സ്വന്തം വിദ്യാര്‍ഥിയെ നിരന്തരം പീഡിപ്പിച്ച അധ്യാപികയ്ക്ക് ഒടുവില്‍ കുഞ്ഞു ജനിച്ചു ! എല്ലാം വിദ്യാര്‍ഥി തുറന്നു പറഞ്ഞപ്പോള്‍ സംഭവിച്ചത്…

സ്വന്തം വിദ്യാര്‍ഥിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകയ്ക്ക് അഞ്ച് വര്‍ഷം തടവും പത്ത് വര്‍ഷം പ്രൊബേഷന്‍ പീരിയഡും ശിക്ഷ വിധിച്ച് കോടതി. മുന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായ അധ്യാപിക ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. അമേരിക്കയിലെ വിര്‍ജീനിയിലാണ് സംഭവം. വീലിംഗ് പാര്‍ക്ക് ഹൈസ്‌കൂള്‍ അധ്യാപികയായ 42കാരി എലിസബത്ത് ഹാര്‍ബര്‍ട്ടിനാണ് ഒഹിയോ കൗണ്ടി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ 28 വയസുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി ഇപ്പോള്‍ അധ്യാപികയ്ക്ക് എതിരേ രംഗത്തെത്തിയതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തന്റെ 13-ാം വയസ്സുമുതല്‍ അധ്യാപികയുമായുള്ള ബന്ധം ആരംഭിച്ചതാണെന്ന് ഇയാള്‍ പറയുന്നു. താന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ തന്റെ അധ്യാപികയായി എത്തിയ എലിസബത്തുമായി ബന്ധമുണ്ടായിരുന്നെന്ന് ഇയാള്‍ പറയുന്നു. അധ്യാപികയുമായി പരിചയപ്പെട്ട ശേഷം അവര്‍ താനുമായി പലപ്പോഴും കൂടികണ്ടു. തന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജുകള്‍ അയയ്ക്കുകയും ഫോണ്‍ കോളുകള്‍…

Read More