നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടാനച്ഛനെതിരേ കേസ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. മുന്‍ ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് കേസ്. പീഡനത്തിനിരയായ പെണ്‍കുട്ടി തിരുവനന്തപുരം റൂറല്‍ എസ്പി.യ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അമ്മയെ നേതാവ് ഈയിടെയാണ് വിവാഹം കഴിച്ചത്. ഇവരുടെ ആദ്യ വിവാഹത്തിലുള്ളതാണ് പരാതിക്കാരിയായ പെണ്‍കുട്ടി. അമ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും അന്നേ ഇയാളുടെ പെരുമാറ്റം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു.”മാനസികമായും ശാരിരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വനിതാ ഹോസ്റ്റലിലേക്ക് താമസം മാറ്റി. തന്നെ പിന്തുടരുകയും രാത്രി ഫോണില്‍ വിളിച്ച് അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. പീഡനശ്രമം സഹിക്കാന്‍ കഴിയാത്തതിനാല്‍ ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ പോലും പോകാറില്ലായിരുന്നു. പീഡനശ്രമം അമ്മയോട് പറഞ്ഞാല്‍ കൊല്ലും എന്നും ഭീഷണിപ്പെടുത്തി”. പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. അതേസമയം…
Read MoreTag: step daughter
ഭാര്യയും രണ്ടു മക്കളുമുണ്ടെങ്കിലും താല്പര്യം രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ 14കാരിയായ മകളെ; പെണ്‍കുട്ടിയെ ഒരു പ്രാവശ്യം ഗര്‍ഭിണിയുമാക്കി; പെണ്‍കുട്ടിയുടെ മൊഴി കേട്ട പോലീസുകാരി ബോധം കെട്ടു വീണു
ഓച്ചിറയില്‍ നിന്നു പുറത്തുവരുന്ന പീഡനകഥ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുകയാണ്. അനാഥാലയത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി വീട്ടില്‍ പോകാതായതോടെയാണ് പീഡനകഥ പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവാണ് പീഡകന്. മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് ഷാജിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഓച്ചിറ സി.ഐ ആര് പ്രകാശ്, എസ്.ഐ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെള്ളികുന്നം കടുവിനാല്‍ സ്വദേശി ഷാജിയാണ് (42) പതിനാലുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. സമാനതകളില്ലാത്ത ദുരിതം അനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബോധം കെട്ട് വീണു. ഷാജിയ്ക്ക് വള്ളികുന്നത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍, അഞ്ച് വര്‍ഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിയോടൊപ്പം കഴിയുകയായിരുന്നു. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെയാണ് കഴിഞ്ഞ നാലു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി ഒരു പ്രാവശ്യം…
Read More