എ​ന്റെ ആ ​ആ​ഗ്ര​ഹം സാ​ധി​ച്ചാ​ല്‍ മാ​ത്രം ക​ല്യാ​ണം ! ‘എ​ന്താ മോ​ളേ ക​ല്യാ​ണം ക​ഴി​ക്കാ​ത്ത​ത്’ എ​ന്ന ചോ​ദ്യ​ത്തി​ന് ന​ടി സു​ചി​ത്ര നാ​യ​ര്‍ ന​ല്‍​കു​ന്ന മ​റു​പ​ടി ഇ​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് സു​ചി​ത്ര നാ​യ​ര്‍.​ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു വാ​ന​മ്പാ​ടി എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് സീ​രി​യ​ലി​ല്‍ കൂ​ടി​യാ​ണ് സു​ചി​ത്ര മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ​ത്. കൂ​ടാ​തെ ഏ​ഷ്യാ​നെ​റ്റി​ലെ ത​ന്നെ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ല്‍ അ​വ​താ​ര​ക​യാ​യും സു​ചി​ത്ര നാ​യ​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. ബി​ഗ്ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ നാ​ലി​ലും സു​ചി​ത്ര നാ​യ​ര്‍ മ​ല്‍​സ​രാ​ര്‍​ഥി​യാ​യി എ​ത്തി​യി​രു​ന്നു. ബി​ഗ്‌​ബോ​സി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം സു​ചി​ത്ര അ​ഭി​മു​ഖ​ങ്ങ​ള്‍​ക്കോ മ​റ്റ് പൊ​തു പ​രി​പാ​ടി​ക​ളി​ലോ ഇ​തു​വ​രെ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. അ​ച്ഛ​ന​മ്മ​മാ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കാ​ണാം എ​ന്ന സ​ന്തോ​ഷ​ത്തോ​ടെ​യാ​യി​രു​ന്നു സു​ചി​ത്ര പു​റ​ത്തി​റ​ങ്ങി​യ​ത്. അ​തി​നി​ടെ ന​ടി​യു​ടെ ചി​ല പ​ഴ​യ​കാ​ല ഇ​ന്റ​ര്‍​വ്യൂ​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​യി മാ​റു​ന്ന​ത്. ത​ന്റെ വി​വാ​ഹ​ത്തെ കു​റി​ച്ചും ഭാ​വി ജീ​വി​ത​ത്തെ കു​റി​ച്ചും സം​സാ​രി​ക്കു​ന്ന സു​ചി​ത്ര​യാ​ണ് ഇ​തി​ലു​ള്ള​ത്. ത​ന്റെ വി​വാ​ഹ സ​ങ്ക​ല്പ​ങ്ങ​ളെ കു​റി​ച്ച് പ​ങ്കു​വെ​ക്കു​ക​യാ​ണ് സു​ചി​ത്ര ഈ ​അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ ഒ​ക്കെ. എ​ന്താ മോ​ളേ വി​വാ​ഹം ചെ​യ്യാ​ത്ത​ത് എ​ന്ന് പ​ല​രും ചോ​ദി​ക്കാ​റു​ണ്ട് എ​ന്നും…

Read More

എന്തൊരു സുന്ദരി ! അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍….

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആത്മ സഖിക്ക് പിന്നാലെയായി പ്രിയപ്പെട്ടവളിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു.എന്നാല്‍ ഈ പരമ്പരയില്‍ നിന്ന് താരം ഇടയ്ക്ക് വെച്ച് പിന്‍മാറിയിരുന്നു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍സ്പര്‍ശംഎന്ന പരമ്പരയിലാണ് ഇപ്പോള്‍ അവന്തിക അഭിനയിക്കുന്നത്. സീരിയലില്‍ ശ്രേയ ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവന്തികയുടെ ശക്തമായ കഥാപാത്രമാണിത്. യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്, ഒരു ക്രോക്കഡൈല്‍ ലവ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നടി സുചിത്ര നായരെ കുറിച്ചായിരുന്നു നടി വാചാലയായത്. താരം അവതാരകയായി എത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3ല്‍ തൂവല്‍ സ്പര്‍ശം ടീം എത്തിയിരുന്നു. സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുചിത്രയെ കുറിച്ച് താരം…

