ഇതുവരെ ചെയ്തതെല്ലാം പാവം, അനിയത്തിക്കുട്ടി വേഷങ്ങളായിരുന്നു. അതില്‍ നിന്ന് മാറ്റം വന്നത് ചതുരം ചെയ്തപ്പോഴാണ്. സ്ഥിരം റോളുകളില്‍ നിന്ന് മാറ്റി ചിന്തിക്കാമെന്ന് ആളുകള്‍ക്ക് തോന്നുമെന്നൊരു പ്രതീക്ഷയുണ്ട്. എന്നാല്‍ ഇങ്ങനെയൊരു കഥാപാത്രമല്ല കാത്തിരുന്നത്. ശ്രീദേവി ദേവരാഗത്തില്‍ ചെയ്തപോലെ ഒരെണ്ണമായിരുന്നു ആഗ്രഹിച്ചത്. 13 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രത്തിലേക്ക് എത്തിയില്ല. വാസന്തി അങ്ങനെയൊരു സിനിമയായിരുന്നെങ്കിലും അധികമാളുകള്‍ അത് കണ്ടിരുന്നില്ല. ചതുരം വന്നപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നി. -സ്വാസിക
Read MoreTag: swasika
കൂടുതല്‍ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ അടങ്ങി ഇരിക്കാം ! കമന്റിന് ഉഗ്രന്‍ മറുപടിയുമായി സ്വാസിക…
മിനിസ്ക്രീനില്‍ നിന്നു വന്ന് ബിഗ്സ്ക്രീനില്‍ മിന്നിത്തിളങ്ങിയ അപൂര്‍വം താരങ്ങളിലൊരാളാണ് സ്വാസിക വിജയ്. അവതാരകായായും അഭിനേത്രിയായും നര്ത്തകിയെയുമെല്ലാം സജീവമായ താരത്തിന്റെ ‘ചതുരം’ സിനിമയാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. നായികയായി തിളങ്ങുമ്പോഴും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ സ്വാസിക പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ഫോട്ടോസ് പങ്കുവച്ചപ്പോള്‍ അതിന് താഴെ ഒരു മോശം കമന്റ് വരികയുണ്ടായി. സ്വാസിക അതിന് കിടിലം മറുപടിയും കൊടുത്തിരുന്നു. ”കൂടുതല്‍ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാല്‍ ഫീല്‍ഡ് ഔട്ട് ആണ് പിന്നെ വീട്ടില്‍ അടങ്ങി ഇരിക്കാം..”, എന്നായിരുന്നു കമന്റ്. വീട്ടില്‍ ഇരിക്കുമ്പോള്‍ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാന്‍ തയാറാണെന്നും…
Read Moreഡബ്ല്യുസിസിയില്‍ യാതൊരു വിശ്വാസവുമില്ല ! ഒരു സംഘടനയുടെയും പിന്‍ബലം തനിക്ക് ആവശ്യമില്ലെന്ന് നടി സ്വാസിക…
സിനിമ-സീരിയല്‍ രംഗത്ത് ഒരു പോലെ തിളങ്ങിയ അപൂര്‍വം നടിമാരിലാരാളാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ്ച്ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് താരം എത്തിയത്. പിന്നീട് സീരിയല്‍ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നെടുക്കുക ആയിരുന്നു. നൃത്തത്തിലൂടെ കലാരംഗത്തേക്ക് വന്ന സ്വാസികയുടെ പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു. സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും താരം ഇതിനോടകം കഴിവു തെളിയിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം സിനിമകളിലും പത്തോളം സീരിയലുകളും ഇതിനോടകം തന്നെ നടിയുടേതായി പുറത്തുവന്നു. മികച്ച സ്വഭാവനടിക്കുള്ള കേരള ചലച്ചിത്ര പുരസ്കാരം ഉള്‍പ്പെടെ സ്വാസിക ഇതിനകം നേടിയിട്ടുണ്ട്.ഇതിനോടകം തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ള താരങ്ങളുടെ നായികയായി നടി അഭിനയിച്ച് കഴിഞ്ഞു. സിദ്ധാര്‍ത്ഥ് ഭരതന്…
Read Moreമലകയറാന്‍ 50 വയസ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് നന്ദി ! ഇപ്പോള്‍ മനസ്സിലുള്ള അയ്യപ്പന് ഉണ്ണിയെന്ന് സ്വാസിക…
മാളികപ്പുറം സിനിമയെയും ഉണ്ണി മുകുന്ദനെയും അഭിനന്ദിച്ച് നടി സ്വാസിക. നാലുവര്‍ഷം മാളികപ്പുറമായ തന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകന് വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും സ്വാസിക നന്ദി പറഞ്ഞു ഇനി മലകയറാന്‍ 50 വയസ്സ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദിയെന്നും സ്വാസിക ഫേസ്ബുക്കില്‍ കുറിച്ചു. സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ട ഉണ്ണി മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആര്‍ക്കും യാതൊരു അതിശയവും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്. ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.…
