കൊല്ലം, കുണ്ടറയ്ക്ക് സമീപം കേരളപുരത്ത് ട്രെയിന്‍ തട്ടി ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ച നിലയില്‍. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാര്‍ത്തിക്(15), പുത്തന്‍കുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിന് സമീപമാണ് അപകടം നടന്നത്. പുനലൂരില്‍നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയാണ് അപകടം. ഇരുവരും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അപകടമുണ്ടായ ഉടന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോലീസിന് വിവരം അറിയിച്ചു. ട്രെയിന്‍ ഒരു മണിക്കൂറോളം സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടുണ്ട്. ട്രെയിന്‍ കുണ്ടറ സ്റ്റേഷന് പിന്നിട്ട് അല്‍പസമയത്തിനകമാണ് അപകടം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഇന്ന് ഇരുവരുടെയും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ്…
Read MoreTag: teenage boy
അവധിയ്ക്ക് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! കൗമാരക്കാരന് അറസ്റ്റില്‍…
തമിഴ്നാട്ടില്‍ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൗമാരക്കാരന് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്ത് (19) നെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കരിമ്പുമ്മല്‍ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി മാനന്തവാടി പോക്സോ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreമുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തു ! യുപിയില്‍ 15കാരന് ശിക്ഷയായി വിധിച്ചത് ഗോശാല വൃത്തിയാക്കല്‍…
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച 15 വയസ്സുകാരന് കൗതുകകരമായ ശിക്ഷ വിധിച്ച് ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡ്. 15 ദിവസം ഗോശാലയില്‍ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷയായി ഉത്തരവിട്ടിരിക്കുന്നത്. ഇതുകൂടാതെ 10,000 രൂപ പിഴയടക്കാനും ബോര്‍ഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രസിഡന്റ് അഞ്ജല്‍ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര്‍ ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നല്‍കിയതെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അറിയിച്ചു. കുട്ടിക്കെതിരെ ഐപിസി സെക്ഷന്‍ 505 ഐടി ആക്ട് സെക്ഷന്‍…
Read Moreവ്യാജപേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ടുണ്ടാക്കി 15കാരിെ വളച്ചെടുത്തു ! ഒടുവില്‍ പ്രണയം നടിച്ച് പലയിടത്തും കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു മുങ്ങി…
