ഇതു താന്‍ടാ പോലീസ് ! പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മനംനൊന്ത് യുവാവ് കുടുംബവുമായി സ്‌റ്റേഷനിലെത്തി; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ടെമ്പോ ഡ്രൈവര്‍ പാലോട് സ്‌റ്റേഷനു മുമ്പിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യത്തില്‍ തലവഴി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നന്ദിയോട് ആലംപാറ സ്വദേശി സുനില്‍കുമാറിനെ ഒടുവില്‍ പൊലീസുകാര്‍ തന്നെ രക്ഷിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന് കേസുമെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്തു. സുനില്‍കുമാറും ഭാര്യാസഹോദരന്‍ പെരിങ്ങമ്മല സ്വദേശി കിച്ചുവും കാറിലിരുന്ന് മദ്യപിച്ചെന്നാരോപിച്ച് പാലോട് എസ്.ഐയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് പാപ്പനംകോട് മുണ്ടന്‍ പാലത്തിനടുത്തുള്ള വാഹന സര്‍വീസ് സെന്ററില്‍ കാര്‍ സര്‍വീസ് ചെയ്യാനാണ് സുനില്‍കുമാര്‍ വന്നത്. പൊലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച സുനില്‍കുമാറിനെയും കിച്ചുവിനെയും റോഡിലിട്ടും ജീപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു. പൊതുനിരത്തിലിരുന്ന് മദ്യപിച്ചെന്നും ചോദ്യം ചെയ്ത എസ്.ഐയെ അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് ജാമ്യത്തിലിറക്കിയത്. ക്രൂരമര്‍ദ്ദനത്തില്‍ അവശരായ സുനില്‍കുമാറും കിച്ചുവും പാലോട് ഗവ. ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. കിച്ചുവിനെ …

Read More

മകളുടെ വിവാഹം മുടക്കാന്‍ പിതാവ് കല്യാണപ്പന്തലില്‍ ആത്മഹത്യ ചെയ്തു; ഭാര്യയോടും മക്കളോടുമുള്ള വാശിപ്പുറത്ത് ചെയ്തത് എന്ന് നാട്ടുകാര്‍; കണ്‍ഫ്യൂഷനിലായി പോലീസ്

തിരുവനന്തപുരം: മക്കളുടെ വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്‌. എന്നാല്‍ മകളുടെ വിവാഹം മുടക്കാന്‍ പിതാവ് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് മുളന്തുരുത്തിക്കാര്‍. മകളുടെ വിവാഹം മുടക്കാന്‍ കല്യാണത്തലേന്ന്‌ എറണാകുളത്തെ മുളന്തുരുത്തി കാരിക്കോട് സ്വദേശി കെ.പി വര്‍ഗീസാണ് ആത്മഹത്യ ചെയ്തത്. അതും വിവാഹപ്പന്തലില്‍.വര്‍ഗീസ് രണ്ടു വര്‍ഷത്തോളമായി ഭാര്യയും മക്കളുമായി പിണക്കത്തിലായിരുന്നു . ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നതും. ഇതിനിടെയാണ് മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. മകളുടെ വിവാഹം ഉറപ്പിച്ചതില്‍ വര്‍ഗീസിന് അസ്വസ്ഥതയുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. എങ്ങനെയും മകളുടെ വിവാഹം മുടക്കുമെന്നó് ഇതിനിടെ വര്‍ഗീസ് പലരോടും പറഞ്ഞതായും അവര്‍ പറയുന്നു. മക്കളോടും ഭാര്യയോടും ഇയാള്‍ക്കുണ്ടായിരുന്നുó  ദേഷ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വര്‍ഗീസിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും മകളുടെ വിവാഹം മുടക്കാന്‍ മനപൂര്‍വം ആത്മഹത്യ ചെയ്തതാണെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്.

Read More

സിസേറിയന്‍ മതിയെന്ന് ഗര്‍ഭിണി; പറ്റില്ലെന്നു ഭര്‍ത്താവും ബന്ധുക്കളും; ഒടുവില്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും യുവതി എടുത്തു ചാടി; ശേഷം സംഭവിച്ചത്…