Read Moreപ്രേതത്തില്‍ എനിക്ക് വിശ്വാസമില്ല പക്ഷെ ! അന്ന് ഹോട്ടല്‍ മുറിയില്‍ നടന്നത് വിശദീകരിക്കാനാവാത്ത സംഭവം; തുറന്നു പറച്ചിലുമായി സ്വാസിക…
ഭൂതത്തിലും പ്രേതത്തിലും വിശ്വാസമുള്ളവരും ഇല്ലാത്തവരുമായ ആളുകളാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇപ്പോഴിതാ തനിക്കുണ്ടായ വിശദീകരിക്കാനാവാത്ത അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സ്വാസിക. കോഴിക്കോട് ഷൂട്ടിംഗിനു പോയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ വിചിത്ര സംഭവമാണ് സ്വാസിക ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. പ്രേതം എന്നതില്‍ ഒന്നും വിശ്വാസമില്ലെങ്കിലും ഒരു നെഗറ്റീവ് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്ന് സ്വാസിക പറയുന്നു. സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ… ഒരിക്കല്‍ ഞങ്ങള്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എന്റൊപ്പം അമ്മയും ഉണ്ട്. ഞാന്‍ രാത്രി ഒരു സ്വപ്നം കണ്ടു. ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച് ഷോര്‍ട്ട് ഹെയറൊക്കെ ആയിട്ടൊരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു സ്വപ്നം. ഞാന്‍ ആരോടും പറയാന്‍ നിന്നില്ല. രാവിലെ സാധാരണ പോലെ എഴുന്നേറ്റു. പക്ഷേ, ഞാനും അമ്മയും എന്തോ കാര്യം പറഞ്ഞു വന്നപ്പോള്‍. അമ്മ പറഞ്ഞു, ഇന്നലെ രാത്രി ഉറങ്ങാന്‍…
Read Moreഅത്തരം ഒരു റോളിനായി നാളുകളായി ഞാന്‍ കാത്തിരിക്കുകയായിരുന്നു ! ചതുരത്തിലെ കിടപ്പറ രംഗത്തെക്കുറിച്ച് സ്വാസിക പറയുന്നതിങ്ങനെ…
മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനിസ്ക്രീന്‍,ബിഗ്സ്ക്രീന്‍ ഭേദമന്യേ മിന്നിത്തിളങ്ങുന്ന താരത്തിന് ആരാധകരേറെയാണ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക പിന്നീട് മിനി സ്ക്രീനിലൂം സജീവമാവുകയായിരുന്നു. പിന്നീട് സിനിമയില്‍ തിരികെയെത്തി താരമാവുകയും ചെയ്തു. സ്വാസിക നായികയായി തീയ്യറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിദ്ധാര്‍ത് ഭരതന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സെന്‍സര്‍ബോര്‍ഡില്‍ നിന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ നിരവധി ഇന്റിമേറ്റ് സീനുകളും ഉണ്ട്. അവ കൂടുതലും പ്രധാന വേഷങ്ങളില്‍ എത്തിയ അലന്സിയറുമായും റോഷന് മാത്യുവുമായും ഉള്ളതാണ്. ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ…നമ്മള് മലയാളികള്‍ തന്നെ മറ്റ് ഭാഷയിലെ സിനിമകളിലെ സീനുകള്‍ കാണും. എന്നിട്ട് അവിടെ ഒന്നും പറയില്ല. പക്ഷേ മലയാള…
Read Moreഞങ്ങളുടെ ശരീരം കട്ടിലില്‍ കിടന്ന് ഇളകിമറിയുമ്പോള് ആ വികാരം ആയിരുന്നില്ല ! സ്വാസികയുമായുള്ള കിടപ്പറ രംഗങ്ങളെക്കുറിച്ച് അലന്‍സിയര്‍ പറയുന്നതിങ്ങനെ…
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചതുരം. റോഷന് മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണം തുറന്നു പറയുകയാണ് അലന്‍സിയറും സ്വാസിക വിജയിയും. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു താരങ്ങളുടെ തുറന്നു പറച്ചില്. തങ്ങളുടെ ശരീരം പരസ്പരം പിണഞ്ഞ് കട്ടിലില്‍ കിടന്ന് കെട്ടിമറിയുമ്പോള്‍ തനിക്കോ അവള്‍ക്കോ ആ കഥാപാത്രങ്ങളുടെ വികാരമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് അലന്‍സിയര്‍ പറയുന്നു. ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് ചെയ്തത്, കാണുന്നവനാണ് ഈ പ്രശ്നം. ഞങ്ങളുടെ ഇമോഷന്‍സാണ് നിങ്ങള്‍ പങ്കുവെച്ചത്. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ…
