ചോരക്കണ്ണുകളുമായി ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം ! ഇവനെ ആണോ മോള്‍ക്ക് വേണ്ടി ആലോചിച്ചത് എന്ന് അമ്മ ചിന്തിച്ചു; മഞ്ജു പത്രോസ് പറയുന്നതിങ്ങനെ…

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശേഷം ബിഗ്‌സ്‌ക്രീനില്‍ സജീവമായ താരമാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ അരങ്ങേറിയ താരം ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിക്കഴിഞ്ഞു. ഏഷ്യാനെറ്റിലെ ബിഗ്ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു പത്രോസ്. ബിഗ്ബോസ് ഷോയില്‍ വെച്ചാണ് താരത്തെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. യഥാര്‍ഥത്തില്‍ മഞ്ജുവിന്റെ വളര്‍ച്ച ആരംഭിച്ചത് മഴവില്‍ നോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയില്‍ മത്സരിച്ചത് മുതലാണ്.ഭര്‍ത്താവ് സുനിലിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജുവിനെ തേടി മറിമായത്തിലെ വേഷം എത്തുകയായിരുന്നു. അളിയന്‍ വേഴ്സസ് അളിയന്‍ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. മുപ്പതിലധികം മലയാള സിനിമകളില്‍ ഇതിനോടകം മഞ്ജു അഭിനയിച്ചിട്ടുണ്ട്. നോര്‍ത്ത്…

Read More

സുനിലേട്ടനെ ആദ്യമായി കാണുന്നത് എന്റെ ഏഴാംവയസില്‍ ! ഞങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന എന്തോ ഒന്ന് ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ ഉണ്ടായിരുന്നു. അത് തന്നെ വലുതായപ്പോഴും ഉണ്ടായി; പാരീസ് ലക്ഷ്മി മനസ്സു തുറക്കുന്നു…

ഭര്‍ത്താവ് സുനിലിനെ പരിചയപ്പെട്ടതും തുടര്‍ന്ന് ഇന്ത്യയുടെ മരുമകളായതിന്റെയും കഥ പറഞ്ഞ് നടി പാരീസ് ലക്ഷ്മി. ജനിച്ചത് തെക്കന്‍ ഫ്രാന്‍സിലായിരുന്നെങ്കിലും ലക്ഷ്മിയുടെയു മാതാപിതാക്കളുടെയും ഇഷ്ടസ്ഥലം ഇന്ത്യയായിരുന്നു. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനു ശേഷമാണ് സുനിലിനെ വിവാഹം കഴിച്ചതെന്നും പാരീസ് ലക്ഷ്മി പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ആദ്യം കാണുമ്പോള്‍ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. ഫോര്‍ട്ട് കൊച്ചിയില്‍ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയും കലാകാരന്മാരായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ കുട്ടികള്‍ അത് കാണണമെന്നുണ്ടായിരുന്നു. അങ്ങനെ ആദ്യ ദിവസം വന്നു കണ്ടു. കഥകളി ഇഷ്ടമായി. രണ്ടാമത്തെ ദിവസം വന്നു. അങ്ങനെ എല്ലാ ദിവസവും വന്നു കാണുമായിരുന്നു. ഞങ്ങള്‍ എല്ലാ കലാകാരന്മാരുമായും സൗഹൃദത്തിലായി. പിന്നീടുള്ള വര്‍ഷങ്ങളിലും നാട്ടില്‍ വരുമ്പോള്‍…

Read More