ശ്രീദേവിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു; 25 വര്‍ഷം പഴക്കമുള്ള ആ ആഗ്രഹം ബാക്കിയാണ് ഇന്ത്യക്കാരുടെ പ്രിയനടി യാത്രയായത്…

ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയായിരുന്ന ശ്രീദേവിയുടെ അകാല വിയോഗം ഇന്ത്യന്‍ സിനിമാപ്രേമികളെയെല്ലാം സങ്കടപ്പെടുത്തുന്നതായിരുന്നു. ദീര്‍ഘമായ ഒരു അഭിലാഷം ബാക്കിയാണ് ശ്രീദേവി യാത്രയായത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 1993 ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായാണ് ശ്രീദേവി ഹരിദ്വാറിലെത്തിയത്. തീര്‍ത്ഥാടന ഭൂമിയായ ഹരിദ്വാര്‍ കുറച്ചൊന്നുമല്ല അവരെ ആകര്‍ഷിച്ചത്. ഷൂട്ടിംഗ് അവസാനിച്ച് തിരിച്ചെത്തിയപ്പോഴും ഹരിദ്വാര്‍ ശ്രീയുടെ മനസില്‍ നിന്നു മാഞ്ഞില്ല. ‘എനിക്ക് ഹരിദ്വാറില്‍ ഇനിയും പോകണം’എന്നാണ് അന്ന് ശ്രീദേവി കുടുംബാംഗങ്ങളോടു പറഞ്ഞത്. എന്നാല്‍ ആ മോഹം ബാക്കിയാക്കിയാണ് ശ്രീദേവി മണ്‍മറഞ്ഞത്. ശ്രീദേവിയുടെ ആഗ്രഹം ഭര്‍ത്താവ് ബോണി കപൂറിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് വൈകിപ്പോയി എന്നറിഞ്ഞിട്ടും അവരുടെ ചിതാഭസ്മത്തിലെ ഒരു പങ്ക് ആദ്ദേഹം ഹരിദ്വാറില്‍ നിമജ്ജനം ചെയ്തത്. രാമേശ്വരത്താണ് ചിതാഭസ്മം ആദ്യം നിമജ്ജനം ചെയ്തത്. ബോണി കപൂറും മക്കളായ ജാന്‍വിയും ഖുശിയും മറ്റു കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതിനു…

Read More

മൗനം പാലിക്കുന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്യരുത് ! ശ്രീദേവിയുടെ സംസ്‌കാരച്ചടങ്ങളില്‍ നിന്നു വിട്ടുനിന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സഹോദരി ശ്രീലതയുടെ ഭര്‍ത്താവ്…

  ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയായ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. ഇതില്‍ ഏറ്റവും വലിയ ചര്‍ച്ചയായത്. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ സഹോദരി ശ്രീലത പങ്കെടുത്തില്ല എന്നതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീദേവിയുമായുണ്ടായ സ്വത്തു തര്‍ക്കമാണ് ഇവര്‍ തമ്മില്‍ അകലാന്‍ ഉണ്ടായ കാര്യമെന്നും അന്ന് പല മാധ്യമങ്ങളിലും വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വേണുഗോപാല്‍ റെഡ്ഡി എന്ന ശ്രീദേവിയുടെ അമ്മാവന്‍ ബോണി കപൂറുമായുള്ള ബന്ധത്തില്‍ ശ്രീദേവി സന്തുഷ്ടയായിരുന്നില്ല എന്നും ബോണി കപൂറിന്റെ സാമ്പത്തിക ഇടപാടുകള്‍ നേരിട്ട നഷ്ടം ശ്രീദേവിയെ വല്ലാതെ ബാധിച്ചിരുന്നു എന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണ് എന്നും, വേണുഗോപാല്‍ റെഡ്ഡി എന്നൊരാളെ അറിയുക പോലുമില്ല എന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഇത് വരെ നിശബ്ദരായിരുന്ന ശ്രീദേവിയുടെ സഹോദരിയും ഭര്‍ത്താവും. ’28 വര്‍ഷങ്ങളായി ഞാന്‍ ശ്രീലതയെ വിവാഹം കഴിച്ചിട്ട്. വേണുഗോപാല്‍ റെഡ്ഡി എന്നൊരു…

Read More

വിഷമങ്ങള്‍ ഒന്നും അവള്‍ പുറത്തു കാണിച്ചിരുന്നില്ല !മറ്റാര്‍ക്കും അറിയാത്ത ചില പ്രശ്‌നങ്ങള്‍ ശ്രീദേവിക്കുണ്ടായിരുന്നു; നടിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മാവന്‍ രംഗത്ത