കടുത്ത പ്രസവവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന കലശലായപ്പോള്‍ സിസേറിയന്‍ മതിയെന്ന് യുവതി നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഭര്‍ത്താവും ബന്ധുക്കളും ഇത് പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. യുവതിയും ഭര്‍ത്താവും രണ്ടു തട്ടിലായതോടെ ആശുപത്രി അധികൃതരും വെട്ടിലായി. ഒടുവില്‍ യുവതി കെട്ടിടത്തില്‍ നിന്നു എടുത്തുചാടി. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലെ യുലിന്‍ നമ്പര്‍ വണ്‍ ആശുപത്രിയിലാണ് സംഭവം. മാ മുമു എന്ന യുവതിയാണ് മരിച്ചത്. ആഗസ്ത് 30ന് യുവതിയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വേദന ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. വേദന കടുത്തതോടെ യുവതി സിസേറിയന്‍ മതിയെന്ന് വാശിപിടിച്ചു. ഭര്‍ത്താവും കുടുംബാഗങ്ങളും സാധാരണ പ്രസവം മതിയെന്നു നിര്‍ബന്ധിച്ചു. ഇതോടെ ആശുപത്രി അധികൃതരും കുടുങ്ങി. വേദന സഹിക്കാന്‍ വയ്യാതെ പലതവണ യുവതി ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക് വന്നു. വീട്ടുകാര്‍ സമാധാനിപ്പിച്ച് തിരിച്ചു ലേബര്‍…

Read More

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സംഭവത്തിന് ജിഷ്ണു പ്രണോയിയുടെ മരണവുമായി സാദൃശ്യം

പത്തനംതിട്ട: കേരളത്തെ നടുക്കിയ സംഭവമാണ് ജിഷ്ണു പ്രണോയിയുടെ മരണം. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുനല്‍വേലിയിലെ ചേരന്‍ മഹാദേവി പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തിലും ദുരൂഹത തുടരുകയാണ്. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്ന് കോളജ് അധികൃതര്‍ പറയുമ്പോള്‍ അങ്ങനെയാകാന്‍ വഴിയില്ലെന്ന നിലപാടിലാണ് ബന്ധുക്കളും സഹപാഠികളും.കോഴഞ്ചേരിക്ക് സമീപം തടിയൂര്‍ കാവും മുക്ക് ആനന്ദപുരം വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ അനിരുദ്ധ് ആര്‍. നായരുടെ (18) മൃതദേഹമാണ് വെള്ളിയാഴ് വൈകിട്ട് കോളജ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആയിരുന്നു അനിരുദ്ധ്. കോളജ് കാമ്പസിന് ഉള്ളില്‍ തന്നെയാണ് ഹോസ്റ്റല്‍. താന്‍ ഉറങ്ങാന്‍ പോവുകയാണെന്നും മുറി പുറത്ത് നിന്ന് പൂട്ടിക്കൊള്ളൂവെന്നും അനിരുദ്ധ് സഹപാഠികളോട് പറഞ്ഞത്രെ. മുറി പൂട്ടി പോയ സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ അനിരുദ്ധ് ഫാനില്‍ കെട്ടി…

Read More

ആ മോഹം പൊലിഞ്ഞു! അമ്മയുടെ അവസാന ആഗ്രഹവും നടന്നില്ല; വില്ലേജ് അധികൃതര്‍ വ്യാജരേഖ ചമച്ച് ആ ഭൂമി തട്ടിയെടുത്തു; റവന്യൂ മന്ത്രിക്ക് വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ്‌

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും വില്ലേജ് ഉദ്യോഗസ്ഥരുടെ നിലപാടിന് മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ റവന്യൂമന്ത്രിയ്‌ക്കെഴുതിയ ആത്മഹത്യാക്കുറിപ്പ്. ‘എന്റെ വയോധികമാതാവിന്റെ അവസാന ആഗ്രഹമായിരുന്നു ആകെയുള്ള നാലു സെന്റില്‍ അവരുടെ ചിതയൊരുക്കണമെന്നത്. ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ എനിക്കായില്ല. വില്ലേജ് അധികൃതര്‍ വ്യാജരേഖ ചമച്ച് എന്റെ അമ്മയുടെ ഭൂമി മറ്റൊരാള്‍ക്ക് കരം തീര്‍ത്തു നല്‍കി. സ്വന്തം ഭൂമി കരം തീര്‍ത്തു കിട്ടാത്ത ഹൃദയവേദനയോടെ മസങ്ങള്‍ക്ക് മുന്‍പ് അമ്മ ഈ ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം വസ്തുവിന്റെ കരം തീര്‍ത്തു കിട്ടാന്‍ ഞാന്‍ മുട്ടാത്ത വാതിലുകളില്ല. ഇനി മടുത്തു. കണ്ണില്‍ ചോരയില്ലാത്ത ഭരണകൂടത്തോടുള്ള മുഴുവന്‍ അമര്‍ഷവും ഉള്ളിലൊതുക്കി ഞാനും..’വെള്ളനാട് ചാങ്ങ കല്‍പ്പടക്കുഴി വീട്ടില്‍ ലീല(52) കണ്ണീരു കൊണ്ടെഴുതിയ കത്തിലെ വരികളാണിത്. 2011ലാണ് ലീലയുടെ അമ്മ കമലാ ഭായിയുടെ പേരിലുണ്ടായിരുന്ന 524/8 സര്‍വെ നമ്പറിലെ 4.50 സെന്റ് വസ്തു വെള്ളനാട് വില്ലേജ്…