Read Moreഇന്‍ബോക്സില്‍ അശ്ലീല മെസേജ് അയച്ചവന് നല്ല കിടിലന്‍ പണി കൊടുത്ത സ്വാസിക ! ഇനി അവന് ഒരു പെണ്ണിനും ഇമ്മാതിരി മെസേജ് അയയ്ക്കില്ല…
മലയാളം ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങാന്‍ കഴിഞ്ഞ അപൂര്‍വം നടിമാരിലൊരാളാണ് സ്വാസിക വിജയ്. ഒരു തമിഴ് സിനിമയിലൂടെ ആണ് അഭിനയം ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ക്രീനില്‍ കൂടിയാണ് നടി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. ഫ്ളവര്‍സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് സ്വാസിക പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയത്. സീത എന്ന ടെറ്റില്‍ കഥാപാത്രമായി സ്വാസിക തകര്‍ത്തഭിനയിച്ചു. വൈഗ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ആണ് സ്വാസിക സിനിമയിലേക്ക് കടക്കുന്നത്. തമിഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയില്‍ നിന്നും അവസരം എത്തുക ആയിരുന്നു. ഫിഡില്‍ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നില്‍ എത്തിയത്. അവതാരക, മോഡല്‍, അഭിനേത്രി എന്നീ മേഖലയില്‍ തിളങ്ങിയ നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ അടക്കം തന്റെ പുത്തന്‍ വിശേഷങ്ങളും…
Read Moreഷാനവാസിനെ തല്ലാന്‍ വരെ തോന്നിയിട്ടുണ്ട് ! എന്നാല്‍ അടുത്ത സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയായിരുന്നു; വെളിപ്പെടുത്തലുമായി സ്വാസിക…
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സ്വാസിക. സിനിമയിലെന്ന പോലെ മിനിസ്ക്രീനിലും സ്വാസിക താരമാണ്. സ്വാസിക-ഷാനവാസ് ജോഡി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്. ഇരുവരും ഒന്നിച്ചെത്തിയ സീത എന്ന പരമ്പര ഏറെ ശ്രദ്ധ നേടി. ഇരുവരും ഒന്നിച്ചുള്ള റെഡ് കാര്‍പെറ്റ് ഷോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സൗഹൃദമുണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനവാസുമായിട്ടാണെന്ന് സ്വാസിക പറയുന്നു. ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞുള്ള സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയുമായിരുന്നു. എന്നാല്‍ തനിക്ക് കുഴപ്പമില്ലായിരുന്നു, താന്‍ ദേഷ്യപ്പെട്ട് നില്ക്കുമ്പോള് ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെക്കുന്നത്. എടുത്തോണ്ട് പോണമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ കൈപിടിച്ച് പോവുകയായിരുന്നു. സ്ക്രീനിലെ ആ കെമിസ്ട്രിക്ക് കാരണം സൗഹൃദമാണ്. കൂടെ വേറൊരു അഭിനേതാവാണ് നിന്ന് അഭിനയിക്കുന്നത് എന്ന തരത്തിലുള്ള തോന്നലുകളൊന്നും ഉണ്ടാവാറില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വഭാവികമായ അടുപ്പം കൊണ്ടുവരാന്‍ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് സഹായിച്ചിരുന്നു. ഏതെങ്കിലും സീന്‍…
Read Moreഅദൃശ്യയാകാന്‍ സാധിച്ചാല്‍ ആദ്യം പോകുന്നത് ആ സൂപ്പര്‍താരത്തിന്റെ മുറിയിലേക്ക് ! സ്വാസിക പറഞ്ഞതു കേട്ട് വാപൊളിച്ച് ആരാധകര്‍…
മലയാള സിനിമയിലും മിനി സ്ക്രീനിലും ഒരേ പോലെ മിന്നിത്തിളങ്ങിയ അപൂര്‍വം നടിമാരിലൊരാളാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാവുകയായിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്. സംവിധായകന് ലാല്‍ ജോസ് വിധികര്‍ത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്നു സ്വാസിക. അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാന്‍സ് ഗ്രൂപ്പുകളും താരത്തിനുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന അവാര്‍ഡിന്റെ നിറവില്‍ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. റഹ്മാന് ബ്രദേഴ്സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള അവര്‍ഡ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ്…
Read More