ഫേസ്ബുക്കില്‍ വ്യാജപ്പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പതിനഞ്ചുകാരിയെ പ്രണയത്തില്‍ വീഴ്ത്തുകയും പിന്നീട് തട്ടിക്കൊണ്ടു പൊവുകയും ചെയ്ത യുവാവ് പിടിയില്‍. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ ഷോയബ് ഖാനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പതിനെട്ടുകാരനായ ഷോയബ് ഖാന് എസ്കെ സിന്‍ഹ എന്ന പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാന്‍ ഒക്ടോബര്‍ 22ന് ഇയാള്‍ ഡല്‍ഹിയിലെത്തി. തന്നെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച ഇയാള്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബിഹാറിലും യുപിയിലും കറങ്ങിയ ഇയാള്‍ ഒക്ടോബര്‍ 26ന് ഡല്‍ഹി ബദര്‍പുര്‍ അതിര്‍ത്തിയില്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. മകളെ കാണാനില്ലെന്നു കാണിച്ച് ഒക്ടോബര്‍ 23ന് പെണ്‍കുട്ടിയുടെ പിതാവ് ഡല്‍ഹി പൊലീസില്‍ പരാതി നല്കി. കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സംഭവങ്ങളുടെ ചുരുള്‍ അഴിച്ചത്. എസ്കെ സിന്‍ഹ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് കുട്ടിക്ക്…
Read Moreരാരീരാരം പാടിയുറക്കാന്‍ ആരുമില്ല തനിച്ചാണേ…! കാമുകി അയച്ചു നല്കിയ ലൊക്കേഷന്‍ തേടി പാതിരാത്രിയില്‍ ഇറങ്ങിയ കൗമാരക്കാരന് ചെന്നു പെട്ടത് പോലീസിന്റെ മുമ്പില്‍; പിന്നെ സംഭവിച്ചത്…
വഴിയറിയാത്തവര്‍ക്ക് വഴികാട്ടിയാണ് ഗൂഗിള്‍മാപ്പ്. എന്നാല്‍ ഇതേ ഗൂഗിള്‍ മാപ്പ് പലരെയും വഴിതെറ്റിക്കാറുമുണ്ട്. ഇത്തരത്തില്‍ കാമുകി അയച്ചു കൊടുത്ത വീടിന്റെ ലൊക്കേഷന്‍ വെച്ച് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കാമുകന് എത്തിപ്പെട്ടതാവട്ടെ പോലീസിനു മുമ്പിലും. നീലേശ്വരത്തുള്ള പത്തൊമ്പതുകാരന് കാമുകനാണ് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രി ഇറങ്ങിപ്പുറപ്പെട്ടത്. ഇരുവരും കുറേ കാലമായി ഫോണിലൂടെ പ്രണയിക്കുകയായിരുന്നു. നേരിട്ട് കാണാനായി ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് അര്‍ദ്ധരാത്രിയില്‍ ഇറങ്ങിപ്പുറപ്പെട്ടത്. പെണ്‍കുട്ടി പയ്യനോട് വീട്ടിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്സ്ആപ്പില്‍ കറന്റ് ലൊക്കേഷന്‍ പയ്യന് അയച്ചു കൊടുക്കുകയും ചെയ്തു. പന്ത്രണ്ടരയോടെ പയ്യന്നൂര്‍ വഴി ഒളവറയിലെത്തിയ യുവാവിന് പിന്നീട് എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു. വഴിയില്‍ കുഴങ്ങി നിന്ന യുവാവിന്റെ അരികിലേക്ക് അപ്പോഴാണ് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പയ്യന്നൂര്‍ എസ്ഐ രാജീവനും സംഘമെത്തിയത്. പയ്യന് പരുങ്ങലിലായതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെയെന്ന…
Read Moreപുറംലോകവുമായി ബന്ധമില്ലാതെ നഗ്നരായി കഴിയുന്ന ആമസോണിലെ ആദിവാസികള്‍ക്ക് കൊറോണ ബാധിച്ചതെങ്ങനെ; ആദിമ ഗോത്രങ്ങളുടെ അന്തകനാകുമോ കോവിഡ് 19…
ഇന്നും ആധുനിക മനുഷ്യന് എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളുള്ള മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ ആമസോണ്‍ കാടുകളില്‍ ആധുനികതയില്‍ നിന്ന് അകന്ന് ജീവിക്കുന്ന ആദിവാസികള്‍ക്ക് കോവിഡ് 19 ബാധിച്ചത് നരവംശശാസ്ത്രജ്ഞരെയാകെ ആശങ്കപ്പെടുത്തുകയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നഗ്നരായി കഴിയുന്ന ഈ ഗോത്രങ്ങളിലേക്ക് എങ്ങനെയാണ് കോവിഡ് 19 എത്തിയതെന്ന് ആശങ്കപ്പെടുകയാണ് ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ച