പെര്‍ഫെക്ട് ലുക്കിലായിരിക്കുക എന്നതു താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. ഈ പെര്ഫെക്ഷന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറിപോലുള്ള വഴികള്‍ തേടാൻ അവര്‍ നിര്‍ബന്ധിതരാകും. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിരവധി പേര് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. ചിലര്‍ തങ്ങളുടെ സര്‍ജറികളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയാറാകുമ്പോള്‍ ചിലര്‍ അതു മറച്ചുവയ്ക്കും. ചിലരൊക്കെ സര്‍ജറി ചെയ്തതിന് പിന്നീട് കുറ്റബോധത്തോടെ ഓര്‍ക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ താന്‍ ചെയ്ത സര്‍ജറിയെക്കുറിച്ച് തുറന്ന് പറയുകയും അതില്‍ താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത താരമാണ് ശ്രുതി ഹാസന്. നിന്റെ ശരീരത്തില്‍ എതൊക്കെ ഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയുമായി ശ്രുതി എത്തുകയായിരുന്നു. അത് നിങ്ങള്‍ അറിയേണ്ട കാര്യമല്ലെന്നാണ് ശ്രുതി പറഞ്ഞത്. നിങ്ങള്‍ വലിയ ശല്യമായതിനാല്‍ പറയാം, എന്റെ മൂക്ക് മാത്രമാണ്- ശ്രുതി പറഞ്ഞു. പിന്നീട് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താന്‍…
Read MoreTag: sruthy hasan
വിവാഹത്തിനു മുമ്പേ ഗര്‍ഭിണികളായ ബോളിവുഡ് സുന്ദരികള്‍ ഇവരാണ്…
വിവാഹത്തിനു മുമ്പേ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ ഹോളിവുഡ് സിനിമാ താരങ്ങളും അനവധിയാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ പരിപാടിയ്ക്ക് പ്രചാരം കുറവാണ്. എന്നിരുന്നാലും കലമുടച്ച ചില മിണ്ടാപ്പൂച്ചകള്‍ ബോളിവുഡ് സിനിമാ ലോകത്തുമുണ്ടായിട്ടുണ്ട്. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ നടിമാര്‍ ഇവരാണ്. 1 കൊങ്കണാ സെന്‍ ശര്‍മ രണ്‍വീര്‍ ഷോറെയെ വിവാഹം കഴിക്കുന്നതിനു മുമ്പ് കൊങ്കണാ സെന്‍ ഇയാളുമായി കുറച്ചുകാലം ഡേറ്റിംഗിലായിരുന്നു. വിവാഹം കഴിഞ്ഞ് അധികനാള്‍ പിന്നിടും മുമ്പേ തങ്ങള്‍ ആദ്യകുട്ടിയെ കാത്തിരിക്കുകയാണെന്നു പറഞ്ഞ് കൊങ്കണ ആരാധകരെ ഞെട്ടിച്ചു. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായിരുന്നെന്ന വാര്‍ത്തകള്‍ കൊങ്കണ നിഷേധിച്ചെങ്കിലും സത്യം പകല്‍പോലെ വ്യക്തമായിരുന്നു. 2, ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായ ശ്രീദേവിയും വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ താരമാണ്. വിവാഹത്തിനു മുമ്പേ താന്‍ ഗര്‍ഭിണിയായി എന്ന് പരസ്യമായി സമ്മതിച്ച ഏക ബോളിവുഡ് താരവും ശ്രീദേവിയാണ്. ബോണീകപൂറുമായി പ്രണയത്തിലായ…
Read More