വിളകള്‍ക്ക് കണ്ണു കിട്ടാതിരിക്കാന്‍ ‘സണ്ണി ലിയോണ്‍’ ! കൃഷിയെ രക്ഷിക്കാനായി ആന്ധ്രയിലെ കര്‍ഷകന്‍ പാടത്ത് വച്ചത് സണ്ണിലിയോണിന്റെ ബിക്കിനിച്ചിത്രം; ഒടുവില്‍ സംഭവിച്ചതോ…

ഹൈദരാബാദ്: കാര്‍ഷിക വിളകളെ കാത്തു രക്ഷിക്കാന്‍ സണ്ണി ലിയോണിനാകുമോ ? ആന്ധ്രയിലെമ്പാടും ഇപ്പോള്‍ അലയടിക്കുന്നത് ഈ ചോദ്യമാണ്. കാര്‍ഷിക വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കര്‍ഷകര്‍ പാടത്ത് ബോളിവുഡ് താരം സണ്ണി ലിയാണിന്റെ പോസ്റ്റര്‍ സ്ഥാപിക്കുന്നുവെന്നാണ് വാര്‍ത്ത. വിളയെ കാക്കാന്‍ പല പണികളും നോക്കി പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ ഈ തന്ത്രം പുറത്തെടുത്തത്.അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെ പോസ്റ്റര്‍ വയ്ക്കുക മാത്രമല്ല, നല്ലൊരു അടിക്കുറിപ്പും അദ്ദേഹം വച്ചു. ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്നാണത്. ഇയാളുടെ പത്തേക്കര്‍ കൃഷിയിടത്തില്‍ നിന്ന് ഇക്കുറി നല്ല വിളവു ലഭിച്ചു. അതോടെ നാട്ടുകാരും അതുവഴി പോകുന്നവരും പാടത്തേക്ക് തന്നെ നോക്കാന്‍ തുടങ്ങി. അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ്…

Read More

സണ്ണി ലിയോണ്‍ വരുന്നത് ഭരതനാട്യം അവതരിപ്പിക്കാനാണെന്നു കരുതിയാണ് അനുമതി നല്‍കിയത്; കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വൈറലാവുന്നു…

ബംഗളുരു: ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിക്കെതിരേ കര്‍ണാടകയില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. സണ്ണി ലിയോണ്‍ കര്‍ണാടകയില്‍ വരുന്നത് സംസ്‌കാരത്തിന് കളങ്കമാണെന്ന് ആരോപിച്ച് കര്‍ണാടക രക്ഷണ വേദികെ എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍, പരിപാടിയുടെ അനുമതി റദ്ദാക്കുകയും ചെയ്തു. പരിപാടിക്ക് അനുമതി റദ്ദാക്കിയതിനെക്കുറിച്ച് പ്രതികരണവുമായി കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി രംഗത്ത്. സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നല്‍കിയാല്‍ അത് കന്നട സംസ്‌കാരത്തിന് ഭീഷണിയാണെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. സംഗീതം, ഭരതനാട്യം തുടങ്ങിയവയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നതെന്ന് കരുതിയാണ് പരിപാടിക്ക് നേരത്തെ അനുമതി നല്‍കിയതെന്ന് റെഡ്ഡി പറഞ്ഞു. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

Read More

സണ്ണി ഡാന്‍സ് ചെയ്താല്‍ ‘ഇവിടെ ഒരു ലോഡ് ശവം വീഴും’; അങ്ങനെയെങ്കില്‍ സണ്ണിയുടെ ഡാന്‍സ് വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍; ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് ചൂടപ്പം പോലെ…

