ജൂനിയര്‍ എഞ്ചിനീയര്‍ യോഗ്യതാ പരീക്ഷയില്‍ ‘സണ്ണി ലിയോണി’ന് ഒന്നാം റാങ്ക് ! കടുകട്ടിയായ പരീക്ഷയില്‍ സണ്ണി റാങ്കടിച്ചത് ഇങ്ങനെ…

പാറ്റ്‌ന: ബിഹാര്‍ പൊതു ആരോഗ്യ വകുപ്പിന്റെ കീഴിലെ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി സണ്ണി ലിയോണ്‍. പേരു കേട്ട് ബോളിവുഡ് നടി സണ്ണി ലിയോണിന് എങ്ങനെ ജൂനിയര്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ റാങ്ക് കിട്ടിയെന്നോര്‍ത്ത് തലപുകയ്‌ക്കേണ്ട. പേര് സണ്ണി ലിയോണ്‍ എന്നു തന്നെയാണെങ്കിലും ആള് വേറെയാണ്. ബിഹാറിലെ എഞ്ചിനീയറായ യുവതിയാണ് ഈ സണ്ണി ലിയോണ്‍. നടിയുടെ പേരുമായി വന്ന സാമ്യമാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. സണ്ണി എന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ പേര്. പിതാവിന്റെ പേരാണ് ലിയോണ്‍. ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയില്‍ 98.5 പോയിന്റ് നേടിയാണ് ഇവര്‍ ഒന്നാം റാങ്ക് നേടിയത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 73.5 എഡ്യൂക്കേഷന്‍ പോയിന്റും 25 എക്‌സ്പീരിയന്‍ പോയിന്റും അവര്‍ നേടിയിരുന്നു.സണ്ണി ലിയോണിന്റെ ആപ്ലിക്കേഷന്‍ ഐഡി ജെഇസി/00311211 എന്ന നമ്പറിലായിരുന്നു. യൂസര്‍ ഐഡി 2എവിആര്‍സിഡബ്യൂസിടി എന്നാണ്.…

Read More

ഓ..നമ്മളിതൊക്കെ എത്ര കണ്ടതാ ! മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളും ചിത്രത്തിലുണ്ട്; സണ്ണി ലിയോണിനെ കണ്ടത് അത്ര വലിയ അത്ഭുതമായൊന്നും തോന്നിയില്ലെന്ന് സലിംകുമാര്‍…

മമ്മൂട്ടി നായകനായ മധുരരാജയിലെ ഐറ്റം നമ്പറിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. നടിയുടെ മലയാളി ആരാധകരെല്ലാം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം സണ്ണി ലിയോണ്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിത്രം സോഷ്യല്‍ മീഡയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആ ചിത്രത്തില്‍ സലിംകുമാറും ഉണ്ടായിരുന്നു. സണ്ണി ലിയോണുമൊത്തുള്ള സിനിമാ അനുഭവം എങ്ങനെയുണ്ടായിരുന്നുവെന്ന ചോദ്യത്തിന് സലിംകുമാര്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.സണ്ണി ലിയോണിയെ കണ്ടത് വലിയ അത്ഭുതമായി തനിക്ക് തോന്നിയില്ല എന്നാണ് സലിംകുമാര്‍ പറയുന്നത്. ഇനി താന്‍ അഭിനയിക്കാന്‍ പോകുന്നത് സണ്ണി നായികയായി എത്തുന്ന രംഗീലയില്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘സണ്ണി ലിയോണിനെ കണ്ടത് വലിയ അത്ഭുതമായി എനിക്ക് തോന്നുന്നില്ല. അവരുടെയൊരു ഡാന്‍സ് മധുര രാജയിലുണ്ട്. മറ്റൊരു കാര്യമുണ്ട്. സണ്ണി ലിയോണ്‍പ്രധാനവേഷത്തിലെത്തുന്ന മലയാളചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. രംഗീല എന്ന ആ ചിത്രത്തിന്റെ…

