മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തര് അനില്‍. നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് താരത്തെ ശ്രദ്ധേയയാക്കിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ എസ്തര് അഭിനയിച്ചു. ചാനലുകളില്‍ അവതാരകയായി തിളങ്ങാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജിവമായ താരം എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് വിവാദങ്ങളും വിമര്‍ശങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ അതിനെല്ലാം താരം മറുപടി നല്‍ക്കാറുമുണ്ട്. ഇപ്പോള്‍ എസ്തര് പങ്കു വച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. കൂട്ടുകാര്‍ക്ക് ഒപ്പം പൂളിലേക്ക് എടുത്തു ചാടുന്ന വീഡിയോയാണ് താരം പങ്കു വച്ചത്.
Read MoreTag: swimming pool
ഇങ്ങനെ കിടന്നുറങ്ങാതെ വല്ല പണിയ്ക്കും പോടേ… കാലില്‍ ആരോ തലോടിയതറിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് കൂറ്റന്‍ കരടിയെ;വീഡിയോ കാണാം…
നീന്തല്‍കുളത്തിനരികെ പകലുറക്കലായിരിക്കുമ്പോഴാണ് മസാച്ചുസെറ്റ് സ്വദേശി മാത്യൂ ബെറ്റെയുടെ കാലില്‍ ആരോ തഴുകിയത്. ആ മൃദുവായ തലോടലേറ്റ് ഉറക്കമെഴുന്നേറ്റ മാത്യു കണ്മുമ്പില് കണ്ടത് ഒരു കൂറ്റന്‍ കരടിയെയായിരുന്നു. മാറ്റിന്റെ വീടിന്റെ തുറന്നിട്ടട്ട ഗേറ്റിലൂടെ അകത്തു കടന്നതാണ് കക്ഷി. ഇയാളുടെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഗേറ്റിനുള്ളിലൂടെ അകത്ത് കടന്ന കരടി ആദ്യം നീന്തല്‍കുളത്തിനരികിലെത്തി അതില്‍ നിന്ന് വെള്ളം കുടിക്കുന്നുണ്ട്. പിന്നീടാണ് ഉറങ്ങുന്ന മാറ്റിനെ കരടി കണ്ടത്. അടുത്തെത്തി കാലിലേക്ക് മുഖമുരസി. പിന്നീട് മുന്കാലുകളുയര്ത്തി മാറ്റിന്റെ കാലില്‍ തൊട്ടു. ഇതോടെ മാറ്റ് ഇണര്‍ന്നു. കരടിയെ കണ്ട മാറ്റ് ഞെട്ടി. ഇതുകണ്ട കരടി നിമിഷ നേരം കൊണ്ട് ഓടിമറഞ്ഞു. മാറ്റ് ഫോണെടുത്ത് ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. മാറ്റിന്റെ ഭാര്യയാണ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്തായാലും വീഡിയോ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടിരിക്കുകയാണ്. ജീവന് തിരിച്ചു കിട്ടിയത്…
Read Moreഇണയെ തേടിയുള്ള യാത്രയില്‍ കടമാന്‍ എത്തിപ്പെട്ടത് സ്വിമ്മിംഗ് പൂളില്‍ ! ഒടുവില്‍ രക്ഷിക്കാന്‍ പെടാപ്പാട്പെട്ട് ഉദ്യോഗസ്ഥര്‍; വീഡിയോ വൈറലാകുന്നു…
സ്വിമ്മിംഗ്പൂളില്‍ കുടുങ്ങിയ കടമാനിനെ (moose) രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീന്തല്‍കുളത്തില്‍ നിന്ന് കടമാന്‍ സ്വയം കരയ്ക്കു കയറാന്‍ ശ്രമിച്ചെങ്കിലും കുളത്തില്‍ പടവുകളില്ലാഞ്ഞതിനാല് ആ ഉദ്യമം വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നീന്തല്‍ക്കുളത്തിന്റെ ഒരു മൂലയില്‍ താല്‍ക്കാലികമായി ഓക്കു മരം കൊണ്ടുള്ള പടികള്‍ സ്ഥാപിച്ചു. ഇതിനു ശേഷം ഒരു കയറിന്റെ ഇരുവശവും പിടിച്ച് അതിനെ പടികളിട്ട ഭാഗത്തേയ്ക്ക് അടിപ്പിച്ചു. ഒടുവില്‍ പടികളിലൂടെ കരയ്ക്കു കയറിയ മാന്‍ ഓടിപ്പോവുകയായിരുന്നു. വിഡിയോയ്ക്ക് ഒപ്പമുള്ള ഫേയ്സ്ബുക്ക് പോസ്റ്റില്‍ ന്യൂ ഹാംഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതിങ്ങനെ,’ പ്രജനന കാലമായതിനാല്‍ കടമാനുകള്‍ ഇണയെ തേടിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു യാത്രയിലാണ് ഈ കടമാന്‍ രാത്രിയില്‍ അബദ്ധത്തില്‍ കുളത്തില്‍ വീണത്. നിരവധി ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് മാനിനെ രക്ഷപ്പെടുത്തിയത്” എന്തായാലും കരയ്ക്കു കയറിയ ഉടന്‍ മാന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