Read More

മകളുടെ ചെറുപ്പത്തില്‍ തന്നെ ഭാര്യയെ നഷ്ടമായി; ലാളിച്ചു വളര്‍ത്തിയ മകള്‍ വീടുവിട്ട് കോട്ടയത്തെ സ്കൂളില്‍ പഠിക്കണമെന്നു പറഞ്ഞത് സമ്മതിച്ചില്ല; മകളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ആത്മഹത്യ; റാന്നിയെ ഞെട്ടിച്ച ഇരട്ടമരണം ഇങ്ങനെ…

പത്തനംതിട്ട: ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമായ മകളെ തന്റെ ജീവനേക്കാള്‍ സ്‌നേഹിച്ചവനാണ് രാജേഷ് എന്ന പിതാവ്. അവളുടെ ഒരാഗ്രഹത്തിനും അയാള്‍ എതിരു നിന്നില്ല. അമ്മയുടെ പാത പിന്തുടര്‍ന്ന് മകളെ അദ്ധ്യാപിക ആക്കാനായിരുന്നു ആ പിതാവിന്റെ ആഗ്രഹം. എന്നാല്‍, മകളുടെ ലക്ഷ്യം എന്‍ജിനീയറിങ്ങായിരുന്നു. പത്താംക്ലാസില്‍ മികച്ച വിജയം നേടിയ മകള്‍ ഉപരിപഠനത്തിനായി കോട്ടയത്ത് പോകണമെന്നു വാശി പിടിച്ചപ്പോള്‍ രാജേഷ് ഇത് സമ്മതിച്ചില്ല. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉറങ്ങി കിടന്ന മകളെ കഴുത്തുഞെരിച്ചു കൊന്ന് പിതാവും ജീവനൊടുക്കി. റാന്നിയെ നടുക്കിയ ഇരട്ടമരണത്തെ കുറിച്ച് പൊലീസും നാട്ടുകാരും പറയുന്നത് ഇങ്ങനെയാണ്. അഞ്ചുകുഴി ബിജുഭവനില്‍ പി.കെ.രാജേഷ് (46),ഏക മകള്‍ ആതിര (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് മരണവിവരം നാടറിഞ്ഞത്. ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ രാജേഷിന്റെ സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് എത്തി ഓടു പൊളിച്ചു നോക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്.…

Read More

മിഷേലിനെ ആരും കൊന്നതല്ല; മരണം ആത്മഹത്യ തന്നെ; അന്വേഷണം ഉടന്‍ അവസാനിപ്പിക്കും; ഇനി കണ്ടെത്തേണ്ടത് എന്തിന് ആത്മഹത്യ ചെയ്തു എന്നതു മാത്രം; പോലീസ് പറയുന്നതിങ്ങനെ…

കൊച്ചി: കൊച്ചിയില്‍ കായലില്‍ വീണു മരിച്ച മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്നു പോലീസ്. മിഷേലിനെ ആരും കൊലപ്പെടുത്തിയതല്ലാത്തതിനാല്‍ ഇതു സംബന്ധിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാനായുള്ള കാത്തിരിപ്പിലാണ്ക്രൈംബ്രാഞ്ച്. അതു ലഭിച്ചാലുടന്‍ കേസില്‍ കുറ്റപത്രം നല്‍കുമെന്ന്ക്രൈംബ്രാഞ്ച് അറിയിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇനി കിട്ടാനുള്ളത്.മിഷേലിന്റേത് മരണം കൊലപാതകമാണോയെന്ന് നേരത്തേ സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനി വ്യക്തത വരാനുള്ളത് ആത്മഹത്യ ചെയ്യാനുള്ള കാരണത്തില്‍ മാത്രമാണ്. ക്രോണിന്റെ ഫോണിലെ വിവരങ്ങള്‍ ലഭിച്ചാല്‍ ഇതേക്കുറിച്ചു സൂചനകള്‍ ലഭിക്കുമെന്നു പോലീസ് കണക്കുകൂട്ടുന്നു.ഗോശ്രീ പാലത്തില്‍ നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതു കണ്ട ആരെയും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനു സാധിച്ചിരുന്നില്ല. എന്നാല്‍ മിഷേല്‍ കാണാതായ ദിവസം ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍…

