Manipuri girls went for a study tour to Loktak Lake. Bus gets stuck in mud. Girls pull bus up and break the internet. pic.twitter.com/BLwCvflqD0 — Lawai BemBem (@liklasa) April 26, 2017 കാലം എത്ര മുന്നോട്ട് പോയിട്ടും സ്ത്രീകള്‍ ഇപ്പോഴും ഒന്നിനും കൊള്ളാത്തവരാണ് എന്ന രീതിയിലുള്ള സമീപനമാണ് ലോകത്തിന്റെ പലഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആണ്‍കുട്ടികളുടെ ഒപ്പം, അല്ലെങ്കില്‍ അവരേക്കാളധികം എല്ലാക്കാര്യത്തിലും കരുത്തുറ്റവരാണ് ഞങ്ങള്‍ എന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ഏതാനും പെണ്‍കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിക്കൊണ്ടിരിക്കുന്നത്. മണിപ്പൂരിലെ സ്കൂള്‍ കുട്ടികളാണ് ലോകത്തിനു മുമ്പില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അഭിമാനം ഉയര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ചത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക്താക് തടാകം കാണാന്‍ സ്കൂളില്‍ നിന്നും പുറപ്പെട്ടതാണ് ഈ പെണ്‍കുട്ടികള്‍. എന്നാല്‍ ദുര്‍ഘടമായ വഴികള്‍ താണ്ടി…
Read More