Read More

‘അക്കാര്യം’ പറ്റുമോയെന്ന് സണ്ണിയുടെ ചോദ്യം കേട്ട് മലയാളിയായ സംവിധായകനും നിര്‍മാതാവും ഞെട്ടി ! സണ്ണി ആവശ്യപ്പെട്ട ‘കാര്യം’ നടക്കുമോയെന്ന ആകാക്ഷയില്‍ ആരാധകരും…

സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന എന്ന വാര്‍ത്ത സണ്ണിയെ നെഞ്ചിലേറ്റുന്ന മലയാളി ആരാധകരില്‍ ഉണ്ടാക്കിയ ആവേശം ചെറുതല്ല. രംഗീല എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.സോക്ഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ സണ്ണി തന്നെ പുറത്തു വിട്ടിരുന്നു. ഇതിനിടയ്ക്ക് മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ ഐറ്റം ഡാന്‍സുമായി സണ്ണി എത്തുന്നു എന്ന വിവരവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത് മലയാള സിനിമയുടെ ഓഫറുമായി എത്തിയവരോട് സണ്ണി ലിയോണ്‍ പറഞ്ഞ കാര്യങ്ങളാണ്. മലയാളത്തില്‍ നിന്ന് ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും ഒരു സിനിമയുടെ ചര്‍ച്ചക്കായി സമീപിച്ചപ്പോള്‍ ”ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?” എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവത്രേ. സണ്ണി ലിയോണ്‍ മുഖത്തു നോക്കി ഇക്കാര്യം ചോദിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് നിര്‍മാതാവ് ചില സുഹൃത്തുക്കളോടു പറഞ്ഞതായാണ് വിവരം.ലാലേട്ടനും സണ്ണിച്ചേച്ചിയും ഒന്നിച്ചാല്‍ അത് മഹാസംഭവമാകുമെന്നാണ് ആരാധകരുടെ പക്ഷം.

Read More

പത്താംക്ലാസില്‍ പഠിക്കുന്നതിനിടെ സ്‌കൂളില്‍ നിന്നു പുറത്താക്കി; പ്രധാന ഹോബി സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്; സണ്ണി ലിയോണിന്റെ പിന്‍ഗാമിയെന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തുന്ന മലയാളി പെണ്‍കുട്ടിക്ക് പ്രായം 17 മാത്രം…

പോണ്‍ സിനിമയിലൂടെ വന്ന് ഇന്ത്യന്‍ യുവാക്കളുടെ ഹൃദയം കവര്‍ന്ന ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. ആ സണ്ണി ലിയോണിന് ഇപ്പോള്‍ ഒരു പിന്‍ഗാമിയുണ്ടായിരിക്കുകയാണ്. അതും ഒരു മലയാളി പെണ്‍കുട്ടി. നേപ്പാളി നടി അര്‍ച്ചന പനേരുവിനെയാണ് ആളുകള്‍ ഇപ്പോള്‍ സണ്ണിയുടെ പിന്‍ഗാമിയായി വാഴ്ത്തുന്നത്. അര്‍ച്ചന അറിയപ്പെടുന്നതു തന്നെ നേപ്പാളിലെ സണ്ണി ലിയോണ്‍ എന്നാണ്. 17കാരിയായ അര്‍ച്ചനയുടെ ഹോട്ട് ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാ വിഷയമാണ്. ഒമ്പതാം ക്ലാസ് വരെ മാത്രമാണ് താരത്തിന്റെ പഠനം. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെ താരത്തെ സ്‌കൂളില്‍ നിന്നും പുറത്താക്കി. സോഷ്യല്‍ മീഡിയകളില്‍ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനായിരുന്നു ഇത്. തുടര്‍ന്ന് അര്‍ച്ചനയുടെ അമ്മയും താരത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ആരംഭിച്ചു. ഹോട്ട് ചിത്രങ്ങളിലൂടെ അര്‍ച്ചന പ്രശസ്തയായി മാറി. ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഒരിക്കല്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ മോഡലിംഗിലും…

