ഇതാകാം നിങ്ങളുടെ ബാഗോ ഷൂസോ ! മൃഗങ്ങളെ ചൂഷണം ചെയ്തു നിര്‍മിക്കുന്ന ഏത് സാധനങ്ങളും നമ്മള്‍ ഒഴിവാക്കണം; സണ്ണി ലിയോണ്‍ നമ്മോടു പറയുന്നത്…

ബോളിവുഡിലെ സൂപ്പര്‍നായിക സണ്ണി ലിയോണ്‍ ഒരു മൃഗസ്‌നേഹി കൂടിയാണ്. പുറം തൊലി ഉരിഞ്ഞെടുക്കുന്ന രീതിയിലുള്ള സണ്ണിയുടെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പെറ്റ ഇന്ത്യയുടെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ്സ് ഓഫ് ആനിമല്‍സ് ഇന്ത്യ) വീഗന്‍ കാമ്പയിനിന്റെ ഭാഗമായാണ് സണ്ണി ലിയോണ്‍ ഈ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ലെതര്‍ ഇസ് റിപ്പ് ഓഫ് (Leather is rip off) എന്നാണ് കാമ്പയിന്റെ സന്ദേശം. ഫാഷന്‍ രംഗത്തെ ലെതര്‍ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമാണ് കാമ്പയിന്‍. പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം. Let’s Choose Fake for Animals sake എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ കാമ്പയിനെ പിന്തുണച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്തത്. പോസ്റ്റ് 42 ലക്ഷം ലൈക്കുകള്‍ കടന്നു കഴിഞ്ഞു ഈ കാമ്പയിന്റെ ഭാഗമാകാമോ എന്ന് സംഘടന ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ താന്‍…

Read More

മീടുവിന് ഇരയാകുന്നവരില്‍ പുരുഷന്മാരുമുണ്ട് ! സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ ഇരയ്‌ക്കൊപ്പമാവണം നമ്മള്‍ നില്‍ക്കേണ്ടത്; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ആരംഭിച്ച മീടു ക്യാമ്പയ്ന്‍ രാജ്യമാകെ കത്തിപ്പടര്‍ന്നിരുന്നു. ‘മീ ടൂ’ എന്ന വാചകം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത് 2006 ല്‍ മൈസ്‌പേസില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച ആക്ടിവിസ്റ്റായ താരാന ബര്‍ക്ക് ആയിരുന്നു. ഇതിനു ശേഷം ഹാഷ്ടാഗ് ക്യാമ്പയിനായി ഇതിനു വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കര്‍ക്കെതിരെ 2018 ല്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോഴാണ് ഇന്ത്യയില്‍ മീടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്. 2008 ല്‍ ഹോണ്‍ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയില്‍ നാനാപഡേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു തനുശ്രീയുടെ ആരോപണം. പിന്നീട് കണ്ടത് ഇന്ത്യന്‍ സിനിമ രംഗത്തെ പല വമ്പന്മാരുടെയും മുഖംമൂടികള്‍ വലിച്ചു കീറപ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ മീടൂ ഇരകള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും…

Read More

അങ്ങനെ ആ ആഗ്രഹം പൊളിഞ്ഞു പാളീസായി ! സണ്ണിലിയോണിനെ നായികയാക്കി പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തി ഒമര്‍ ലുലു…

നിരവധി വിവാദങ്ങള്‍ ഉണ്ടാക്കിയ ശേഷമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രം വലിയ പരാജയമായിത്തീരുകയും ചെയ്തിരുന്നു. ഇതിനിടെ സണ്ണി ലിയോണിനെ നായികയാക്കി ഒമര്‍ലുലു ഒരു ചിത്രം പ്രഖ്യാപിച്ചത് സണ്ണിയുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ ഈ ചിത്രം ഇടയ്ക്ക് വെച്ച് ഡ്രോപ്പ് ചെയ്യ്തെന്നും, അതിന്റെ കാരണവും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സണ്ണി ലിയോണ്‍ സിനിമ മുടങ്ങാനുള്ള കാരണമെന്നാണ് ഒമര്‍ പറയുന്നത്. അഡാര്‍ ലവ് ഷൂട്ടിംഗ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തില്‍ ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം കുറെ നീണ്ടുപോയി, ഇതിനിടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമെന്നും ഒമര്‍ പറഞ്ഞു. ഇതോടെ താരങ്ങളുടെ…

