ഏതാനും നാളുകള്‍ക്ക് മുമ്പ് തമിഴ് സിനിമാലോകത്തിന്റെ ഉറക്കം കെടുത്തിയിരുന്ന സംഭവമാണ് സുചിലീക്ക്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന വെളിപ്പെടുത്തലുകള്‍. ഗായിക സുചിത്ര കാര്‍ത്തിക് തന്റെ ട്വിറ്റര്‍ ഐഡിയിലൂടെ പ്രമുഖ നടീനടന്മാരുടെ മോശം ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു. തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയുമെല്ലാം അശ്ലീല ചിത്രങ്ങള്‍ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുചീലീക്സ് എന്ന പേരില്‍ പുറത്ത് വന്നിരുന്നു. തമിഴ് സിനിമ ലോകത്തെ ആകെ പിടിച്ചു കുലുക്കുന്നതായിരുന്നു സൂചിലീക്ക്സിന്റെ പല പോസ്റ്റുകളും. തമിഴിലെ സൂപ്പര്‍ താരം ധനുഷ്, ചിമ്പു, ആന്‍ഡ്രിയ ജെറമിയ, തൃഷ, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ എന്നിവരുടേതെന്ന പേരില്‍ പല ദൃശ്യങ്ങളും ഇവര്‍ പറുത്തുവിട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ന്തൊണ് സംഭവിച്ചതെന്ന് തുറന്നുപറയുകയാണ് സുചിത്ര ഇപ്പോള്‍. അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്രയുടെ ഭര്‍ത്താവ് അന്നാളുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സുചിത്ര പ്രതികരണങ്ങളൊന്നും നടത്തിയിരുന്നുമില്ല. ഇപ്പോള്‍ ഭര്‍ത്താവിന്റെ വാക്കുകളില്‍…
Read More