Read More

അമ്മയിയപ്പന്‍റെ ക്രൂരതയിൽ മരുമകൻ ജീവനൊടുക്ക‌ി; തന്നെയും ഭാര്യയെയും ഒന്നിച്ചു ജീവിക്കാന്‍ ഭാര്യാപിതാവ് അനുവദി ക്കുന്നില്ല; സീരിയല്‍ നടിയുടെ ഭര്‍ത്താവും മിസ്റ്റർ ചെന്നൈയുമായ കാർത്തികേയന്‍റെ ആത്മഹത്യാക്കുറിപ്പിങ്ങനെ..

സീരിയല്‍ നടി ‘മൈന’ നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ (32) വിരുഗമ്പാക്കത്തുള്ള ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യാപിതാവാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കാര്‍ത്തികേയന്‍ എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ ജിംനേഷ്യം നടത്തിവന്ന കാര്‍ത്തികേയനും സീരിയല്‍, ടി.വി. പരിപാടികളിലൂടെ ശ്രദ്ധേയയായ നന്ദിനിയും തമ്മിലുള്ള വിവാഹം എട്ടുമാസം മുന്‍പായിരുന്നു. എന്നാല്‍, കുറച്ചുനാളായി ഇരുവരും പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഇന്നലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ലോഡ്ജിലെത്തിയ കാര്‍ത്തികേയന്റെ അമ്മയാണ് ഇയാളെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്നെയും നന്ദിനിയെയും ഒരുമിച്ചുജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാര്‍ത്തികേയന്‍ കുറിപ്പില്‍ വ്യക്തമാക്കി. ശരീരസൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് ‘മിസ്റ്റര്‍ ചെന്നൈ’ പട്ടം നേടിയ കാര്‍ത്തികേയന്റെ രണ്ടാമത്തെ ഭാര്യയാണ് നന്ദിനി. തന്റെ വീട്ടുകാര്‍ എതിര്‍ത്തിട്ടും നന്ദിനി ഇയാളെ വിവാഹം കഴിക്കുകയായിരുന്നു. കാര്‍ത്തികേയന്‍ പ്രണയിച്ചശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍…

Read More

ഇതൊക്കെ ഒരു രസമല്ല, ആത്മഹത്യ ചെയ്യാന്‍ പാലത്തെ കയറിയ യുവാവ് മനംമാറി തിരിച്ചുപോയി, നാട്ടുകാരും പോലീസും പുലിവാലു പിടിച്ചു, കൊച്ചിയില്‍ നടന്നത് സിനിമക്കഥയേക്കാള്‍ വലിയ കോമഡി

 ഗോ​ശ്രീ പാ​ല​ത്തി​ൽ നി​ന്നും കൊ​ച്ചി കാ​യ​ലി​ലേ​ക്ക് ചാ​ടി​യെ​ന്ന് പ്ര​ച​ര​ണം ന​ട​ത്തി​യ യു​വാ​വി​നെ ഇ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കാ​യ​ലി​ലേ​ക്കു ചാ​ടി​യെ​ന്നു ക​രു​തി​യി​രു​ന്ന മാ​ലി​പ്പു​റം ഒ​ലി​യോ​വി​നു പ​ടി​ഞ്ഞാ​റ് താ​മ​സി​ക്കു​ന്ന നി​ക​ത്തി​ത്ത​റ വി​ഷ്ണു(21 ) തി​രി​ച്ചെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്നു.​ യു​വാ​വി​നു​വേ​ണ്ടി   അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തും പ​ത്ര​വാ​ർ​ത്ത വ​ന്ന​തും യു​വാ​വ് അ​റി​ഞ്ഞി​രു​ന്നി​ല്ല.  ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് ഗോ​ശ്രീ ര​ണ്ടാം പാ​ല​ത്തി​ൽ നി​ന്നും വെ​ള്ള​ത്തി​ൽ ചാ​ടി​യെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം. പാ​ല​ത്തി​ൽ നി​ന്നും ല​ഭി​ച്ച ബാ​ഗി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ലെ പേ​ര് ക​ണ്ടെ​ത്തി​യാ​ണ് പോ​ലീ​സ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ യു​വാ​വ് കാ​യ​ലി​ൽ ചാ​ടി​യി​രു​ന്നി​ല്ല. പാ​ല​ത്തി​ൽ ബാ​ഗ് ഉ​പേ​ക്ഷി​ച്ച ശേ​ഷം ഈ ​ഭാ​ഗ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന…

