം എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ എന്റെ പ്രതിഫലം ചോദിച്ചപ്പോള്‍ ഒരു തുക പറഞ്ഞു. ഇത്രയും തുക നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരു 2000 രൂപ കൂടി കൂട്ടിക്കൊടുത്താല്‍ വേറൊരു പ്രമുഖ ആര്‍ട്ടിസ്റ്റിനെ വിളിക്കാമല്ലോ എന്നായിരുന്നു ആ കോര്‍ഡിനേറ്റര്‍ എന്നോട് പറഞ്ഞത്. ഒരു റിയാലിറ്റി ഷോയില്‍ മൂന്നോ നാലോ എപ്പിസോഡില്‍ മാത്രം വന്ന ഒരു…
Read More