കൂടെക്കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിത്തരാം ! മലയാള സിനിമയിലെ പ്രമുഖനടനെതിരേ ആരോപണവുമായി നടി ശ്രീലേഖ…

സ്ത്രീകള്‍ ഏറ്റവുമധികം ചൂഷണം നേരിടുന്ന ഒരു മേഖലയായി കഴിഞ്ഞ കുറേനാളുകള്‍ കൊണ്ട് സിനിമാലോകം മാറിയിട്ടുണ്ട്. വലിയ സിനിമാസ്വപ്‌നങ്ങളുമായി ചെല്ലുന്ന പല പെണ്‍കുട്ടികളും ചൂഷണത്തിനിരയായിത്തീരുന്നു. ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന ഒരുപാട് പ്രമുഖ നടിമാര്‍ക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങളുടെ കഥകള്‍ പറയാനുണ്ട്. ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അവര്‍ക്കുണ്ടായ മോശമായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ നടിമാര്‍ മലയാളത്തിലും ധാരാളമായുണ്ട്. ബംഗാളി സിനിമയിലെ മിന്നുംതാരമായ ശ്രീലേഖ മിത്രയാണ് ഇപ്പോള്‍ ഇത്തരമൊരു അനുഭവം തുറന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്. താരം സിനിമയില്‍ ആദ്യമായി അവസരം ചോദിച്ചു പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഒരു പ്രമുഖ മാധ്യമത്തിലെ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്. ഒരു മലയാള സിനിമയുടെ നൃത്തരംഗം അഭിനയിക്കാന്‍ വേണ്ടിയാണ് താരം ആദ്യമായി സെറ്റ്ല്‍ പോയത്. അവിടെവച്ച് ഒരു പ്രമുഖ നടന്‍ താരത്തെ സമീപിക്കുകയും, കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി തരാമെന്ന് പറയുകയായിരുന്നു. പക്ഷേ താരം ഈ…

Read More

ആലുവ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ എഡിജിപി ശ്രീലേഖ സെല്ലില്‍ കണ്ടത് തറയില്‍ പായ വിരിച്ചുറങ്ങുന്ന ജനപ്രിയനായകനെ; നിരപരാധിയെന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു; ജയിലില്‍ സൂപ്പര്‍ താരത്തിന്റെ സുഖവാസം ഇങ്ങനെ…

ആലുവ ജയിലില്‍ ദിലീപിന് വിഐപി പരിഗണന നല്‍കുന്നുവനെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ജയില്‍ എഡിജിപി ആര്‍ ശ്രീലേഖയുടെ മിന്നല്‍ സന്ദര്‍ശനം. കഴിഞ്ഞ വെള്ളിയാഴ്ച കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുത്ത ശേഷം മൂന്നരയോടെ ജയില്‍ മേധാവി ആലുവ സബ് ജയിലില്‍ എത്തുകയായിരുന്നു. നേരെ സൂപ്രണ്ടിന്റെ ചേംബറിലേക്കും പിന്നീട് സെല്ലുകളിലേക്കും പോയ ശ്രീലേഖയെ പെട്ടന്ന് കണ്ടപ്പോള്‍ സൂപ്രണ്ടും വാര്‍ഡന്മാരും തടവുകാരും ഒക്കെ ഞെട്ടി. ഒരോ സെല്ലുകളിലായി എത്തി തടവുകാരെ വിളിച്ച് ക്ഷേമാന്വേഷണവും മറ്റു പരാതികള് എന്തെങ്കിലും ഉണ്ടോ എന്നും ജയില് മേധാവി തിരക്കി. നടന്‍ ദിലീപ് കിടക്കുന്ന സെല്ലില്‍ എത്തുമ്പോള്‍ നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായിരുന്നു ജനപ്രിയ താരം. ജയില്‍ മേധാവിയെ കണ്ട് സഹതടവുകാര്‍ സെല്ലിലെ വാതിലിനടുത്തേക്ക് വന്നുവെങ്കിലും ഇതൊന്നും ദീലീപ് അറിഞ്ഞില്ല. ഒടുവില്‍ സെല്ല് തുറന്ന് ശ്രീലേഖ അകത്തു കയറിയപ്പോള്‍ ജയില്‍ സൂപ്രണ്ടും വാര്‍ഡന്മാരും…

Read More