ക​ണ്ണൂ​രി​ല്‍ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍ ! ഇ​യാ​ള്‍​ക്കെ​തി​രേ മു​മ്പും സ​മാ​ന​മാ​യ പ​രാ​തി​ക​ള്‍…

പ​യ്യ​ന്നൂ​രി​ല്‍ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് മാ​നേ​ജ​രെ അ​റ​സ്റ്റി​ല്‍. മാ​ര്‍​ക്ക​റ്റി​ല്‍ ഫ്‌​ളോ​ര്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് മാ​നേ​ജ​ര്‍ വേ​ങ്ങാ​ട് പ​ടു​വി​ലാ​യി സ്വ​ദേ​ശി ഹാ​ഷി​മി​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് ആ​റാം തീ​യ​തി മു​ത​ലാ​ണ് യു​വ​തി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. അ​ന്നു​മു​ത​ല്‍ മാ​നേ​ജ​ര്‍ ലൈം​ഗി​ക താ​ല്‍​പ​ര്യ​ത്തോ​ടെ ത​ന്റെ പി​ന്നാ​ലെ കൂ​ടി ശ​ല്യം ചെ​യ്യു​ക​യും ദോ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. നേ​ര​ത്തെ​യും ഇ​യാ​ളു​ടെ പേ​രി​ല്‍ സ​മാ​ന രീ​തി​യി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നല്ല മാതൃകാ അധ്യാപകര്‍ ! സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചു വില്‍ക്കാന്‍ ശ്രമം; ചുക്കാന്‍ പിടിക്കുന്നത് അധ്യാപകര്‍…

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിയ്ക്കുള്ള അരി മറിച്ചുവില്‍ക്കാന്‍ ശ്രമം. അധ്യാപകരുടെ നേതൃത്വത്തിലാണ് അരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മറിച്ചു വില്‍ക്കാന്‍ ശ്രമം നടത്തിയത്. മാനന്തവാടിയിലെ സ്വകാര്യ യുപി സ്‌കൂളിലാണ് സംഭവം. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അരി സിവില്‍ സപ്ലൈസ് അധികൃതര്‍ ഏറ്റെടുക്കുകയും ചെയ്തു. 386 കിലോ അരിയാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാലാംമൈലിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചത്. വിവരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് അരി ഏറ്റെടുത്ത് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റി. ലോക്ഡൗണ്‍ കാലത്ത് മിച്ചം വന്ന അരിയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. അതേസമയം, ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മൊബൈല്‍ ഫോണുകളും വാങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാര്‍ഥികളില്‍ നിന്ന് സമാഹരിച്ച അരിയാണ് വില്‍പ്പന നടത്തിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എല്‍പി സ്‌കൂളില്‍ ഒരു കുട്ടിക്ക് നാലും യുപിയില്‍ ആറും…

Read More