ബോളിവുഡിലെ നിത്യഹരിത നായിക ശ്രീദേവിയുടെ മരണശേഷവും അവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടലില്‍ ബാത്ടബ്ബില്‍ വീണു ശ്രീദേവി മരിച്ചുവെന്ന വാര്‍ത്ത ഇന്നും പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഡി നടത്തിയ ചില വെളിപ്പെടുത്തുകലാണ് ആരാധകരെയാകെ അമ്പരപ്പിക്കുന്നത്.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ വേണുഗോപാല്‍ വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണിപ്പോള്‍. സംഗതിയെല്ലാം സത്യമാണോ അതോ ശ്രീദേവിയുടെ മരണത്തെ പലരും മുതലെടുക്കുകയാണോ എന്ന സംശയവും പലര്‍ക്കുമുണ്ട്. ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തിന് അവരുടെ അമ്മയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞിരുന്നത്. വിവാഹിതനായിരുന്ന ബോണി ഭാവി മരുമകനാകുന്നതിനോട് ശ്രീദേവിയുടെ അമ്മ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ ബോണിയെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ല. പക്ഷേ ബോണിയും ശ്രീദേവിയും വിവാഹിതരാകുമെന്ന തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ തയാറായിരുന്നില്ലെന്നും വേണുഗോപാല്‍ പറയുന്നു. സൗന്ദര്യസംരക്ഷണത്തിനായി…

Read More

രജനീകാന്തിനു വേണ്ടി ശ്രീദേവി നോമ്പ് അനുഷ്ഠിച്ചു ! സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്ന ശ്രീദേവി സ്റ്റൈല്‍ മന്നനു വേണ്ടി നോമ്പ് അനുഷ്ഠിച്ചത് ഇക്കാരണത്താല്‍…

ഇന്ത്യന്‍ സിനിമയിലെ നിത്യ വസന്തമായിരുന്ന ശ്രീദേവി എന്നും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഭാഷാഭേദമില്ലാതെയുള്ള ആ അഭിനയത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാപ്രേമികളില്‍ നിന്നു ലഭിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരികയെത്തിയപ്പോഴും പ്രേക്ഷകര്‍ ശ്രീദേവിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആ ശ്രീദേവിയുടെ മരണത്തില്‍ നിന്നും ആരാധകര്‍ ഇതുവരേയ്ക്കും മുക്തരായിട്ടില്ല. കെ. ബാലചന്ദറിന്റെ മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ നായികയായുള്ള അരങ്ങേറ്റം. 5000 രൂപയായിരുന്നു ശ്രീദേവിയുടെ ആദ്യ ചിത്രത്തിനുള്ള പ്രതിഫലം. രജനീകാന്തായിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തോടെ രജനിയും ശ്രീദേവിയും നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. റാണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഗുരുതരമായ അസുഖം ബാധിച്ച രജനിക്കായി ശ്രീദേവി അന്ന് ചെയ്ത കാര്യം ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. 20ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ശ്രീദേവി രജനിയുടെ ആരോഗ്യസ്ഥിതിയില്‍ അന്ന് വളരെയധികം വിഷമിച്ചിരുന്നു.ഷിര്‍ദ്ദി സായി ബാബയോട് പ്രാര്‍ത്ഥിച്ച ശ്രീദേവി…

Read More

വിവാഹത്തിനു മുമ്പേ ഗര്‍ഭിണികളായ ബോളിവുഡ് സുന്ദരികള്‍ ഇവരാണ്…

വിവാഹത്തിനു മുമ്പേ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ ഹോളിവുഡ് സിനിമാ താരങ്ങളും അനവധിയാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ പരിപാടിയ്ക്ക് പ്രചാരം കുറവാണ്. എന്നിരുന്നാലും കലമുടച്ച ചില മിണ്ടാപ്പൂച്ചകള്‍ ബോളിവുഡ് സിനിമാ ലോകത്തുമുണ്ടായിട്ടുണ്ട്. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ നടിമാര്‍ ഇവരാണ്. 1 കൊങ്കണാ സെന്‍ ശര്‍മ രണ്‍വീര്‍ ഷോറെയെ വിവാഹം കഴിക്കുന്നതിനു മുമ്പ് കൊങ്കണാ സെന്‍ ഇയാളുമായി കുറച്ചുകാലം ഡേറ്റിംഗിലായിരുന്നു. വിവാഹം കഴിഞ്ഞ് അധികനാള്‍ പിന്നിടും മുമ്പേ തങ്ങള്‍ ആദ്യകുട്ടിയെ കാത്തിരിക്കുകയാണെന്നു പറഞ്ഞ് കൊങ്കണ ആരാധകരെ ഞെട്ടിച്ചു. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായിരുന്നെന്ന വാര്‍ത്തകള്‍ കൊങ്കണ നിഷേധിച്ചെങ്കിലും സത്യം പകല്‍പോലെ വ്യക്തമായിരുന്നു. 2, ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായ ശ്രീദേവിയും വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ താരമാണ്. വിവാഹത്തിനു മുമ്പേ താന്‍ ഗര്‍ഭിണിയായി എന്ന് പരസ്യമായി സമ്മതിച്ച ഏക ബോളിവുഡ് താരവും ശ്രീദേവിയാണ്. ബോണീകപൂറുമായി പ്രണയത്തിലായ…

Read More