ബോളിവുഡിലെ യുവ സുന്ദരിമാരില്‍ ശ്രദ്ധേയയാണ് തപ്‌സി പന്നു. സൗന്ദര്യത്തോടൊപ്പം തന്നെ അഭിനയ മികവും തപ്‌സിയെ വേറിട്ടു നിര്‍ത്തുന്നു. പിങ്ക് എന്ന ഒറ്റ ചിത്രം കൊണ്ട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടാന്‍ തപ്‌സിയ്ക്കു കഴിഞ്ഞു. പ്രേക്ഷകരാണ് തന്റെ നിലനില്‍പ്പിന്റെ രഹസ്യമെന്ന് താരത്തിന് നന്നായി അറിയാം. അതുകൊണ്ട് പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഗ്ലാമറിന്റെ ഏതറ്റംവരെ പോകാനും തപ്‌സി മടികാട്ടാറില്ല. എന്നാല്‍ കുറേ നാളായി തപ്‌സിയെ കുറിച്ച് യാതൊരു വിവരവുമില്ല. സിനിമകളുടെ എണ്ണം കുറഞ്ഞത് കൊണ്ട് വീട്ടിനുള്ളില്‍ അടയിരിക്കുകയാണെന്ന് ചിലര്‍ പറഞ്ഞ് പരത്തി. ആര്‍ക്കും പിടികൊടുക്കാതെ തപ്‌സി എങ്ങോട്ടാണ് മുങ്ങിയതെന്ന് ചോദ്യം ബോളിവുഡില്‍ പറന്നു നടന്നു. അങ്ങനെയാണ് സംവിധായകന്‍ നീരജ് പാണ്ഡെയുടെ കസ്റ്റഡിയിലാണ് താപ്‌സി എന്ന് ചിലര്‍ കണ്ടെത്തിയത്. ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് നീരജ്. നീരജിനെയും താപ്‌സിയെയും നേരില്‍ കണ്ട് പല ചിത്രങ്ങളിലേക്കും തപ്‌സിയെ ക്ഷണിച്ചെങ്കിലും നീരജ് കാമുകിയെ…
Read More