Read More

സണ്ണി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം അഭിനയിക്കുന്നത് ആരൊക്കെയെന്നറിയാമോ ? താര റാണിയെ വരവേല്‍ക്കാനൊരുങ്ങി മലയാളി ആരാധകരും…

രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ സണ്ണിയുടെ മലയാളി ആരാധകര്‍ ത്രില്ലിലാണ്. പ്രിയ താരത്തിന്റെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ ആരൊക്കെ സണ്ണിയ്‌ക്കൊപ്പം അഭിനയിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രംഗീലയില്‍ സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. മാത്രമല്ല ഹരീഷ് കണാരന്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു റോഡ് ട്രിപ്പ് ചിത്രം എന്ന രീതിയിലാണ് രംഗീല വരുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. മാത്രമല്ല ഗോവയിലും ചിത്രം ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന് വന്‍ പ്രൊമോഷനാണ് ആരാധകര്‍ നല്‍കുന്നത്.

Read More

ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി ! മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സണ്ണിലിയോണ്‍; ഇക്കാര്യം പുറത്തു വിട്ടത് സാക്ഷാല്‍ സണ്ണി തന്നെ…

ആരാധകര്‍ ഏറെനാളായി കാത്തിരുന്ന ആ വാര്‍ത്ത ഒടുവില്‍ പുറത്തുവന്നു. താരറാണി സണ്ണിലിയോണ്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലേക്കെത്തുന്നത്. സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സിനിമയുടെ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോനാണ്. എന്നാല്‍ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. വി.സി. വടിവുടൈയാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുഗിലും നടിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റും. കേരളത്തില്‍ സണ്ണി ലിയോണിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഇവരെയെല്ലാം ഈ വാര്‍ത്ത സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ച. View this post on Instagram I am so excited…

Read More

അന്ന് എനിക്ക് പതിനെട്ടു വയസ്സു മാത്രം ! തന്നെ സഹതാരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍…

മീ ടൂ ക്യാമ്പെയ്‌ന്റെ ഭാഗമായി തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.രാധിക ആപ്‌തെ, ടിസ്‌കാ ചോപ്ര തുടങ്ങിയ മുന്‍നിര നടിമാര്‍ വരെ തങ്ങള്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ പതിനെട്ടാമത്തെ വയസ്സില്‍ തനിക്ക് സഹതാരത്തില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. കാരണം അവരുമായി നിയമയുദ്ധത്തിലേര്‍പ്പെടാനൊന്നും സാധിക്കില്ല. .പതിനെട്ട് വയസ്സുമാത്രമേ എനിക്ക് അന്ന് പ്രായമുണ്ടായിരുന്നുള്ളൂ. കൂട്ടത്തിലുണ്ടായിരുന്ന ഒരു റാപ്പ് ഗായകന്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു, മോശമായി പെരുമാറി. പക്ഷേ ഭയപ്പെട്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അയാളെ മാറ്റിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞാനായിരുന്നു ആല്‍ബത്തിലെ കേന്ദ്ര കഥാപാത്രം. അപരിചിതരുമായി…

Read More

മലയാളികളുടെ സ്‌നേഹം കണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി ! അന്ന് കേരളത്തിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവം വീണ്ടും ഓര്‍മിച്ച് സണ്ണി ലിയോണ്‍…

മലയാളികള്‍ക്ക് സണ്ണി ലിയോണിനോട് ഒരു പ്രത്യേക സ്‌നേഹമാണ്. ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയ സണ്ണിയെകാണാന്‍ ആരാധകരുടെ പ്രളയമായിരുന്നു. ഇതു കണ്ട് സാക്ഷാല്‍ സണ്ണിവരെ ഞെട്ടിയിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം ആ സംഭവത്തെക്കുറിച്ച് വാചാലായാവുകയാണ് സണ്ണി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ ആരാധകരുടെ സ്നേഹം സണ്ണി പ്രത്യേകം എടുത്തു പറഞ്ഞത്. സണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ… ‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. എന്നെക്കാണാനെത്തിയ ജനക്കൂട്ടം കണ്ട് കണ്ണു നിറഞ്ഞു പോയി. അത് ഭ്രാന്തമായ ഒന്നായിരുന്നു. ഞാന്‍ കൊച്ചിയിലെത്തിയത് സിനിമാ പ്രചരണത്തിനോ ടെലിവിഷന്‍ പ്രചരണത്തിനോ ആയിരുന്നില്ല. ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു. ഒരു സാധാരണ പരിപാടിയായിരിക്കുമെന്നാണ് കരുതിയത്. കൊച്ചിയില്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു’ സണ്ണി വാചാലയായി. ‘എന്റെ കാറിനു ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്ന ആളുകളെയാണ് ഞാനാദ്യം ശ്രദ്ധിച്ചത്. പിന്നെ ആളുകള്‍ കൂടി…

