നഗ്നചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും തമിഴ്സിനിമാ ലോകത്തെ പ്രകമ്പനം കൊള്ളിച്ച സുചിലീക്സ് വീണ്ടും. ഇത്തവണ സുചി ലീക്സിന്റെ ഇരയായിരിക്കുന്നത് നടി നിവേദ പേതുരാജയാണ്. നടിയുടെ പേരില്‍ നഗ്നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്സ് എന്ന വ്യാജട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന സ്ത്രീയ്ക്ക് നടിയുമായി രൂപസാദൃശ്യമുങ്ങതിനാല് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്കി. സുചിലീക്ക്സിന്റെ തുടക്ക കാലത്ത് നടന്ന നിവേദയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. രണ്ടാം വരവിലും താരത്തെ വെറുതെ വിട്ടില്ല. പഴയതും പുതിയതുമായ നിരവധി ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ താനല്ല അതെന്നാണ് നിവേദ പറയുന്നത്. ഒരു നാള് കൂത്ത് എന്ന തമിഴ് സിനിമയിലൂടെയാണ് നിവേദ നായികയാകുന്നത്. അടിയേ അഴകേ എന്ന ഗാനത്തിലൂടെ തമിഴ് യുവാക്കളുടെ മനം കവര്‍ന്നു. പിന്നീട് വന്ന ചിത്രങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ സുചി എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നും…
Read More