വ​ര​ന്റെ നി​റം എ​ണ്ണ​ക്ക​റു​പ്പെ​ന്ന് ആ​രോ​പി​ച്ച് വ​ധു വി​വാ​ഹ​വേ​ദി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ! ഇ​ര​ട്ടി പ്രാ​യ​മു​ണ്ടെ​ന്നും ഫോ​ട്ടോ​യി​ല്‍ ക​ണ്ട ആ​ള​ല്ലെ​ന്നും ആ​രോ​പ​ണം…

വ​ര​ന് ക​റു​ത്ത നി​റ​മാ​ണെ​ന്നും ത​ന്റെ ഇ​ര​ട്ടി പ്രാ​യ​മു​ണ്ടെ​ന്നും ആ​രോ​പി​ച്ച് വ​ധു വി​വാ​ഹ​വേ​ദി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ​യി​ലാ​ണ് സം​ഭ​വം. ഒ​ടു​വി​ല്‍ വ​ധു​വി​നെ കൂ​ട്ടാ​തെ വ​ര​നും സം​ഘ​ത്തി​നും തി​രി​കെ മ​ട​ങ്ങേ​ണ്ടി വ​ന്നു. മ​റ്റാ​രു​ടെ​യോ ഫോ​ട്ടോ കാ​ണി​ച്ചാ​ണ് വി​വാ​ഹം ഉ​റ​പ്പി​ച്ച​തെ​ന്നും, ഫോ​ട്ടോ​യി​ല്‍ ക​ണ്ട ആ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​മ​ല്ല വ​ര​നു​ള്ള​തെ​ന്നും വ​ധു ആ​രോ​പി​ച്ചു. വി​വാ​ഹ​വേ​ദി​യി​ല്‍ ച​ട​ങ്ങു​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ​ധു​വി​ന്റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. വ്യാ​ഴാ​ഴ്ച ഇ​റ്റാ​വ​യി​ലെ ഭ​ര്‍​ത്ത​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ര​ന്‍ ര​വി യാ​ദ​വു​മാ​യു​ള്ള വി​വാ​ഹ​ത്തി​ല്‍ നി​ന്നാ​ണ് വ​ധു നീ​ത യാ​ദ​വ് പി​ന്മാ​റി​യ​ത്. വി​വാ​ഹ​ച്ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി വ​ര​നും, വ​ധു​വും അ​ഗ്‌​നി​യെ ചു​റ്റി വ​ലം​വ​ച്ചു കൊ​ണ്ടി​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടാ​മ​ത്തെ പ്ര​ദ​ക്ഷി​ണം പൂ​ര്‍​ത്തി​യ​പ്പോ​ള്‍, വ​ധു പെ​ട്ടെ​ന്ന് ച​ട​ങ്ങി​ല്‍ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. വ​ര​ന്‍ ക​റു​ത്തി​ട്ടാ​ണ് എ​ന്ന​താ​യി​രു​ന്നു അ​തി​ന്റെ കാ​ര​ണം. മാ​ത്ര​വു​മ​ല്ല, വ​ര​ന് ത​ന്നെ​ക്കാ​ള്‍ ഇ​ര​ട്ടി പ്രാ​യ​മു​ണ്ട് എ​ന്നും അ​വ​ള്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍, അ​തി​ന് മു​ന്‍​പ് അ​വ​ര്‍ ഇ​രു​വ​രും ഹാ​ര​ങ്ങ​ള്‍ കൈ​മാ​റു​ക​യും,…

Read More