Read More

സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍ എത്തുന്നു ! സണ്ണിച്ചേച്ചിയുടെ ഗംഭീര ഗെറ്റപ്പിന്റെ വീഡിയോ വൈറലാകുന്നു…

സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സൂപ്പര്‍ വുമണായി ആരാധകരുടെ സ്വന്തം സണ്ണിച്ചേച്ചി എത്തുന്നു എന്നതാണ് ആ വാര്‍ത്ത.’കോര്‍’ എന്ന സൂപ്പര്‍ വുമണായിട്ടാണ് താരം എത്തുന്നത്. സണ്ണി തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കറുത്ത വസ്ത്രമണിഞ്ഞ് ഗംഭീര ഗെറ്റപ്പിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഇത് സിനിമയാണോ വെബ് സീരീസ് ആണോ എന്ന കാര്യം വ്യക്തമല്ല. വീഡിയോയിലും ഇത് പറയുന്നില്ല. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ഡാനിയല്‍ വെബ്ബറും കെന്‍ വാലസും ചേര്‍ന്നാണ് ഇതിന് സംഗീതം ഒരുക്കിയിരിക്കുന്നത്. Safety is just a call away this #Halloween!#Kore, not from this planet but ready to save the world from Evil Kore: Suncity Media…

Read More

വിനായക ചതുര്‍ഥി ആഘോഷിച്ച് സണ്ണിയുടെ സുന്ദര കുടുംബം ! ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു…

വിനായക ചതുര്‍ഥി ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബവും. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മുന്ന് കുട്ടികളും ഒരുമിച്ചുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. പെട്ടെന്നു തന്നെ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. സണ്ണിയുടെ കുടുംബം വിനായക ചതുര്‍ഥി ആഘോഷിക്കുന്നതിന്റെ വീഡിയോയും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്. View this post on Instagram @sunnyleone's Ganpati celebrations just got 10x cuter thanks to her super adorable children! 🥰 What a cute picture this is, no? – @shubanka_sridhar, Jr. Bollywood Blogger 🐣 #SunnyLeone #DanielWeber #AsherAndNoah #NishaWeber #GaneshChaturti #Bollywood A post shared by MissMalini Showbiz (@missmalinibollywood) on Sep 2, 2019 at 9:26am PDT ചെറിയ ഗണേശ വിഗ്രഹം…

Read More

വീഡിയോയില്‍ കാണുന്നത് എല്ലാം യാഥാര്‍ഥ്യമല്ല ! പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമ്പോള്‍ അവര്‍ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തോന്നാറുണ്ട്; പലതും തുറന്നു പറഞ്ഞ് മിയ ഖലീഫ…

പോണ്‍ സിനിമകളില്‍ അഭിനയിച്ചതിലൂടെ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍ നടി മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ അഭിനയ കാലയളവില്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം. പോണ്‍ രംഗം വിട്ടെങ്കിലും ജീവിതത്തിലെ സ്വകാര്യത ഇപ്പോഴും നഷ്ടമാകുന്നുണ്ടെന്ന് താരം പറയുന്നു. ഈ രംഗത്ത് ആയിരുന്നതുകൊണ്ട് എനിക്ക് ആത്മാഭിമാന കുറവൊന്നും തോന്നുന്നില്ല. ആരോടും വിവേചനമില്ലെന്നും മിയ ഖലീഫ പറഞ്ഞു. ”പോണ്‍ വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാവുമെന്നാണ് യുവാക്കള്‍ കരുതുന്നത്. എന്നാല്‍ കാണുന്നതെല്ലാം യാഥാര്‍ഥ്യമല്ലെന്ന് അവര്‍ തിരിച്ചറിയേണ്ടിരിക്കുന്നു. പോണ്‍ വീഡിയോയില്‍ കാണുന്നത് തങ്ങളുടെ ലഭിക്കണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്.” മിയ ഖലീഫ പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമ്പോള്‍ അവര്‍ തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്ന് മിയ പറഞ്ഞു. അങ്ങനെ നോക്കുന്നത്…