ഗോത്രവിഭാഗത്തില്‍പ്പെട്ട 15കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭൂമിയില്‍ അവശേഷിക്കുന്ന ആദിമ ഗോത്ര വിഭാഗങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഇവിടുത്തെ കൊറോണ ബാധ. എങ്ങനെ ഇവിടെ കോവിഡ് എത്തിയെന്നതാണ് ശാസ്ത്രത്തെ കുഴയ്ക്കുന്ന ചോദ്യം. യനോമാമി സമൂഹത്തിലുള്ള 15 വയസുകാരനാണ് കൊറോണ പിടിച്ച് ഗുരുതരാവസ്ഥയിലായി ഇന്റന്‍സീവ് കെയറിലായിരിക്കുന്നത്. ബ്രസീലിലെ ഏറ്റവും വടക്കേയറ്റത്തുള്ള സ്റ്റേറ്റായ റോറെയ്മയിലെ ജനറല്‍ ഹോസ്പിറ്റലിലാണ് ഈ കൗമാരക്കാരനെ ഐസിയുവിലാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് ശ്വാസമെടുക്കാന്‍ കടുത്ത ബുദ്ധിമുട്ടുണ്ടെന്നും നെഞ്ച് വേദന, തൊണ്ടയില്‍ അസ്വസ്ഥത , കടുത്ത…
Read Moreനവജാത ശിശുവുമായി കൗമാരക്കാരന് ബോട്ടുജെട്ടിയില്‍ ! പയ്യന് പരുങ്ങുന്നത് കണ്ട് നാട്ടുകാര്‍ തടഞ്ഞുവെച്ചു;പയ്യന് വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട് പോലീസുകാരുടെ വരെ കിളിപോയി…
പത്തുദിവസം പ്രായമുള്ള നവജാതശിശുവുമായി നഗരത്തില്‍ കറങ്ങിയ കൗമാരക്കാരനെ ഒടുവില്‍ പോലീസ് പൊക്കി. കൊച്ചി ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലാണ് കൈക്കുഞ്ഞുമായ ശനിയാഴ്ച രാവിലെ 11 മണിയോടെ പയ്യന് എത്തിയത്. മാതാപിതാക്കള്‍ ഒപ്പമില്ലാത്തതും, പയ്യന്റെ പരുങ്ങലും കണ്ട് സംശയ തോന്നിയ നാട്ടുകാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന് കരുതി തടഞ്ഞു വെയ്ക്കുകയായിരുന്നു. ഒടുവില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പയ്യന്റെ നാടകം പൊളിഞ്ഞു. ജ്യേഷ്ഠന്റെ കുഞ്ഞാണെന്നും, കുട്ടിയുടെ അച്ഛനും അമ്മയും ഒരാവശ്യത്തിനായി കോട്ടയത്തിന് പോയതെന്നായിരുന്നു ഇയാളുടെ ആദ്യ മറുപടി. പിന്നാലെ താനും കോട്ടയത്തേക്ക് പോകുകയാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കോട്ടയത്തേക്ക് പോകേണ്ട ആള് എന്തിനാണ് ബോട്ട് ജെട്ടിയില്‍ കറങ്ങി നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ‘കാഴ്ച കാണാന്‍’ വന്നതാണെന്ന് മറുപടി. കൈക്കുഞ്ഞുമായാണോ കാഴ്ച കാണാന്‍ വരുന്നതെന്നും, കുട്ടിയുടെ അമ്മ എന്തിനാണ് നാട്ടിലേക്ക് പോയതെന്നും ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് മറുപടി ഉണ്ടായില്ല. തുടര്‍ന്ന് പിങ്ക് പോലീസ് സംഘമെത്തി…
Read Moreപതിനേഴുകാരനെ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി 28കാരി ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അടുത്തത് ആശുപത്രിയില്‍വച്ച്; പീഡനം നടത്തിയത് ആസൂത്രിതമായി…
ചെന്നൈ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 28കാരി പിടിയിലായി. തമിഴ്നാടിലെ അയനാവരത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പോക്സോ നിയമം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്വേത ഏലിയാസ് വസന്തി എന്ന യുവതിയാണ് പോലീസ് പിടിയിലായത്. നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നു പറഞ്ഞ് കൗമാരക്കാരന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ദിവസം തന്നെ സമീപവാസിയായ ശ്വേതയേയും കാണാനില്ലെന്ന കാര്യം ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. അതേസമയം ഇരുവരും ബുധനാഴ്ച അയനാവരത്തെ പോലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ തെയ്നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ തങ്ങള്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസില്‍ മൊഴി നല്കി.…