ബംഗളൂരു: ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടിയായ സണ്ണി നൈറ്റ് കര്‍ണാടക സര്‍ക്കാര്‍ വിലക്കി. കര്‍ണാടക ആഭ്യന്തര വകുപ്പാണ് അനുമതി നിഷേധിച്ചത്. കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യാ ഭീഷണിമുഴക്കിയതോടെയാണ് സണ്ണി നൈറ്റ് വിലക്കിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലാണ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പാര്‍ട്ടി ഒരുക്കിയിരുന്നത്. സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുതീര്‍ന്നു. 2017 തീര്‍ന്നുകിട്ടാന്‍ സണ്ണി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കന്നഡ രക്ഷണ വേദികേയുടെ യുവജന വിഭാഗമായ യുവസേന സണ്ണിയെ കര്‍ണാടകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ‘സണ്ണി ലിയോണിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. കന്നഡികയോ ഇന്ത്യക്കാരിയോ അല്ല. കര്‍ണാടകയുടെ സംസ്‌കാരം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് യുവസേന പറഞ്ഞു. സണ്ണി ലിയോണിനെതിരെ കര്‍ണാടകയിലെ 15 ജില്ലകളില്‍ പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ്…

Read More

സണ്ണിയും ഡാനിയല്‍ വെബ്ബറും പൂര്‍ണ നഗ്നരായി ഫോട്ടോഷൂട്ട് ! പിന്നിലുള്ളത് മഹത്തായ ഉദ്ദേശ്യം; ഇക്കാര്യത്തിനായി എന്തും ചെയ്യാന്‍ ഒരുക്കമാണെന്ന് സണ്ണി

മുന്‍ പോണ്‍സ്റ്റാര്‍, ബോളിവുഡ് നടി എന്നീ വിശേഷണങ്ങള്‍ക്കുമപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന വ്യക്തിത്വം.മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ പീപ്പിര്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യ്ക്കുവേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്നരായാണ് ഒരു ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തത്. പെറ്റയുടെ കഴിഞ്ഞ വര്‍ഷത്തെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആദരം നേടിയ താരമാണ് പട്ടികളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നതിനെതിരെ പൊരുതുന്ന, സസ്യാഹാരിയായ സണ്ണി ലിയോണ്‍. ഫാഷനു വേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരേ പെറ്റ ഇന്ത്യയാണ് ഇരുവരും നഗ്നരായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്. ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചര്‍മത്തില്‍ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. ഫാഷനുവേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പെറ്റ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്കു വേണ്ടി സണ്ണിയും വെബ്ബറും ആഹ്വാനം നടത്തുന്നതിന്റെ വീഡിയോയും പെറ്റ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ…

Read More

കളി സണ്ണിയോടു വേണ്ടാ മോനേ ! തന്റെ ദേഹത്ത് പാമ്പിനെക്കൊണ്ടിട്ട സുഹൃത്തിന് സണ്ണി കൊടുത്തത് നല്ല പതിനാറിന്റെ പണി; വീഡിയോ കാണാം…

സണ്ണി ലിയോണ്‍ അങ്ങനെആരുടെയും മുമ്പില്‍ മുട്ടുമടക്കുന്ന വ്യക്തിയല്ല. ആരെങ്കിലും തനിക്കിട്ട് ഒരു പണി തന്നാല്‍ പലിശ സഹിതം തിരിച്ചു കൊടുക്കുന്നതാണ് സണ്ണിയുടെ ശീലം. കഴിഞ്ഞ ദിവസം സണ്ണിക്കിട്ട് ഒരു സഹപ്രവര്‍ത്തകന്‍ ഒരു എട്ടിന്റെ പണി കൊടുത്തു. ഇപ്പോള്‍ സണ്ണി അത് പതിനാറിന്റെ പണിയായി തിരിച്ചു കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമാ സെറ്റില്‍ കസേരയില്‍ സ്‌ക്രിപ് വായിച്ചു കൊണ്ടിരുന്ന സണ്ണിയുടെ ദേഹത്തേക്ക് അണിയറ പ്രവര്‍ത്തകനായ സണ്ണി രജനിയാണ് പാമ്പിനെ എടുത്തിട്ടത്. അവിചാരിതമായി പുറത്ത് വന്ന് വീണ പാമ്പിനെ കണ്ട താരം കയ്യിലിരുന്ന സ്‌ക്രിപ്റ്റുകളെല്ലാം താഴെയിട്ട് വലിയവായില്‍ നിലവിളിച്ച് കൊണ്ട് ഓടുകയും ചെയ്തിരുന്നു. ഇതിന് പകരമായി മറ്റുള്ളവരുമായി സംസാരിച്ച് കൊണ്ടിരുന്ന രജനിയുടെ ഇരു കവിളുകളിലും ചോക്ലേറ്റ് കേക്ക് കൊണ്ടടിച്ചാണ് സണ്ണി പകരം വീട്ടിയത്.എന്റെ പ്രതികാരം… എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്ന ക്യാപ്ഷനോടെയാണ് സണ്ണി ഈ വീഡിയോ തന്റെ…