Read More

ഇത് സണ്ണിച്ചേച്ചിയുടെ നമ്പരല്ല എന്റെ നമ്പര്‍ ! ആരാധകരുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയെന്ന പരാതിയുമായി യുവാവ്…

നടി സണ്ണി ലിയോണിന്റെ ആരാധകരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ന്യൂഡല്‍ഹിയിലെ പ്രിതംപുര സ്വദേശി പുനീത് അഗര്‍വാള്‍ എന്ന ഇരുപത്തിയേഴുകാരന്‍. അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോണ്‍ നമ്പര്‍ എന്ന് പറഞ്ഞ് തന്റെ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, അതിന് ശേഷം താരത്തോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് അപരിചിതരായ ആളുകളില്‍ നിന്നും തനിക്ക് ലഭിക്കുന്നതെന്നും പുനീത് പറയുന്നു. ‘ജൂലൈ 26ന് ചിത്രം റിലീസ് ആയതിന് ശേഷം അറിയാത്ത പല നമ്പറുകളില്‍ നിന്നും എനിക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചു തുടങ്ങി. എല്ലാവരും ആവശ്യപ്പെടുന്നത് സണ്ണി ലിയോണിനോട് സംസാരിക്കണം എന്നാണ്. ആദ്യം ഞാന്‍ വിചാരിച്ചത് ആരോ എന്നെ കബളിപ്പിക്കുകയാണ് എന്നായിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ എന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സണ്ണി ലിയോണ്‍ അവതരിപ്പിച്ച കഥാപാത്രം ഈ നമ്പര്‍ പറയുന്നുണ്ട്…

Read More

സെറ്റില്‍ വെടിയേറ്റ് സണ്ണി ലിയോണ്‍ വീണു ! സണ്ണി എഴുന്നേല്‍ക്കുന്നില്ലെന്നു കണ്ട് പരിഭ്രാന്തരായി സെറ്റിലുള്ളവരെല്ലാം ഓടിക്കൂടി; വീഡിയോ കാണാം…

സണ്ണി ലിയോണിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ സംഭവം ചിരി പടര്‍ത്തുന്നു. തോക്ക് ചൂണ്ടി നില്‍ക്കുന്ന നടന്‍, അയാള്‍ സണ്ണി ലിയോണിന് നേരേ വെടിയുതിര്‍ക്കുന്നു. വെടിയേറ്റ സണ്ണി വീഴുന്നു. കുറെനേരമായിട്ടും സണ്ണി എഴുന്നേല്‍ക്കുന്നില്ല. ഇതോടെ നടനും സംവിധായകനും പരിഭ്രാന്തരായി. ഇതോടെ സെറ്റിലുള്ളവരെല്ലാം സണ്ണിക്ക് ചുറ്റും ഓടിക്കൂടി. ഇവരെല്ലാം പരിഭ്രാന്തരായെന്നറിഞ്ഞതോടെ സണ്ണി ചിരിച്ചുകൊണ്ട് ചാടി എഴുന്നേല്‍ക്കുന്നു. അനക്കമില്ലാതെ സണ്ണി കിടന്നത് ക്രൂവിനെ പറ്റിക്കാന്‍ വേണ്ടി മാത്രമായിരുന്നു.വെടിയേറ്റ് വീഴുന്ന വിഡിയോ ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി ആദ്യം പങ്കുവച്ചത്. ഇതോടെ ആരാധകരിലും ഇത് ആശങ്കയുണ്ടാക്കി. വിഡിയോ വൈറലായതോടെ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വെളിപ്പെടുത്തി സണ്ണി തന്നെ രംഗത്തെത്തി. താന്‍ പറ്റിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു വിഡിയോ നടി പങ്കുവയ്ക്കുകയായിരുന്നു. View this post on Instagram Graphic Warning ⚠️ Part 1: we needed to…

