സുചിത്രയുടെ അന്നത്തെ വാക്കുകള്‍ എന്നെ വളരെയധികം വേദനിപ്പിച്ചു ! ജീവിതത്തില്‍ വലിയ തിരിച്ചറിവ് ഉണ്ടായ ദിവസമായിരുന്നു അന്ന്; തുറന്നു പറച്ചിലുമായി മോഹന്‍ലാല്‍…

മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. തന്റെ അഭിനയ പാടവത്തിലൂടെ കഴിഞ്ഞ നാല്‍പത് വര്‍ഷമായി അദ്ദേഹം ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ജീവിതത്തില്‍ ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് തന്റെ സിനിമകള്‍ക്കാണ്. ഇന്നുവരെ അഭിനയിച്ച എല്ലാ സിനിമകളും അതിലെ വേഷങ്ങളും അദ്ദേഹത്തിന് മനപാഠമാണ്. സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ചത് കൊണ്ട് ജീവിതത്തിലെ പല നല്ല നിമിഷങ്ങളും അദ്ദേഹത്തിനു നഷ്ടമായി പോയി. ഒരു ടിവി പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം സിനിമയിലാണ് ജീവിച്ചത് എന്നാണ് മണിയന്‍പിള്ള രാജുവിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് താരം ഇത് സമ്മതിച്ചത്. ഒപ്പം ഏറ്റവും ദുഃഖകരമായ സംഭവവും നടന്‍ വെളിപ്പെടുത്തി. വിവാഹ വാര്‍ഷികം മറന്നതിനെ കുറിച്ചായിരുന്നു താരം പങ്കുവെച്ചത്. നടന്റെ വാക്കുകള്‍ ഇങ്ങനെ… ദുബായില്‍ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാന്‍…

Read More

ഞാന്‍ അഭിനയിക്കുന്ന കാലത്ത് ഇത്തരം ആരോപണങ്ങള്‍ ഇല്ലായിരുന്നു ! ഭയപ്പെട്ടത് ഹോട്ടലുകളില്‍ ഒറ്റയ്ക്കു താമസിക്കുമ്പോള്‍;തുറന്നു പറച്ചിലുമായി സുചിത്ര…

എഴുപതുകളുടെ അവസാനത്തില്‍ ബാലതാരമായി വന്ന് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി മാറിയ നടിയാണ് സുചിത്ര. ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെയാണ് താരം നായികയായി ബിഗ്‌സ്‌ക്രീനില്‍ അരങ്ങേറുന്നത്. സുചിത്ര മുരളി. പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയ താരം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി. ഇന്നും മലയാളികള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന നായികമാരില്‍ ഒരാള്‍ ആണ് സുചിത്ര. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യവുമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലെ ഹാസ്യ സിനിമകളുടെ ട്രെന്‍ഡ് കാലത്ത് ജഗദീഷ് സിദ്ധീഖ്, മുകേഷ് എന്നി വരുടെയൊക്കെ സ്ഥിരം നായികയായിരുന്നു സുചിത്ര. പിന്നീട് രണ്ടാംനിര സിനിമകളിലേക്ക് ടൈപ്പ്ചെയ്യപ്പെടുകയായിരുന്നു. മിമിക്സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായ്, കവടിയാട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ…

Read More

മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നു; എന്നാല്‍ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല; മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ ബാലാജി തുറന്നു പറയുന്നു…

മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ സുചിത്രയെ വിവാഹം ചെയ്തിട്ട് 30 വര്‍ഷമായി. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നുവെന്നും ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നുവെന്നും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമ നിര്‍മാതാവും മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനുമായ സുരേഷ് ബാലാജി. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലാജിയുടെ വെളിപ്പെടുത്തല്‍. ‘എന്നാല്‍ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചിയത് ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റെയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് വലിയ ഭ്രാന്തായിരുന്നു,’ സുരേഷ് ബാലാജി പറയുന്നു. നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി പറയുന്നു. സിനിമയുടെ റൈറ്റിനെക്കുറിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്നങ്ങളിലേക്ക്…

Read More