വിവാഹം കഴിയുന്നതോടെ പല സ്ത്രീകളുടെയും ജീവിതം ഭര്‍ത്താവിന്റെ കൈപ്പിടിയില്‍ ഒതുങ്ങപ്പെടുകയാണ്. സ്വന്തം വീട്ടിലേക്ക് പോലും ഭാര്യയെ ഒറ്റയ്ക്ക് വിടാത്ത ഭര്ത്താക്കന്മാരുണ്ട് എന്നതാണ് വാസ്തവം. ഇത്തരത്തിലുള്ളവര്‍ വായിക്കേണ്ട ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ ഈ ഭര്‍ത്താവ് ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഗ്രീസിലേക്കുള്ള സോളോ ട്രിപ്പിന്റെ ടിക്കറ്റാണ്. ദുബായില്‍ കുടുംബത്തോടൊപ്പം താമസമാക്കിയ തലശേരിക്കാരന് ബാനി സാദര്‍ എന്ന യുവാവാണ് ഭാര്യയ്ക്ക് ഇത്തരത്തില്‍ വ്യത്യസ്തമായൊരു സമ്മാനം നല്‍കിയത്. ഭാര്യ അഞ്ചുദിവസം ഗ്രീസില്‍ ആഘോഷിച്ചപ്പോള്‍ മൂന്നുകുട്ടികളുടെ കാര്യവും വീടിന്റെ ചുമതലയുമെല്ലാം ബാനി സാദര്‍ തനിയെ ഏറ്റെടുത്തു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പാത്തു സോളോ ട്രിപ്പ് Italy ???? & Greece ???? ‘നിനക്ക് എന്താ അതിനു മാത്രം ഈ വീട്ടില്‍ പണി ഉള്ളത്’…? പാത്തുവിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി…
Read More