Read Moreരാവിലെ ശബ്ദം കേട്ട വാതില്‍ തുറന്ന യുവതി കണ്ടത് മുറ്റത്തെ സ്വിമ്മിംഗ് പൂളില്‍ നീന്തി തിമിര്‍ക്കുന്ന ചീങ്കണ്ണിയെ !അമ്പരപ്പിക്കുന്ന സംഭവമിങ്ങനെ…
രാവിലെ മുറ്റത്ത് എന്തോ ശബ്ദം കേട്ടാണ് ഫ്ളോറിഡയിലെ താമസക്കാരിയായ കെറി കിബെ ഉണര്‍ന്നത്. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടതാവട്ടെ മുറ്റത്തെ സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുന്ന ചീങ്കണ്ണിയെയും. ഇത് അസ്വാഭാവികമെന്നാണ് സംഭവത്തെക്കുറിച്ച് കെറി സിഎന്‍എന്നിനോട് പ്രതികരിച്ചത്. ചീങ്കണ്ണി സ്വിമ്മിങ് പൂളില്‍നിന്നും പുറത്തെത്തിയിരുന്നെങ്കില്‍ താനെന്ത് ചെയ്തേനെയെന്ന് ഭയപ്പെട്ടതായും കെറി പറഞ്ഞു. സ്വിമ്മിങ് പൂളില്‍ നീന്തുന്ന ചീങ്കണ്ണിയുടെ ചിത്രം കെറി തന്റെ ഫെയ്സ്ബുക്ക് പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സ്വിമ്മിങ് പൂളില്‍ ചീങ്കണ്ണിയെ കണ്ടത്. പൊലീസിനെ വിളിക്കുന്നതിനു മുന്‍പ് ഒന്നു രണ്ടു മണിക്കൂര്‍ കെറി കാത്തുനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചീങ്കണ്ണിയെ പിടികൂടുന്ന ആളുമായി പൊലീസ് എത്തി. കുറച്ചു സമയത്തിനുശേഷം 15 വയസ് പ്രായമുണ്ടെന്ന് കരുതുന്ന ഏഴടി നീളമുളള ചീങ്കണ്ണിയെ സ്വിമ്മിങ് പൂളില്‍നിന്നും പിടികൂടി കൊണ്ടുപോയി. നഗര മധ്യത്തായാണ് ഞാന്‍ താമസിക്കുന്നത്. പക്ഷേ ഇപ്പോഴും ഇവിടെ ഒരു വനം…
Read More16 പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കി സ്വിമ്മിംഗ് പൂള് ! ശാരീരിക ബന്ധമില്ലാതെ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായതിന്റെ കാരണം കേട്ട് മാതാപിതാക്കള്‍ക്കും ഒപ്പം നീന്തിയ ആണ്‍സുഹൃത്തിനും ഒരേ ഞെട്ടല്‍…
ഒരു തരത്തിലുള്ള ലൈംഗിക ബന്ധവുമില്ലാതെ സുഹൃത്തുക്കളായ 16 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുക. ഫ്ളോറിഡയില്‍ നടന്ന ഈ അവിശ്വസനീയ സംഭവത്തിനു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കിയത് സ്വിമ്മിംഗ്പൂളാണ് എന്നതാണ് വസ്തുത. ഡാലിയ ജെന്നിംഗ് എന്ന പെണ്‍കുട്ടിയുടെ ബര്‍ത്ത്ഡേ സര്‍പ്രൈസ് പാര്‍ട്ടിയിലാണ് സംഭവം. പതിനാറു പെണ്‍കുട്ടികളും അവരുടെ ആണ് സുഹൃത്ത് 15 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഒരു പയ്യനും ആണ് പാര്‍ട്ടിയില്‍ പങ്കെടുത്തത് . 15 കാരനായ ഈ സുഹൃത്തിന്റെ ബീജമാണ് ഈ 16 പെണ്‍കുട്ടികളേയും ഗര്‍ഭിണികളാക്കിയത്. പെണ്‍കുട്ടികളെയും പയ്യനെയും ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള ലൈംഗിംകബന്ധവും നടന്നിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇവരെന്നല്ല ഒരു പെണ്‍കുട്ടികളുമായും താന്‍ ഇതുവരെ ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും 15 കാരന് കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാല്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്നതിനിടെ പയ്യന് ബീജ സ്ഖലനം നടന്നുവത്രെ. ഈ ബീജമാണ് പെണ്‍കുട്ടികളുടെ ശരീരത്തില്‍ പ്രവേശിച്ചത്. പെണ്‍കുട്ടികള്‍ക്കും…
Read More