Read More

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി ! സണ്ണി വിവാഹം കഴിച്ചത് ആരെയെന്നറിയണോ ?വിവാഹ വീഡിയോ കാണാം…

‘ബോളിവുഡിലെ മിന്നും താരം സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി’. ആരാധകരെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത സത്യമാണ്.2011ല്‍ വിവാഹിതരായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പഴയ രാജകീയ വിവാഹം ഒന്നുകൂടി പകര്‍ത്തി. സണ്ണിയുടെ ജീവിത കഥ പറയുന്ന ‘കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് സീരിസിനു വേണ്ടിയാണ് വീണ്ടും വിവാഹം നടത്തിയത്. മാര്‍ക് ബക്‌നര്‍ ആണ് ഡാനിയലായി വേഷമിടുന്നത്. ജൂത-സിഖ് മതാചാര പ്രകാരം രണ്ടു തവണയായിരുന്നു സണ്ണി-ഡാനിയേല്‍ വിവാഹം. സണ്ണിയുടെ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് വീഡിയോ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. മുന്‍ പോണ്‍താരമായിരുന്ന സണ്ണി ബോളിവുഡിലെത്തിയതോടെ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. സണ്ണിയുടെ ജീവിത കഥ പറയുന്ന കരണ്‍ജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി വന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. എന്തായാലും താരത്തിന്റെ വിവാഹം ഒന്നു കൂടി കാണാനുള്ള ഭാഗ്യമുണ്ടായതിന്റെ ത്രില്ലിലാണ്…

Read More

കേരളത്തെ കൈവിടാന്‍ സണ്ണിക്കാവില്ല !ദുരിതബാധിതര്‍ക്ക് സണ്ണി ലിയോണിന്റെ വക 1200 കിലോഗ്രാം അരിയും പരിപ്പും; ഇതിലും കൂടുതല്‍ ചെയ്യണമെന്നുണ്ടെന്ന് താരം

കേരളത്തെ മറക്കാന്‍ സണ്ണിയ്ക്കാവില്ല.പ്രളയം തകര്‍ത്ത കേരളത്തിന് സഹായവുമായി സണ്ണി ലിയോണ്‍. ദുരിതബാധിതര്‍ക്കായി 1200 കിലോഗ്രാം അരിയും പരിപ്പുമാണ് സണ്ണി എത്തിക്കുന്നത്. ഇതിലൂടെ കേരളത്തിലെ അനേകം ആളുകളില്‍ വളരെക്കുറച്ചെങ്കിലും ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി പ്രത്യാശിച്ചു. ആവശ്യമുള്ളതിന്റെ ഒരംശംപോലും ആകില്ലിത് എന്നറിയാമെന്നും കൂടൂതല്‍ സഹായം ചെയ്യണമെന്നാണ് മനസ്സിലുള്ളതെന്നും സണ്ണി പറഞ്ഞു. ഇതിനായി തന്നെ സഹായിച്ച ആളുകള്‍ക്ക് താരം നന്ദിയും പറഞ്ഞു. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും രണ്ടു യുവാക്കളും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. Today @dirrty99 and I hopefully will able to feed a few of the many people in Kerala that need a warm meal with 1200kg’s (1.3tons) of rice and daal. I know it’s not…

Read More