Read More

എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ എന്നെ കെട്ടിപ്പിടിക്കുകയും എന്റെ കവിളുകളില്‍ പിച്ചുകയും ചെയ്തു ! തുറന്നു പറച്ചിലുമായി നടന്‍ സായ് കിരണ്‍…

മലയാളം മിനിസ്‌ക്രീനിലെ മിന്നുംതാരമാണ് തെലുങ്ക് നടന്‍ സായ് കിരണ്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന സീരിയലില്‍ സായ് കിരണ്‍ അവതരിപ്പിച്ച മോഹന്‍കുമാര്‍ എന്ന ഗായക കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തെലുങ്ക് സിനിമ-സീരിയല്‍ രംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നുണ്ട്. തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരണ്‍ തന്നെയാണ് അവതരിപ്പിച്ചത്. ഇങ്ങനെയാണ് വാനമ്പാടിയില്‍ അതേ കഥാപാത്രമായി സായ്കിരണ്‍ വരുന്നത്. തനിക്ക് ആരാധകരില്‍ നിന്ന് നേരിട്ട ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോള്‍. സായ് കിരണിന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ദിവസം ഒരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. പരിചയപ്പെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടിയാണവര്‍ വന്നത്. ഫോട്ടോ എടുത്ത ശേഷം എന്നെ ആലിംഗനം ചെയ്യാന്‍ എന്ന വണ്ണം അവര്‍ അടുത്തേക്ക് വരികയുണ്ടായി. വിരോധമില്ല എന്ന വിധം ഞാനും…

Read More

പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ ബഹളമായി ! തന്റെ പ്രണയകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സുചിത്ര നായര്‍..

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. വാനമ്പാടി സീരിയലില്‍ ഒരു കുട്ടിയുടെ അമ്മ വേഷത്തിലാണ് സുചിത്ര തകര്‍ത്തഭിനയിച്ചതെങ്കിലും താരം ഇതുവരെ വിവാഹിതയായിട്ടില്ല. മുമ്പ് തന്റെ പ്രണയത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വീണ്ടും വൈറലാകുകയാണ്. നൃത്തത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയലില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ താന്‍ ഒരു പാവമാണെന്ന് സുചിത്ര പറയുന്നു. ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം പോലും തനിക്കില്ലെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍ നടി ഇതുവരെയും കല്യാണം കഴിക്കാത്തത് എന്തെന്ന ചോദ്യം ആരാധകര്‍ ചോദിക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ തന്റെ പ്രണയജീവിതത്തിന് സംഭവിച്ചത് എന്തെന്ന് നടി വെളിപ്പെടുത്തിയിരുന്നു. പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴും താന്‍ പ്രണയിക്കുന്നുവെന്നും നടി…

Read More

സാധാരണ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നതുപോലെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരിക്കണം;പയ്യന്‍ ജിമ്മെങ്കില്‍ ജീവിതം ജിങ്കാലാല;സുചിത്ര നായരുടെ വിവാഹസങ്കല്‍പ്പങ്ങള്‍ ഇങ്ങനെ…

സിനിമയിലൂടെ എത്തി സീരിയലില്‍ താരമായ ആളാണ് സുചിത്ര നായര്‍. ഈ പേര് അത്ര കേട്ടിട്ടില്ലല്ലോയെന്ന് പറയുന്ന വീട്ടമ്മമാരോട് വാനമ്പാടിയിലെ പത്മിനി എന്നു പറഞ്ഞാല്‍ മതി. വാനമ്പാടിയിലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ വീട്ടമ്മമാരുടെയെല്ലാം മനസ്സില്‍ സുചിത്ര എപ്പോഴുമുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ആറാം വയസില്‍ ഒരു വീഡിയോയില്‍ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗായായി. പിന്നീട് സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുചിത്രയെ പ്രേരിപ്പിച്ചത് . കല്യാണസൗഗന്ധികം സീരിയലില്‍ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാന്‍ താരത്തെ സഹായിച്ചത്. സീരിയലില്‍ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തില്‍ താരം സിമ്പിളാണ്. നൃത്തമാണ് തന്റെ ആദ്യ പ്രണയമെന്ന് തുറന്നു പറഞ്ഞ സുചിത്ര ഒടുവില്‍ തന്റെ വിവാഹ സങ്കല്‍പ്പങ്ങള്‍ എന്തെന്ന്…

Read More