Read More

സ്‌നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്, കടമുള്ള ഈ ലോകത്തില്‍ മോളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ കഴിയില്ലച്ഛന്… നാലു മണിക്കൂര്‍ കയറില്‍ തൂങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വൈഷ്ണവി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു

എ​​​രു​​​മ​​​പ്പെ​​​ട്ടി (തൃ​​​ശൂ​​​ർ): ‘സ്നേ​​​ഹ​​​ക്കു​​​റ​​​വു കൊ​​​ണ്ട​​​ല്ല മോ​​​ളെ കി​​​ണ​​​റ്റി​​​ലെ​​​റി​​​യു​​​ന്ന​​​ത്… ക​​​ട​​​മു​​​ള്ള ഈ ​​​ലോ​​​ക​​​ത്തി​​​ൽ മോ​​​ളെ ഒ​​​റ്റ​​​യ്ക്കു വി​​​ട്ടു പോ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല​​​ച്ഛ​​​ന്… ഇ​​​തു പ​​​റ​​​യു​​​മ്പോ​​​ൾ അ​​​ച്ഛ​​​ൻ ക​​​ര​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു…’- ക​​​ട​​​ങ്ങോ​​​ട് കൈ​​​ക്കു​​​ള​​​ങ്ങ​​​ര അ​​​മ്പ​​​ല​​​ത്തി​​​നു സ​​​മീ​​​പം ഭാ​​​ര്യ​​​ക്കും മ​​​ക്ക​​​ൾ​​​ക്കും ഉ​​​റ​​​ക്ക ഗു​​​ളി​​​ക കൊ​​​ടു​​​ത്തു കി​​​ണ​​​റ്റി​​​ലെ​​​റി​​​ഞ്ഞ​​​ശേ​​​ഷം ഗൃ​​ഹ​​നാ​​ഥ​​ൻ തൂ​​​ങ്ങി​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട മ​​​ക​​​ൾ വൈ​​​ഷ്ണ​​​വി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. ഉ​​​റ​​​ക്ക ഗു​​​ളി​​​ക​​​ക​​​ൾ ക​​​ഴി​​​ച്ചി​​​ട്ടും കി​​​ണ​​​റ്റി​​​ലെ​​​റി​​​ഞ്ഞി​​​ട്ടും ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന വൈ​​​ഷ്ണ​​​വി​​​യു​​​ടെ വാ​​​ക്കു​​​ക​​ളി​​ൽ നി​​സ​​ഹാ​​യ​​ത, തീ​​രാ​​വേ​​ദ​​ന. അ​​​ച്ഛ​​​ൻ ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​ന്നേ​​രം വ​​​രു​​​മ്പോ​​​ൾ ഐ​​​സ്ക്രീം കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. വി​​​ര​​​യ്ക്കു​​​ള്ള ​​​മ​​​രു​​​ന്നാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് ഉ​​​റ​​​ക്ക​​​ഗു​​​ളി​​​ക​​​ക​​​ൾ ഐ​​​സ്ക്രീ​​​മി​​​ലാ​​​ണു ഞ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ന​​​ൽ​​​കി​​​യ​​​ത്. ഛർ​​​ദി​​​ച്ച​​​തി​​​നാ​​​ൽ എ​​​നി​​​ക്ക് ഉ​​​റ​​​ക്കം വ​​​ന്നി​​​ല്ല. അ​​​ർ​​​ദ്ധ​​​രാ​​​ത്രി​​​ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​​ച്ഛ​​​ൻ സ​​​ഹോ​​​ദ​​​രി​​​മാ​​​രെ കി​​​ണ​​​റ്റി​​​ലേ​​​ക്കി​​​ട്ടു. പി​​​റ​​​കെ അ​​​മ്മ​​​യും ചാ​​​ടി. ഞാ​​​ൻ വീ​​​ടി​​​നു ചു​​​റ്റും ഓ​​​ടി​​​യെ​​​ങ്കി​​​ലും അ​​​ച്ഛ​​​ൻ പാ​​ഞ്ഞെ​​ത്തി പി​​​ടി​​​കൂ​​​ടി. കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​ശേ​​​ഷം അ​​​മ്മ​​​യും ഞാ​​​നും ക​​​യ​​​റി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ​​​ച്ചു ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ, ന​​​മ്മ​​​ൾ ര​​​ണ്ടു പേ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടി​​​ട്ട് എ​​​ന്തു കാ​​​ര്യ​​​മെ​​​ന്നു ചോ​​​ദി​​​ച്ചു​​കൊ​​ണ്ട്…

Read More