Read Moreപാതിരാത്രിയില്‍ കൂട്ടുകാരന്റെ കാമുകീ സംഗമത്തിന് കാവല്‍ നില്ക്കാന് പോയി; അടുത്ത വീട്ടിലെ സ്ത്രീയുടെ സ്വര്‍ണമാലയും ഫോണും കവര്‍ന്നു; കായംകുളത്ത് പതിനേഴുകാരനെ കുടുക്കിയത് അതിബുദ്ധി…
കായംകുളം: കൂട്ടുകാരന്റെ കാമുകീസംഗമത്തിന് കാവല്‍ നില്ക്കാന് പോയ പതിനേഴുകാരന് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ കൗമാരക്കാരനെ പോലീസ് പൊക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കൃഷ്ണപുരത്തിനടുത്താണു സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് ഉണര്‍ന്നതെന്നും ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നില്ക്കുന്നതു കണ്ടെന്നും വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു. ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പുറത്തു വന്നാല്‍ ഫോണ്‍ തിരികെ തരാമെന്നും പറഞ്ഞു. ഇടയ്ക്കു തിരിച്ചെത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപ്പോയില്ല. കൂട്ടുകാരന് തിരികെ പോകുകയും ചെയ്തു. ഫോണ്‍ തന്നാല്‍ പുറത്തേക്കു വരാമെന്നു പറഞ്ഞ വീട്ടമ്മയുടെ തന്ത്രത്തില്‍ പ്രതി വീഴുകയായിരുന്നു. ഫോണ്‍ കിട്ടിയതോടെ വീട്ടമ്മ ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടിപ്പോവുകയായിരുന്നു. ഫോണ്‍ കിട്ടിയ ഉടന്‍ പ്രതി…
Read Moreപതിനാറ് വയസുള്ള നടന് അച്ഛനാകാന്‍ പോകുന്നു ! കുട്ടിയുടെ അമ്മ പതിനാറു വയസുകാരി; ആരാണ് ആ താരം എന്നറിയേണ്ടേ..?
പതിനാറാം വയസില്‍ അച്ഛനായാല്‍ നമ്മുടെ നാട്ടില്‍ അത് വലിയ ബഹളമായിരിക്കും. പ്രത്യേകിച്ച് കേരളത്തില്‍. വല്ല അബദ്ധവും സംഭവിക്കുന്നതിലൂടെയാണ് കേരളത്തില്‍ കൗമാരക്കാര്‍ അച്ഛനാകുന്നത്. എന്നാല്‍ അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് കോറണേഷന്‍ സ്ട്രീറ്റിലൂടെ ശ്രദ്ധേയനായ നടന് അലക്സ് ബെയിന്‍. ബെയിന്റെ 16 കാരിയായ കാമുകി ലെവി സെല്‍ബിയാണ് താന്‍ 12 ആഴ്ച ഗര്‍ഭിണിയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. ഡിസംബര്‍ എട്ടിനാണ് ഡെലിവറി ഡേറ്റെന്നും സില്‍ബി കുറിച്ചു. കഴിഞ്ഞ 10 വര്‍ഷമായി കോറണേഷന്‍ സ്ട്രീറ്റില്‍ അഭിനയിക്കുകയാണ് താരം. താന്‍ അച്ഛനാകാന്‍ പോകുന്ന കാര്യം വളരെ സന്തോഷത്തോടെയാണ് സെറ്റിലുള്ളവരോടും സോഷ്യല്‍ മീഡിയയിലും ബെയിന്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരും ഏറെ സന്തോഷത്തിലാണ്.മകളുടെ സ്കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കി മാറ്റിയാണ് അമ്മ ജൂഡിത്ത് കാല്‍വെര്‍ട്ട് ഇതിനെ സ്വാഗതം ചെയ്തത്. സെല്‍ബിയെയും ബെയിനെയും അഭിനന്ദിച്ചുകൊണ്ട് അമ്മായിയായ ട്രേസി ആദംസും ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍…
Read More