Read More

‘ഓ മൈ ഗോഡ്’ ! ദേഹത്ത് വീണ പാമ്പിനെക്കണ്ട് പേടിച്ചോടി സണ്ണി ലിയോണ്‍; വൈറലാകുന്ന വീഡിയോ കാണാം…

ബോളിവുഡിലെ ഗ്ലാമര്‍ നായിക സണ്ണി ലിയോണ്‍ പാമ്പിനെക്കണ്ടു പേടിച്ചോടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറലാകുന്നത്. സണ്ണിയെ പറ്റിക്കാന്‍ സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചെയ്ത പണിയായിരുന്നു ഇത്. സിനിമാ ചിത്രീകരണത്തിനിടയില്‍ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു സണ്ണി. ഇതിനിടയിലാണ് കൂട്ടുകാര്‍ പ്ലാസ്റ്റിക് പാമ്പ് സണ്ണിയുടെ ദേഹത്തേക്ക് ഇട്ടത്. യഥാര്‍ഥ പാമ്പാണിതെന്ന് കരുതിയ സണ്ണി ലിയോണ്‍ അലറിക്കൊണ്ട് ഓടി. സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിഡിയോ പങ്കുവച്ചത്. തേരാ ഇന്ദ്‌സാറാണ് സണ്ണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സല്‍മാന്‍ ഖാന്റെ സഹോദരനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. എന്തായാലും വീഡിയോ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

Read More

ബോളിവുഡില്‍ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുന്നുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

  മീടൂ ക്യാമ്പയ്ന്‍ ഹോളിവുഡില്‍ കത്തിപ്പടരുകയാണെങ്കിലും ബോളിവുഡില്‍ ഇതിനെ കാര്യമായെടുത്തിട്ടില്ല. ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ കേസിനെ തുടര്‍ന്നാണ് മീ ടൂ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് താരം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വെളിപ്പെടുത്തയത്. തന്നെ സംരക്ഷിക്കാന്‍ എല്ലായ്‌പ്പോഴും ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നതിനാലാണ് തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് സണ്ണി പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഭിമുഖത്തില്‍ സണ്ണി പറഞ്ഞു. തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. എന്റെ കരിയര്‍ ഞാന്‍ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. എന്തായാലും സണ്ണിയെങ്കിലും ഇതിനുള്ള ധൈര്യം കാണിച്ചല്ലോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.  

Read More

ആ ഞായറാഴ്ച വരെ ഞാനും സണ്ണിയും കരുതിയത് ഞങ്ങള്‍ ജീവിതത്തില്‍ എല്ലാം നേടിയെന്നാണ്; ഡാനിയേല്‍ വെബ്ബര്‍ പറയുന്നതിങ്ങനെ…