Read More

പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ അവസാനിപ്പിച്ചത് എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടിയുമായി സണ്ണിലിയോണ്‍…

ബോളിവുഡിലെ സൂപ്പര്‍താരമായ സണ്ണി ലിയോണ്‍ മുമ്പ് അമേരിക്കന്‍ പോണ്‍ ഇന്‍ഡസ്ട്രിയിലെ മിന്നും താരമായിരുന്നെന്ന് ഏവര്‍ക്കുമറിയാം. ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് സണ്ണി മുന്‍കൂട്ടി കണ്ടിരുന്നോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അതുകൊണ്ടാണോ പോണ്‍ കരിയര്‍ ഉപേക്ഷിച്ച് ബോളിവുഡിലേക്ക് ചേക്കേറിയതെന്നും ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് സണ്ണി.അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ആരാധകരുടെ എല്ലാ സംശയങ്ങളും തീര്‍ത്തത്.പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് സണ്ണി നല്‍കിയ മറുപടി ഇങ്ങനെ…’കാര്യമായും, ഞാന്‍ ദീര്‍ഘവീക്ഷണമുള്ള ഒരാളാണ്.’ പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. ‘സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മള്‍ ഓരോ തീരുമാനവും എടുക്കുന്നത്. പോണ്‍ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.’വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ…

Read More

എന്റെ 21-ാമത്തെ വയസ്സിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത് ! ആ ജോലി തെറ്റാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല; തന്റെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞ കാര്യങ്ങളെപ്പറ്റി തുറന്നു പറഞ്ഞ സണ്ണി ലിയോണ്‍…

അഡല്‍റ്റ് സിനിമകളിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ് സണ്ണി ലിയോണ്‍. ഇന്ന് ഇന്ത്യന്‍ സിനിമയിലെ പല ഭാഷകളിലും ഉള്ള സിനിമകളില്‍ സണ്ണിയെ കാണാം. പോണ്‍ ഇന്‍ഡസ്ട്രിയോട് എന്നന്നേക്കുമായി വിടപറഞ്ഞെങ്കിലും അവരെ പോണ്‍സ്റ്റാര്‍ എന്ന ലേബലില്‍ തളച്ചിടാനായിരുന്നു ചിലര്‍ക്ക് താല്‍പര്യം. ഇവരൊക്കെ രഹസ്യമായി സണ്ണിയുടെ പോണ്‍സിനിമകള്‍ കാണുന്നവരാണെന്നതാണ് യാഥാര്‍ഥ്യം. തനിക്കെതിരേ നിലനിന്നിരുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അത്തരം ആക്രമണങ്ങളില്‍ തളരാതെ, നെഗറ്റീവ് ചിന്താഗതിക്ക് അടിപ്പെടാതെ ജീവിതത്തെ നേരിട്ടതിനെക്കുറിച്ചും അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സണ്ണി തുറന്നു പറഞ്ഞിരുന്നു. കരിയറിന്റെ തുടക്ക കാലത്തില്‍ ഒരുപാട് പേരുടെ വെറുപ്പു സമ്പാദിച്ചു. പക്ഷേ എങ്ങനെയാണ് അത്തരം കമന്റുകളെ നേരിടേണ്ടത് എന്നതിനെപ്പറ്റിയൊന്നും ആ സമയത്ത് ഒരുപിടിയുമില്ലായിരുന്നു. അവര്‍ പയുന്നത് എന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്നെ വിശ്വസിപ്പിക്കുക എന്നത് മാത്രമായിരുന്നു എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം. ബോളിവുഡിലെ തുടക്കകാലത്ത്…

Read More