ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആത്മകഥയായ ‘ആന്‍ ഓര്‍ഡിനറി ലൈഫ് എ മെമ്മോയര്‍’ നെതിരെ തന്റെ ആദ്യ കാമുകിയെന്ന് സിദ്ദിഖി വിശേഷിപ്പിക്കുന്ന സുനിത രാജ്വര്. രഹസ്യ കാമുകിയായിരുന്ന നിഹാരിക സിങിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് സുനിതയും എത്തിയിരിക്കുന്നത്. പുസ്തകത്തിലൂടെ സിദ്ധിഖി തന്നെ അപമാനിച്ചെന്നാണ് സുനിതയുടെ ആരോപണം. താനും സുനിതയും പ്രണയത്തിലായിരുന്നുവെന്നും പണക്കാരനല്ലാത്തതിനാല്‍ സുനിത തന്നെ ഒഴിവാക്കിയെന്നും സിദ്ദീഖി പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് സുനിത രംഗത്തുവന്നത്. സിദ്ധിഖിയുടെ പുസ്തകത്തില്‍ പറയുന്നതില്‍ പലതും പച്ചക്കള്ളമാണെന്ന് സുനിത ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സുനിതയുടെ പോസ്റ്റ് ഇങ്ങനെ: ‘സിദ്ദീഖി ഒരു സാങ്കല്പികലോകത്ത് ഇരുന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് പ്രണയത്തിലുള്ള വിശ്വാസം നഷ്ടമായത് ഞാന്‍ കാരണമെന്നാണ്. നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞങ്ങള്‍ പരസ്പരം കാണാറുണ്ടായിരുന്നു. അവിടെ പ്രണയമൊന്നും ഇല്ലായിരുന്നു.’സിദ്ദീഖിക്ക് മറ്റുള്ളവരുടെ സഹതാപം വേണം. അതിന് എന്ത് മാര്‍ഗവും…
Read MoreTag: sunitha
നിറത്തിലോ രൂപഭംഗിയിലോ അല്ല മനസിലാണ് സൗന്ദര്യം എന്നു തെളിയിച്ചവര്‍; സുനിതയുടെയും ജയ് യുടെയും ജീവിതം ആരുടെയും കണ്ണു നിറയ്ക്കും
ന്യൂഡല്‍ഹി: പ്രണയത്തിന് പലരും പല നിര്‍വചനങ്ങളും കണ്ടെത്തിയേക്കാം. എന്നിരുന്നാലും കണ്ണു നിറയാതെ കണ്ണുനിറയാതെ ജയ്ടേയും സുനിതയുടേയും ജീവിതം നമുക്ക് വായിച്ച് തീര്‍ക്കാനാകില്ല. പ്രണയിച്ച് ചതിച്ചു കളയുന്നവര്‍ ഇത് തീര്‍ച്ചയായും വായിച്ചിരിക്കണം. സൗന്ദര്യം നിറത്തിലോ ആകാരത്തിലോ അല്ല മറിച്ച് മനസ്സിലാണ് എന്ന് തെളിയിച്ചുതരികയാണ് ഈ ദമ്പതികള്‍. കോളേജ് പഠനകാലത്ത് കാമ്പസ് അസൂയയോടെ നോക്കിയ രണ്ടു പ്രണയിതാക്കള്‍. ജയ് യും സുനിതയും. പരസ്പരം മനസിലാക്കിയും സ്നേഹിച്ചും കഴിഞ്ഞിരുന്നു കാലം. ഇവരുടെ ജീവിതത്തെ പ്രചോദനമാക്കി ജീവിക്കുന്ന അനേകം പേരുണ്ട് ഇന്ന്. കാരണം സന്തോഷകരമായ ജീവിതത്തെ തകര്‍ത്തെറിഞ്ഞ ഒരപകടമാണ് എല്ലാം മാറ്റിമറിച്ചത്. വളരെനാളുകളായി അടുത്തറിയാവുന്ന ഇരുവരുടെയും ജീവിതം സന്തോഷകരമായി പോകുന്നതിനിടയില്‍ ഒരു ദിവസം അപ്രതീക്ഷിതമായാണ് ആ അപകടം സംഭവിച്ചത്. ആ അപകടം സുനിതയുടെ ജീവിതം തകര്‍ത്തെറിഞ്ഞു. കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സുനിതയുടെ മുഖം അപകടത്തില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. എപ്പോഴും പുഞ്ചിരി വിടരുന്ന…
Read More