വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ ആരാധകരുടെ ഹൃദയത്തിലേറിയ താരമാണ് സൊനാക്ഷി സിന്‍ഹ. നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി താന്‍ അനുഭവിക്കുന്ന ബോഡി ഷെയിമിംഗിനെപ്പറ്റി തുറന്നു പറഞ്ഞ് പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. സിനിമയില്‍ വന്ന ശേഷം ബോഡി ഷെയ്മിംഗിന്റ അളവ് കൂടുകയാണ് ഉണ്ടായത് എന്ന് നടി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ ശരീരത്തെ കുറിച്ച് വരുന്ന കമന്റുകള്‍ കണ്ട് വിഷമിച്ചിട്ടുണ്ട് എന്നാണ് സൊനാക്ഷി പറയുന്നത്. അര്‍ബാസ് ഖാന് അവതാരകനായി എത്തുന്ന ടോക് ഷോയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. സൊനാക്ഷി പറയുന്നത് ഇങ്ങനെ…കൗമാര പ്രായം മുതല്‍ ഞാന്‍ ബോഡിഷെയിമിംഗിന് ഇരയായിട്ടുണ്ട്. ആ സമയത്തൊക്കെ അതോര്‍ത്ത് മാനസികമായി വേദനിച്ചിട്ടുമുണ്ട്. മുന്‍പൊക്കെ സമൂഹ മാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ വിഷമം തോന്നുമായിരുന്നു. മറ്റുള്ളവര്‍ കേട്ടാല്‍ മോശമെന്നു തോന്നുന്ന പലവാക്കുകളും എങ്ങനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുന്നത് ന്നൈാക്കെ ചിന്തിക്കുമായിരുന്നു എന്ന് താരം…
Read MoreTag: sonakshi sinha
ഇനി സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് സൊനാക്ഷി സിന്‍ഹ; ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന സീനുകളില്‍ സൂപ്പര്‍ നായകന്മാരുടെ ചെയ്തികള്‍ വെട്ടിത്തുറന്നു പറഞ്ഞ് നടി…
ഇനി സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന പ്രഖ്യാപനവുമായി നടി സൊനാക്ഷി സിന്‍ഹ. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന് സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും. ഇത്തരം അനുഭവങ്ങളാണ് സൊനാക്ഷിയെ ഈ തീരുമാനത്തില്‍ എത്തിച്ചത്.ചില നായകന്മാര് പല്ലു പോലും തേയ്ക്കാതെ ഉച്ചയോടെയായിരിക്കും സെറ്റില്‍ എത്തുന്നത്. സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായകന്മാര് മുതലെടുക്കും എന്നും സൊനാക്ഷി പറയുന്നു. തന്റെ ശരീരം അയാളുടെ ശരീരത്തില്‍ അമര്‍ത്തി ഞെരിയും. അപ്പോള്‍ ഓര്‍ജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. ആ സമയങ്ങളില്‍…
Read More