സണ്ണി ലിയോണ്‍ എന്തു ചെയ്താലും അതു വാര്‍ത്തയാണ്. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ലാത്തൂരില്‍ നിന്നും ദത്തെടുത്തതാണ് നിഷയെ. നിഷ വെബ്ബര്‍ എന്നാണ് കുട്ടിയുടെ ഔദ്യോഗിക നാമം. എവിടെപ്പോയാലും ക്യാമറക്കണ്ണുകള്‍ വിടാതെ പിന്തുടരാറുണ്ടായിരുന്നു സെലിബ്രിറ്റിയായി മാറിയ കുഞ്ഞു നിഷയെ. തന്റെ മകളുടെ സ്വകാര്യതയെ മാനിക്കാത്തതിന് ഫോട്ടോഗ്രാഫര്‍മാരോട് സണ്ണി അനിഷ്ടം കാണിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തന്റെ പൊന്നോമനയ്ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അച്ഛന്‍ ഡാനിയേല്‍ വെബ്ബര്‍. ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ആ ഞായറാഴ്ച അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അതിന് ശേഷം ഒരു ദിവസം പോലും നഷ്ടമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാന്‍ പോലും വയ്യ. ശിശുദിനാശംസകള്‍ നിഷ കൗര്‍ എന്നാണ് ഡാനിയേല്‍ ചിത്രത്തിന് താഴെ കുറിച്ചത്. ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട മാലാഖയെ ദൈവമയച്ച രണ്ടു മാലാഖമാര്‍…

Read More

എവിടെയോ കണ്ടു മറന്ന മുഖം…അമ്പടീ കേമീ സണ്ണിക്കുട്ടീ !ആളെയത്ര പരിചയമില്ലെന്നു തോന്നുന്നു ;സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് വാപൊളിച്ച് ആരാധകര്‍; വീഡിയോ കാണൂ…

  ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍താരം സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവറിന് സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പ്.താടിയും മീശയും വെട്ടിയിട്ട മുടിയുമൊക്കെയായി പുരുഷ വേഷത്തിലാണ് നടിയുടെ പുതിയ ചിത്രം വൈറലാകുന്നത്. സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ നായകനാകുന്ന ചിത്രം ‘തേരെ ഇന്ദസാറി’ന് വേണ്ടിയാണ് സണ്ണി പുരുഷനാകുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്. സണ്ണി ലിയോണിനെ കണ്ടാല്‍ ഒരു യുവാവ് തന്നെയെന്നേ ആരാധകര്‍ പോലും പറയുകയുള്ളൂ. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവറിന് പിന്നില്‍. സണ്ണി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. തേരെ ഇന്ദസാറിലെ ബാര്‍ബി ഗേള്‍ ഗാനത്തിനായി ഞാന്‍ പുരുഷനായി മാറിയത് ഇങ്ങനെ….ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല…പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പൊലിരിക്കുന്നു എന്നതാണ്…

Read More

‘മിയ ഖലീഫ’ വന്നില്ലെങ്കിലെന്ത് സണ്ണിച്ചേച്ചി വരില്ലേ… ആരാധകര്‍ക്കു സന്തോഷം പകര്‍ന്ന് ഒമര്‍ ലുലു

പോണ്‍ലോകത്തെ സൂപ്പര്‍താരം മിയ ഖലീഫ മലയാളസിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ അവരുടെ മലയാളി ആരാധകര്‍ക്ക് പെരുത്ത സന്തോഷമായിരുന്നു. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമര്‍ ലുലുവിന്റെ ‘ചങ്ക്‌സ്2: ദി കണ്‍ക്ലൂഷന്‍’ എന്ന ചിത്രത്തിലൂടെയാകും മിയ ഖലീഫ ഇന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തുക എന്നായിരുന്നു വാര്‍ത്ത. ‘മിയ ഖലീഫയെ മലയാളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്’ എന്നു സംവിധായകന്‍ ഒമര്‍ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത പരന്നതിന്റെ തൊട്ടു പിന്നാലെ തന്നെ നടി ഇതു നിഷേധിച്ചതോടെ പലരുടെയും മുഖം കാറ്റു പോയ ബലൂണ്‍ പോലെയായി. മിയ തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍ എത്തിയത്. സംഭവത്തിന്റെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു തന്നെ വ്യക്തമാക്കുന്നു. മിയ ഖലീഫ ‘ചങ്ക്‌സ്2 എന്ന ചിത്രത്തിന്റെ ഭാഗമാകുമെന്നോ ഇല്ലെന്നോ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചങ്ക്‌സ് ഒന്നാം ഭാഗം…

Read More